കിടപ്പുരോഗിയുടെ മൃതദേഹം കിടന്നത് തറയിൽ; കൊലപാതകമെന്ന് സംശയം
Crime Kerala Kerala Mex Kerala mx
1 min read
31

കിടപ്പുരോഗിയുടെ മൃതദേഹം കിടന്നത് തറയിൽ; കൊലപാതകമെന്ന് സംശയം

May 5, 2024
0

  ആമ്പല്ലൂർ: നെടുമ്പാളിൽ വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. വഞ്ചിക്കടവ് റോഡിൽ കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷിനെ (45) വെള്ളിയാഴ്ച രാത്രിയാണ് മരിച്ചനിലയിൽ കണ്ടത്. സംഭവം അസ്വാഭാവിക മരണമാണെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെനാളായി തളർച്ച ബാധിച്ച് കിടപ്പിലായിരുന്നു. സന്തോഷിനോടൊപ്പം താമസിച്ചിരുന്ന സഹോദരി ഷീബ, ഭർത്താവ് സെബാസ്റ്റ്യൻ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്. മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ

Continue Reading
ഗസ്സയിൽ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ മരണം 34,683 കടന്നു, 78,018 പേർക്ക് പരിക്ക്
Crime Kerala Kerala Mex Kerala mx World
1 min read
33

ഗസ്സയിൽ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ മരണം 34,683 കടന്നു, 78,018 പേർക്ക് പരിക്ക്

May 5, 2024
0

  ഗസ്സ: ഈജിപ്തിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ. അഭയാർഥികൾ തിങ്ങിത്താമസിക്കുന്ന റഫയിൽ ഉൾപ്പെടെ ആക്രമണം നടത്തി. റഫയിൽ രണ്ട് വീടുകളും ഒരു കൃഷിയിടവും കഴിഞ്ഞ ദിവസം രാത്രി ബോംബിട്ട് തകർത്തു. വീടിന് മേൽ ബോംബി സെൻട്രൽ ഗസ്സയിലും കനത്ത ആക്രമണം നടത്തി. നുസൈറാത്, മഗാസി അഭയാർഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടു.‌ 24 മണിക്കൂറിനിടെ 26 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,683

Continue Reading
മദ്യപാനത്തെ ശക്തമായി എതിര്‍ത്തിരുന്ന അമ്മയെ ക്രൂരമായി മർദ്ദിച്ച് മകന്റെ സുഹൃത്ത്; ഒടുവിൽ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
15

മദ്യപാനത്തെ ശക്തമായി എതിര്‍ത്തിരുന്ന അമ്മയെ ക്രൂരമായി മർദ്ദിച്ച് മകന്റെ സുഹൃത്ത്; ഒടുവിൽ പ്രതി പിടിയിൽ

May 5, 2024
0

കൊല്ലം: വടക്കേ മൈലക്കാട് സുഹൃത്തിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിലായി, അറസ്റ്റ് രേഖപ്പെടുത്തി. വടക്കേ മൈലക്കാട് സ്വദേശി സോജൻ പീറ്ററിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ മദ്യപിക്കാൻ ക്ഷണിച്ചതിനെ എതിർത്തപ്പോഴായിരുന്നു മർദ്ദനം. മൈലക്കാട് സ്വദേശി സ്റ്റെല്ലയ്ക്കാണ് മര്‍ദ്ദനമേറ്റത്. സ്റ്റെല്ലയുടെ മകൻ റോണിയുടെ സുഹൃത്താണ് പ്രതി സോജൻ പീറ്റര്‍. ഇരുവരും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. വ്യാഴാഴ്ച സോജൻ പീറ്റര്‍ മദ്യപിക്കാൻ തീരുമാനിച്ച് റോണിയെ കൂട്ടുവിളിക്കാൻ വേണ്ടി ഇവരുടെ വീട്ടിലെത്തിയിരുന്നു.

