പാചകത്തിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ,വൻ ദുരന്തം ഒഴിവായി
Crime Kerala Kerala Mex Kerala mx Palakkad
0 min read
16

പാചകത്തിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ,വൻ ദുരന്തം ഒഴിവായി

May 12, 2024
0

മണ്ണാർക്കാട് : പാചകത്തിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു .കുമരംപുത്തൂർ പള്ളിക്കുന്നിൽ ശനിയാഴ്ച രാവിലെ11 .30 നായിരുന്നു സംഭവം അപകടത്തിൽ ആർക്കും പരിക്കില്ല .പള്ളിക്കുന്ന് ജംക്‌ഷനിലെ ചുങ്കത്ത് മുഹമ്മദ് മുല്ലയുടെ വീട്ടിലായിരിന്നു സംഭവം .വീട്ടുകാരി സഫിയ കറി പാകം ചെയ്യുന്നതിനിടെയാണു സ്റ്റൗവിനു മുകളിലെ ഗ്ലാസ് ഭാഗം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് .ശബ്ദം കേട്ടതോടെ ഭയന്ന സഫിയ അടുക്കളയിൽ നിന്നു പുറത്തേക്ക് ഓടി. ഗ്യാസ് സിലിണ്ടറിൽ നിന്നു സ്റ്റൗവിലേക്കു കണക്ട് ചെയ്യുന്ന കുഴലിന്റെ

Continue Reading
കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി പിടിയിൽ; ബാക്കിയുള്ളത് ഒരാൾ കൂടി
Crime Kerala Kerala Mex Kerala mx
1 min read
12

കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി പിടിയിൽ; ബാക്കിയുള്ളത് ഒരാൾ കൂടി

May 12, 2024
0

  തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ. വിനീതാണ് പിടിയിലായത്. കൊല്ലപ്പെട്ട അഖിലിനെ വിനീത് കല്ലുകൊണ്ട് തലക്കടിക്കുന്നത് നേരത്തെ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കരമന അനന്തു വധകേസിലും വിനീത് പ്രതിയാണ്. ചെങ്കൽ ചൂളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബാറിൽ വിനീതും- അഖിലും തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലാതകത്തിലെ മുഖ്യ പ്രതിയാണ് വിനീത്. ഇനി കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

Continue Reading
അഖിലിനെ അടിച്ചുകൊന്ന കേസ് : പ്രതി പിടിയിൽ രണ്ടുപേർ കസ്റ്റഡിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
0 min read
17

അഖിലിനെ അടിച്ചുകൊന്ന കേസ് : പ്രതി പിടിയിൽ രണ്ടുപേർ കസ്റ്റഡിയിൽ

May 12, 2024
0

തിരുവനന്തപുരം : കരമന മരുതൂർക്കടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലി(26)നെ നടുറോഡിൽ വച്ച് കല്ലും കമ്പും കുപ്പിയും ഉപയോഗിച്ച് അടിച്ചു കൊന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി .പുഞ്ചക്കരി നിരപ്പിൽ കൃഷ്ണകൃപയിൽ അനീഷാണ് അറസ്റ്റിലായത് . അനീഷിനെ രക്ഷപ്പെടാൻ സഹായിച്ച കിരൺ, ഹരിലാൽ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വിനീഷ് രാജ്, സുമേഷ്, അഖിൽ എന്ന അപ്പു എന്നിവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അമിതമായി

Continue Reading
കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി ലഹരി മരുന്ന് കടത്ത്; 830 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
22

കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി ലഹരി മരുന്ന് കടത്ത്; 830 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

May 12, 2024
0

  സുല്‍ത്താന്‍ ബത്തേരി: പുല്‍പള്ളിയില്‍ കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുതിയന്‍പറമ്പ് കണിച്ചിറോട് വീട്ടില്‍ ഇ. മുഹമ്മദ് ഷംനാദ് (40), ചെമ്മാട് കുറ്റൂര്‍ മണക്കടവന്‍ വീട്ടില്‍ എം.കെ. ലത്തീഫ് (37) എന്നിവരെയാണ് 830 ഗ്രാം കഞ്ചാവുമായി പുല്‍പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയില്‍ നിന്നും കെ.എല്‍ 65 ജി

