നെല്ലിയമ്പം ഇരട്ടക്കൊലപാതകം; 2 വർഷത്തെ വിചാരണ, 74 സാക്ഷികൾ, ഒടുവിൽ അർജുൻ കുടുങ്ങി, ശിക്ഷാവിധിക്ക് ഇനി 4 നാൾ
Crime Kerala Kerala Mex Kerala mx
1 min read
31

നെല്ലിയമ്പം ഇരട്ടക്കൊലപാതകം; 2 വർഷത്തെ വിചാരണ, 74 സാക്ഷികൾ, ഒടുവിൽ അർജുൻ കുടുങ്ങി, ശിക്ഷാവിധിക്ക് ഇനി 4 നാൾ

April 25, 2024
0

  കൽപ്പറ്റ: പനമരത്തിനടുത്ത താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏകപ്രതി കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അർജുൻ (24) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധിക്ക് ഇനി നാലു നാൾ മാത്രം. കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ആണ് പ്രതി കുറ്റക്കാരനെന്ന് വയനാട് ജില്ല സെഷൻസ് അഡ്‌ഹോക് കോടതി ജഡ്ജി എസ് കെ അനിൽകുമാർ കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ ഈ മാസം 29ന്

Continue Reading
സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
34

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു

April 24, 2024
0

  ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിൻറെ പേരിൽ ഭാര്യയും സഹോദരന്മാരും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വരുന്ന ഏപ്രിൽ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണ മോതിരവും

Continue Reading
നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി
Crime Kerala Kerala Mex Kerala mx
1 min read
162

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി

April 24, 2024
0

  വയനാട്: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 ആണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് അർജുൻ വൃദ്ധ ദമ്പതികളെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അർജുൻ കൊന്നത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ

Continue Reading
ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്നു; രണ്ടു പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
27

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്നു; രണ്ടു പേർ പിടിയിൽ

April 24, 2024
0

എറണാകുളം: പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മൂവാറ്റുപുഴ ഷാഹുൽ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇരുപതാം തീയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചെടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. പിന്നാലെ ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ

Continue Reading
മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ
Crime Kerala Kerala Mex Kerala mx National
1 min read
28

മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

April 23, 2024
0

  ആഗ്ര: മകളുടെ വിവാഹ ചടങ്ങിനിടെ ബാൻഡ് പാടിയ പാട്ടിനെ ചൊല്ലി തർക്കം. 57കാരനായ പിതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57കാരന്റെ സഹോദരി ഭർത്താവും മറ്റുചിലരും ചേർന്നാണ് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാം

Continue Reading
ജെസ്നയുടെ പിതാവ് തെളിവ് ഹാജരാക്കിയിൽ തുടരന്വേഷണമാകാം, സിബിഐ കോടതിയിൽ
Crime Kerala Kerala Mex Kerala mx
1 min read
28

ജെസ്നയുടെ പിതാവ് തെളിവ് ഹാജരാക്കിയിൽ തുടരന്വേഷണമാകാം, സിബിഐ കോടതിയിൽ

April 23, 2024
0

  കോട്ടയം: ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി. പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ

Continue Reading
മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച; സഹികെട്ട് 15കാരനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, അറസ്റ്റ്
Crime Kerala Kerala Mex Kerala mx National
1 min read
27

മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച; സഹികെട്ട് 15കാരനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, അറസ്റ്റ്

April 23, 2024
0

  മധുര: മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മർദിക്കുന്നത് കണ്ട പതിനഞ്ചുകാരൻ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാൾ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛൻ. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. ഇത് കണ്ട മൂത്ത മകൻ അരിവാൾ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അച്ഛൻ മരിക്കുകയും

Continue Reading
മറ്റൊരാളുമായി ബന്ധം; കാമുകിയെ ക്രൂരമായി മർദ്ദിച്ചു കൊന്നു, സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവുശിക്ഷ
Crime Kerala Kerala Mex Kerala mx National
1 min read
27

മറ്റൊരാളുമായി ബന്ധം; കാമുകിയെ ക്രൂരമായി മർദ്ദിച്ചു കൊന്നു, സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവുശിക്ഷ

April 23, 2024
0

  ഡൽഹി: കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ 20 വർഷം തടവിന് ശിക്ഷിച്ച് സിങ്കപ്പൂർ കോടതി. കൃഷ്ണൻ (40) എന്നയാളാണ് കാമുകിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019 ജനുവരി 17 നാണ് കേസിന്നാസ്പദമായ സംഭവം. 40 കാരിയായ മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വിചാരണക്കിടെ കൃഷ്ണ ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി ദേശീയ പത്രങ്ങൾ റിപ്പോർട്ട്

Continue Reading
ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
29

ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

April 23, 2024
0

  തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Continue Reading
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരുടെ ആക്രമണം; നാട്ടുകാരനായ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
21

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരുടെ ആക്രമണം; നാട്ടുകാരനായ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു

April 23, 2024
0

  ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരർ നാട്ടുകാരനായ ഒരാളെ വെടിവച്ചുകൊന്നു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഭീകരർ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മുഹമ്മദ് റസാഖിന്റെ സഹോദരൻ സൈനികനാണ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്നും കൊല്ലപ്പെട്ടത് മുഹമ്മദ് റസാഖായിരുന്നുവെന്നും ഇവരുടെ ബന്ധുവായ യുവാവ് പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Continue Reading