Continue Reading
കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
27

കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024
0

മലപ്പുറം: കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

Continue Reading
മണൽ പരിശോധനക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ മണൽമാഫിയ കൊലപ്പെടുത്തിയത് ട്രാക്ടർ കയറ്റി; ക്രൂരമായ കൊലപാതകം മധ്യപ്രദേശിൽ
Crime Kerala Kerala Mex Kerala mx National
1 min read
28

മണൽ പരിശോധനക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ മണൽമാഫിയ കൊലപ്പെടുത്തിയത് ട്രാക്ടർ കയറ്റി; ക്രൂരമായ കൊലപാതകം മധ്യപ്രദേശിൽ

May 5, 2024
0

  ഭോപ്പാൽ: മധ്യപ്രേദശിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മണൽമാഫിയ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ട്രക്ക് സുരേന്ദ്ര സിങ് ഉടമ ഒളിവിലാണെന്നും ഇയാൾ തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കു 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. അനധികൃത മണൽ

Continue Reading
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
28

തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

May 5, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂര ലൈം​ഗിക പീഡനത്തിനിരയായി. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.  

Continue Reading
ലഹരി വില്‍പ്പനയെ കുറിച്ച് എക്‌സൈസിന് രഹസ്യവിവരം നല്‍കി; വിവരം നൽകിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ച നാലു പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
24

ലഹരി വില്‍പ്പനയെ കുറിച്ച് എക്‌സൈസിന് രഹസ്യവിവരം നല്‍കി; വിവരം നൽകിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ച നാലു പേർ അറസ്റ്റിൽ

May 5, 2024
0

  തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇലങ്കം വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു എന്ന അരുണ്‍, മാരായമുട്ടം രാജ് ഭവനില്‍ സുജിത്ത് രാജ്, കീഴ് കൊല്ല വട്ടവിള പുതുവല്‍ പൊട്ടന്‍ വിള വീട്ടില്‍ ജോണി, ചെക്ക്മൂട് പാലക്കുഴി പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കീഴ്

Continue Reading
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 69 പവൻ സ്വർണ്ണം, രണ്ട് യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
29

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 69 പവൻ സ്വർണ്ണം, രണ്ട് യുവാക്കൾ അറസ്റ്റിൽ

May 5, 2024
0

  കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ രണ്ട് യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥന്‍റെ പരാതിയിൽ ജില്ലാ

Continue Reading
നിജ്ജറിന്റെ വധം: ഇന്ത്യയുടെ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് കാനഡ പൊലീസ്
Crime Kerala Kerala Mex Kerala mx World
1 min read
35

നിജ്ജറിന്റെ വധം: ഇന്ത്യയുടെ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് കാനഡ പൊലീസ്

May 4, 2024
0

  ഓ​ട്ട​വ/​ന്യൂ​യോ​ർ​ക്: ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വാ​യി​രു​ന്ന ഹ​ർ​ദീ​പ് സി​ങ് നി​ജ്ജ​റി​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ, കൊ​ല​യി​ൽ ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റി​ന് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് ‘ദ ​റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പൊ​ലീ​സ്’ (ആ​ർ.​സി.​എം.​പി) വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ന​ഡ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ല​ക്കു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് അ​വ​ർ തു​ട​ർ​ന്നു. ക​ര​ൺ ബ്രാ​ർ (22), ക​മ​ൽ പ്രീ​ത് സി​ങ് (22), ക​ര​ൺ​പ്രീ​ത് സി​ങ് (28)

Continue Reading
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസ്; കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപികയുമായുള്ള ചാറ്റ്, ഒടുവിൽ അറസ്റ്റ്
Crime Kerala Kerala Mex Kerala mx World
1 min read
36

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസ്; കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപികയുമായുള്ള ചാറ്റ്, ഒടുവിൽ അറസ്റ്റ്

May 4, 2024
0

  വാഷിംഗ്ടൺ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. കേസിൽ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസൺ ബെർഗ്‌മാൻ എന്ന യുവതിാണ് 11 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിൻറെ വിവാഹത്തിന് മൂന്ന് മാസം മുമ്പാണ് ഗുരുതരമായ ആരോപണം ഉയർന്നത്. മാഡിസണുമായി കുട്ടി ഫോണിൽ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപികയുമായുള്ള ചാറ്റ് കണ്ടെത്തി. തുടർന്ന്

Continue Reading