നിലവിളി കേട്ട് സ്ഥലത്തെത്തി പരിശോധന; ജീവനോടെ കുഴിച്ചിട്ട നിലയിൽ 62 -കാരൻ, രക്ഷപ്പെടുത്തി പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
28

നിലവിളി കേട്ട് സ്ഥലത്തെത്തി പരിശോധന; ജീവനോടെ കുഴിച്ചിട്ട നിലയിൽ 62 -കാരൻ, രക്ഷപ്പെടുത്തി പൊലീസ്

May 17, 2024
0

നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്. മോൾഡോവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 74 -കാരിയായ ഒരു സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. സ്ത്രീയുടെ മൃതദേഹം അവരുടെ വീട്ടിൽ കണ്ടെത്തിയ ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. സംഭവം അന്വേഷിക്കവെയാണ് സമീപത്ത് നിന്നും ഒരാളുടെ നിലവിളി കേട്ടത്. പിന്നാലെ പൊലീസ് നിലവിളി കേട്ട സ്ഥലത്തെത്തുകയും പരിശോധിച്ചപ്പോൾ താൽക്കാലികമായി നിർമ്മിച്ച ഒരു നിലവറ കണ്ടെത്തുകയുമായിരുന്നു.

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടി കേരള പൊലീസ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
31

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടി കേരള പൊലീസ്

May 17, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിനാണ് ഇത്. രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. രാഹുലിന്റെ അമ്മയ്ക്ക് എതിരെ

Continue Reading
മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്നു; മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
0 min read
26

മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്നു; മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

May 17, 2024
0

മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കുടുങ്ങുമെന്ന സംശയത്തിൽ ബാഗ് ഒരു ടാക്സി കാറിനുള്ളിൽ വെച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്ക് ശേഷം മണാലി പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹരിയാന സ്വദേശിയായ വിനോട് എന്ന യുവാവ് ശീതൽ എന്ന യുവതിക്ക് ഒപ്പമാണ് മണാലി ഗോമ്പ റോഡിലെ

Continue Reading
ചെന്നൈയില്‍ മലയാളി മോഡലിനെ പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന മോഹവാ​ഗ്ദാനം; പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
25

ചെന്നൈയില്‍ മലയാളി മോഡലിനെ പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന മോഹവാ​ഗ്ദാനം; പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

May 17, 2024
0

ചെന്നൈ: മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം. താൻ കുരുക്കിലാണെന്ന് മനസിലാക്കിയ യുവതി ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ് രക്ഷപ്പെടാനായത്. പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന രീതിയിലാണ് വിളിച്ചുവരുത്തിയത്. പരസ്യചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയത്. ഇതിന് ശേഷം പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. മുറിയില്‍ നിന്ന് ഓടിയിറങ്ങി രക്ഷപ്പെട്ട യുവതി റോയപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരസ്യ

Continue Reading
തീർത്ഥo എന്ന് പറഞ്ഞ് മയക്ക് മരുന്ന് ; ടിവി അവതാരകയെ പീഡിപ്പിച്ച പൂജാരിക്കെതിരെ കേസ്
Crime Kerala Kerala Mex Kerala mx
1 min read
18

തീർത്ഥo എന്ന് പറഞ്ഞ് മയക്ക് മരുന്ന് ; ടിവി അവതാരകയെ പീഡിപ്പിച്ച പൂജാരിക്കെതിരെ കേസ്

May 17, 2024
0

ചെന്നൈ: തീര്‍ത്ഥമെന്നു പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം. ടിവി അവതാരിയെ പീഡിപ്പിച്ചു . ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസിൽ പരാതി കൊടുത്ത് . സംഭവത്തില്‍ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ്കേസ് എടുത്തിട്ടുണ്ട് . ചെന്നൈയിലുള്ള പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. അ വിടെ വെച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത് . ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍

Continue Reading
പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു
Crime Kerala Kerala Mex Kerala mx Malappuram
1 min read
28

പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു

May 17, 2024
0

മലപ്പുറം: പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി.പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതി വന്നിരിക്കുന്നത് . പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും അതിജീവിതയും പിതാവും ആരോപിച്ചു . അതേസമയം പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിട്ടുണ്ട് .

