14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
12

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്

May 19, 2024
0

തിരുവനന്തപുരം: 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച ശേഷം മുങ്ങിയ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്. കൈയെത്തും ദൂരത്തു നിന്ന് പ്രതി വീണ്ടും മുങ്ങി. പൊലീസിനെ കബളിപ്പിച്ച് മീൻ പിടിത്ത ട്രോളർ ബോട്ടിൽ കടലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിന് ഇന്നലെ ഫലം കണ്ടെന്ന് കരുതിയ വേളയിലാണ് പ്രതി കടലിൽ വെച്ച് തന്ത്രപൂർവം മറ്റൊരു വള്ളത്തിൽ

Continue Reading
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
17

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു

May 19, 2024
0

കാസര്‍കോട്: കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു . കുറ്റിക്കോലില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം . ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിന് വേണ്ടി ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിൽ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്നുകൊണ്ടിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പെട്ട് സ്‌കൂട്ടര്‍ തകര്‍ന്നു. അപകടം നടക്കുമ്പോൾ ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു അതിനാൽ

Continue Reading
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടറുടെ വാദം
Crime Kerala Kerala Mex Kerala mx Kozhikode
1 min read
21

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടറുടെ വാദം

May 19, 2024
0

കോഴിക്കോട്: ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പിക്ക് പകരം വേറെ കമ്പി വച്ചു വെന്ന രോഗിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. ജേക്കബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതില്‍ പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു ശസ്ത്രക്രിയ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഉടന്‍ കത്തു നല്‍കും എന്നും . ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത്

Continue Reading
തള്ളിപ്പോവേണ്ടിയിരുന്ന കേസ്, ഒടുവില്‍ പ്രതിയെ പിടിച്ച സന്തോഷത്തിൽ പൊലീസ്
Crime Kerala Kerala Mex Kerala mx Kottayam
1 min read
27

തള്ളിപ്പോവേണ്ടിയിരുന്ന കേസ്, ഒടുവില്‍ പ്രതിയെ പിടിച്ച സന്തോഷത്തിൽ പൊലീസ്

May 19, 2024
0

കോട്ടയം: മുണ്ടക്കയത്ത് വയോധിക വാഹനാപകടത്തിൽ മരിച്ച കേസിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തിയ സന്തോഷത്തിൽ മുണ്ടക്കയം പൊലീസ്. സാഹചര്യതെളുവുകളുടെ അഭാവത്തിൽ തള്ളിപ്പോവേണ്ടിയിരുന്ന കേസ് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഫലം കണ്ടു . ഇതിനായി രണ്ടായിരത്തിലേറെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചും . സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം നടത്തിയുമാണ് വാഹനവും. പ്രതിയായ ഡ്രൈവറെയും പൊലീസ് പിടികൂടിയത് . കഴിഞ്ഞ വര്‍ഷം ഡിസംബർ 15-നാണ് സംഭവം നടന്നത്. എണ്‍പത്തിയെട്ടുകാരിയായ തങ്കമ്മയെ ഇടിച്ച ശേഷം

Continue Reading
കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
18

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി

May 19, 2024
0

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് കണ്ടെത്തി. കൈയ്ക്ക് പൊട്ടലുമായി ആശുപതിയെ സമീപിച്ച രോഗിയ്ക്ക് കമ്പി മാറിയിട്ടെന്നാണ് പരാതിവന്നിരിക്കുന്നത് .അജിത്ത് എന്നയാളുടെ പൊട്ടലുള്ള കൈയിലാണ് കമ്പി മാറിയിട്ടത് . തുടർന്ന് വേദനവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു എന്നാൽ അത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നത് . അജിത്തിനെ വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൈയ്ക്ക്

Continue Reading
ഭര്‍ത്താവ് നടുറോഡില്‍ വച്ച് ഭാര്യയെ കുത്തികൊലപ്പെടുത്തി
Alappuzha Crime Kerala Kerala Mex Kerala mx
1 min read
19

ഭര്‍ത്താവ് നടുറോഡില്‍ വച്ച് ഭാര്യയെ കുത്തികൊലപ്പെടുത്തി

May 19, 2024
0

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് കുത്തികൊലപ്പെടുത്തി . ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളിയെയാണ് കുത്തിക്കൊന്നത് . തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റയിരുന്ന അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോള്‍ ഭര്‍ത്താവ് രാജേഷ് കുത്തുകയായിരുന്നു . ഇന്ന് വൈകിട്ട് 6.30നാണ് സംഭവം നടന്നത് . ഭര്‍ത്താവ് രാജേഷ് പള്ളിച്ചന്തയ്ക്ക് സമീപത്ത് വെച്ചാണ് അമ്പിളിയെ കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അമ്പിളിയെ ഉടൻ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Continue Reading
ബാലപീഡനം; കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു, പിതാവിനെതിരെ അന്വേഷണം
Crime Kerala Kerala Mex Kerala mx
1 min read
38

ബാലപീഡനം; കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു, പിതാവിനെതിരെ അന്വേഷണം

May 18, 2024
0

കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു വളർത്തിയ പിതാവിനെതിരെ അന്വേഷണം. സിംഗപ്പൂരിലെ മാർക്കറ്റ് സ്റ്റാളിലെ ചെറിയൊരു മുറിയിലാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇയാൾ മകളെ പൂട്ടിയിട്ടിരുന്നത്. സംഭവം പുറത്തുവന്നതോടെ മലേഷ്യക്കാരനായ പിതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിറ്റി സ്റ്റേറ്റിൽ സ്ഥിരതാമസക്കാരനായ ടാൻ എന്ന് പേരുള്ള 63 -കാരനാണ് സ്വന്തം മകളോട് ഇത്തരത്തിൽ പെരുമാറിയത്. എന്നാൽ, ഇയാൾ മകളെ മർദ്ദിക്കുകയോ ശാസിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മാർക്കറ്റിലെ മറ്റു കച്ചവടക്കാർ പറയുന്നത്. മുറിക്ക്

Continue Reading
കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു
Crime Kerala Kerala Mex Kerala mx Thrissur
1 min read
22

കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു

May 18, 2024
0

തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍ കയറി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീടിനുനേരെ അക്രമണം. സംഭവത്തിൽ ബന്ധുവായ യുവാവ് കൊരട്ടി പാറക്കൂട്ടം സ്വദേശി അശ്വിനെ യാണ് പോലീസ് പിടികൂടിയത് . അപകടത്തിൽ വീടും വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തല്ലിത്തകര്‍ത്തു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അശ്വിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു . അശ്വിൻ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത് . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്

Continue Reading
തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
Crime Kerala Kerala Mex Kerala mx
1 min read
19

തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

May 18, 2024
0

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. ലഹരി വിമുക്ത ചികിത്സയുടെ പേരില്‍ തന്നെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. 28 കുത്തുകളാണ് കൊല്ലപ്പെട്ട ബിനോയിയുടെ ശരീരത്തിലേറ്റത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി എട്ടുമണിയോടെയാണ് കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്. തോപ്പുംപടിയാകെ വിറച്ച സംഭവമാണ് ബിനോയ് സ്റ്റാന്‍ലിയുടെ കൊലപാതകം.

Continue Reading
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച
Crime Ernakulam Kerala Kerala Mex Kerala mx
1 min read
21

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച

May 18, 2024
0

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു

Continue Reading