Continue Reading
കരമന അഖിൽ വധക്കേസിൽ പിടിയിലായത് ഗൂഢാലോചന നടത്തിയ നാലു പേർ; മുഖ്യപ്രതികൾ ഇപ്പോഴും കാണാമറയത്ത്
Crime Kerala Kerala Mex Kerala mx
1 min read
20

കരമന അഖിൽ വധക്കേസിൽ പിടിയിലായത് ഗൂഢാലോചന നടത്തിയ നാലു പേർ; മുഖ്യപ്രതികൾ ഇപ്പോഴും കാണാമറയത്ത്

May 12, 2024
0

  തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളായ നാല് പേരും ഇപ്പോഴും കാണാമറയത്ത്. പിടിയിലായ പ്രതികൾ നാലു പേരും ഗൂഢാലോചന നടത്തിയവരാണ്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൻ

Continue Reading
Crime Kasaragod Kerala Kerala Mex Kerala mx
0 min read
43

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് ആറു വർഷം തടവും പിഴയും വിധിച്ചു

May 11, 2024
0

കാ​ഞ്ഞ​ങ്ങാ​ട്: പ്രായപൂർത്തിയാകാത്ത മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് കോടതി ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും വിധിച്ചു .​ ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യാണ് ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ് കുമാർ ശിക്ഷിച്ചത് . പിഴയായ 25,000 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂന്നു മാസം അധിക തടവും കൂടി അനുഭവിക്കാൻ ഉത്തരവിലുണ്ട് . .അതേസമയം ശിക്ഷ ഒന്നിച്ച് അനുഭവിച്ച മതിയെന്നും ഉത്തരവിൽ പറയുന്നത് .

Continue Reading
കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ
Crime Kannur Kerala Kerala Mex Kerala mx
1 min read
41

കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

May 11, 2024
0

തളിപ്പറമ്പ് : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത് മ​ഠ​ത്തി​ൽ ​കെ.​പി. മു​ഹ​മ്മ​ദ് നി​സാ​റി​നെയാണ് ​പോലീസ് അറസ്റ്റ് ചെയ്തത് .വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ചി​റ​വ​ക്കി​ൽ​നി​ന്നാ​ണ് തളിപ്പറമ്പ് പോലീസ് ഇയാളെ പിടികൂടിയത് .3.68 ഗ്രാം ​കഞ്ചാവാണ് പോലീസ് പിടിച്ചത് . എ​സ്.​ഐ ഷി​ബു.​എ​ഫ്. പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്  

Continue Reading
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
36

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ

May 11, 2024
0

കൊയിലാണ്ടി : സ്വാകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി . കൂത്താളി ആയിഷ മൻസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത് . കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്ചെയ്തത് . വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ്

Continue Reading
Crime Kerala Kerala Mex Kerala mx Kollam
1 min read
33

സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച്‌ വാഹന വായ്പ എടുത്ത സംഭവം : പ്രതി പിടിയിൽ

May 11, 2024
0

കൊല്ലം :കോളേജ് അധ്യാപകനായ സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്പ് എടുത്തു മുങ്ങിയ ചാത്തന്നൂർ ചിറക്കര ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് ( 61) വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി .   2008 ലായിരുന്നു സംഭവം .കോളേജ് അധ്യാപകനും ചാത്തന്നൂർ സ്വദേശിയുമായ സുഹൃത്തിനെ ഉപയോഗിച്ച് സഹവായ്പ്കാരനാക്കിയ ശേഷം പ്രസാദ് 5 ലക്ഷത്തിലേറെ രൂപ വായ്‌പ എടുത്തതാണ് കേസ് . 2008 ൽ ചാത്തന്നൂർ

Continue Reading
അയൽവാസിയായ ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുപത്താറുകാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx National
1 min read
35

അയൽവാസിയായ ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുപത്താറുകാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

May 11, 2024
0

  ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച 26കാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജാംനഗറിലെ പോക്സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. അയൽവാസിയുടെ മകനെ 2022ലാണ് 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. പോക്സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐപിസി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ

Continue Reading