Continue Reading
പോക്സോ കേസിൽ യുവാവ് പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
19

പോക്സോ കേസിൽ യുവാവ് പോലീസ് പിടിയിൽ

May 17, 2024
0

വൈ​ക്കം: പോ​ക്സോ കേ​സി​ൽ വ​ട​യാ​ർ തേ​വ​ല​ക്കാ​ട് ഭാ​ഗ​ത്ത് കു​മാ​ര​മ​ന്ദി​രം വീ​ട്ടി​ൽ കെ.​ബി. അ​മ​ലിനെ (26) പോലീസ് അറസ്റ്റ് ചെയ്തു . എ​സ്.​എ​ച്ച്.​ഒ ദ്വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘമാണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത് .  

Continue Reading
വീ​ട്ട​മ്മ​യെ കബളിപ്പിച്ച് മാ​ല​യും പ​ണ​വും കവർന്ന കേസ് : യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Kottayam
0 min read
23

വീ​ട്ട​മ്മ​യെ കബളിപ്പിച്ച് മാ​ല​യും പ​ണ​വും കവർന്ന കേസ് : യു​വാ​വ് പി​ടി​യി​ൽ

May 17, 2024
0

വൈ​ക്കം: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും പ​ണ​വും കൈകലാക്കിയ കേ​സി​ൽ കു​ട​വ​ച്ചൂ​ർ ഇ​രു​മു​ട്ടി​ത്ത​റ വീ​ട്ടി​ൽ ഷെ​ജി​ലാ​ൽ പോലീസ് പിടിയിൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യായ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലുള്ള കു​ടും​ബ​വു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വീ​ട്ട​മ്മ​യു​ടെ കൈയിൽ നിന്ന് സ്വ​ർ​ണ​മാ​ല ര​ണ്ട് മാ​സ​ത്തേ​ക്ക് പണ​യം വെക്കാനെന്ന വ്യാജേനെ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ മാ​ല തി​രി​കെ ചോ​ദി​ച്ച​പ്പോൾ ​ തി​രി​കെ​യെ​ടു​ക്കാ​ൻ 73,000 രൂപയും കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞു തു​ട​ർ​ന്ന് ​പ​ണ​വു​മാ​യി വൈ​ക്ക​ത്തെ​ത്തി​യ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ണം പി​ടി​ച്ചു​പ​റി​ച്ചതിന് ശേഷം

Continue Reading
ബൈക്കിലെത്തിയ  സംഘം  വൃദ്ധയുടെ മാല പൊട്ടിച്ചു; തടയാൻ ശ്രമിച്ചവർക്ക് നേരെ മുളകുപൊടിയിട്ട് പ്രതികൾ
Crime Kerala Kerala Mex Kerala mx Palakkad
1 min read
23

ബൈക്കിലെത്തിയ സംഘം വൃദ്ധയുടെ മാല പൊട്ടിച്ചു; തടയാൻ ശ്രമിച്ചവർക്ക് നേരെ മുളകുപൊടിയിട്ട് പ്രതികൾ

May 17, 2024
0

കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി സംഘം വൃദ്ധയുടെ മാല പൊട്ടിച്ചതിന് ശേഷം മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം നടന്നത് . കുഴല്‍മന്ദം കുത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ മൂന്നു പവന്‍ വരുന്ന മാലയാണ് ബൈക്കിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത് . അമ്മിണിയമ്മ റോഡരിയില്‍ നിൽക്കവെ യാണ് സംഭവം ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങിവന്നിട്ട് കഴുത്തിൽ ഉണ്ടായിരുന്ന മാല എടുക്കാൻ വേണ്ടി ഇവരെ തള്ളിമാറ്റിയതിന്

Continue Reading
സ്ത്രീധനം കുറഞ്ഞുപോയെന്ന പരാതിയിൽ ഭാര്യയെ ഭർത്താവ് തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമo ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

സ്ത്രീധനം കുറഞ്ഞുപോയെന്ന പരാതിയിൽ ഭാര്യയെ ഭർത്താവ് തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമo ഭർത്താവ് അറസ്റ്റിൽ

May 17, 2024
0

തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയ പരാതിയിൽ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ . തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ പൊലീസിന്റെ പിടിയിലായത് . രണ്ടാം തവണയാണ് ദിലീപ് ഭാര്യയെ മർദിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് . കൂടാതെ അതിക്രൂരമായി മര്‍ദിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ദിലീപ് ഭാര്യയുമായുള്ള

Continue Reading