സ്ത്രീയെ കുത്തി കൊലപ്പെടുത്തി, വ്യാപാര സ്ഥാപനത്തിന് തീയിട്ടു; പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx World
1 min read
40

സ്ത്രീയെ കുത്തി കൊലപ്പെടുത്തി, വ്യാപാര സ്ഥാപനത്തിന് തീയിട്ടു; പ്രതി പിടിയില്‍

May 7, 2024
0

    അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനത്തിന് തീയിട്ട് യുവാവ്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാന്‍ വ്യാവസായി ഏരിയയിലുള്ള കടയ്ക്കാണ് തീകൊളുത്തിയത്. മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീകൊടുത്തത്. മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കടയുടെ മിക്ക ഭാഗങ്ങളും

Continue Reading
തിരുവല്ല ന​ഗരമധ്യത്തിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി വലിച്ചു താഴെയിട്ടു, അറസ്റ്റ്
Crime Kerala Kerala Mex Kerala mx
0 min read
29

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി വലിച്ചു താഴെയിട്ടു, അറസ്റ്റ്

May 7, 2024
0

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന്

Continue Reading
ജമ്മു കശ്മീരിൽ വീണ്ടും സൈന്യവുമായുള്ള ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
Crime Kerala Kerala Mex Kerala mx National
0 min read
30

ജമ്മു കശ്മീരിൽ വീണ്ടും സൈന്യവുമായുള്ള ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

May 7, 2024
0

ഡൽഹി: കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിൽ 28 ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ

Continue Reading
പ്രജ്വൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ ജർമനിയിലെത്തും; കർണാടക പൊലീസ്
Crime Kerala Kerala Mex Kerala mx National
1 min read
32

പ്രജ്വൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ ജർമനിയിലെത്തും; കർണാടക പൊലീസ്

May 7, 2024
0

ബെംഗളൂരു: പ്രജ്വൽ രേവണ്ണയെ തേടി കർണാടക പൊലീസ് ജർമനിയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രജ്വൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ ജർമനിയിലെത്തി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കർണാടക പൊലീസ് തേടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോകുമെന്നാണ് സൂചന. അതേസമയം, പ്രജ്വൽ നാട്ടിലെത്തുകയാണെങ്കിൽ ഉടനടി അറസ്റ്റ് ചെയ്യാനുള്ള നീക്കവും തുടങ്ങി. സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും പൊലീസ് തമ്പടിച്ചു. ബെംഗളൂരു, മംഗളൂരു,

Continue Reading
ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലുമപ്പുറം; ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Crime Kerala Kerala Mex Kerala mx World
0 min read
34

ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലുമപ്പുറം; ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്

May 7, 2024
0

കാൻസാസ്: ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് ചി കിത്സയിൽ കഴിഞ്ഞ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് യുവാവ്. അമേരിക്കയിലെ മിസോറിയിലെ കാൻസാസിലാണ് സംഭവം. ശനിയാഴ്ചയാണ് റോണി വിഗ്സ് എന്ന യുവാവിന്റെ ഭാര്യ മരിച്ചത്. വെള്ളിയാഴ്ച ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഇയാളുടെ ഭാര്യയുടെ നില മോശമാവുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആശുപത്രി ജീവനക്കാർ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ യുവതിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അവയവങ്ങൾ ശേഖരിച്ചതിന് പിന്നാലെ

Continue Reading
നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത സംഭവം; അഞ്ചാമത്തെ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx National
0 min read
30

നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത സംഭവം; അഞ്ചാമത്തെ പ്രതി പിടിയിൽ

May 7, 2024
0

മുംബൈ: നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ്‌ ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ്‌ ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ്‌ ചൗധരി.

Continue Reading
ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; ദുരൂഹത
Crime Kerala Kerala Mex Kerala mx National
0 min read
31

ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; ദുരൂഹത

May 7, 2024
0

ഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനായില്ല. ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading
ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
31

ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

May 7, 2024
0

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ

Continue Reading
ഭർത്താവിന് കുഴിച്ച കുഴിയിൽ ബന്ധുക്കൾ വീണു; വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റംനിഷേധിച്ച് 49കാരി
Crime Kerala Kerala Mex Kerala mx World
1 min read
33

ഭർത്താവിന് കുഴിച്ച കുഴിയിൽ ബന്ധുക്കൾ വീണു; വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റംനിഷേധിച്ച് 49കാരി

May 7, 2024
0

സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് കോടതിയിൽ വാദിച്ച് 49കാരി. എറിൻ പാറ്റേഴ്സൺ എന്ന 4കാരിയാണ് കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിടുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ 49കാരി ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും

Continue Reading
കുറച്ച് മനസാക്ഷി കാണിച്ചിരുന്നെങ്കിൽ; വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx World
1 min read
30

കുറച്ച് മനസാക്ഷി കാണിച്ചിരുന്നെങ്കിൽ; വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതി അറസ്റ്റിൽ

May 7, 2024
0

  ലണ്ടൻ: വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ അവഗണിച്ചുവെന്ന സംശയത്തിൽ പേര് വെളിപ്പെടുത്താത്ത 27 കാരിയെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വാട്ടർ

Continue Reading