Ernakulam Kerala Kerala Mex Kerala mx Top News
1 min read
43

ശ​ശി ത​രൂ​രിന്റെ പ്രസ്ഥവനയെ പൂർണമായും പിന്തുണക്കുന്നു ; എ.​കെ. ബാ​ല​ന്‍

February 23, 2025
0

കൊ​ച്ചി: ശ​ശി ത​രൂ​ര്‍ എം​പി​യെ പിന്തുണ​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ന്‍.കോ​ണ്‍​ഗ്ര​സി​ന് ത​ന്‍റെ സേ​വ​നം വേ​ണ്ടെ​ങ്കി​ല്‍ ത​നി​ക്ക് മ​റ്റു​വ​ഴി​ക​ളു​ണ്ടെ​ന്ന് പറഞ്ഞ ശ​ശി ത​രൂ​ര്‍ പ്രസ്ഥവനയെ പൂർണമായും പിന്തുണച്ചാണ് എ.​കെ. ബാ​ല​ന്‍ രംഗത്തെത്തിയത്. എ.​കെ. ബാ​ലന്റെ പ്രതികരണം……… ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സി​ന് പേ​ടി സ്വ​പ്‌​ന​മാ​ണ്. അ​ദ്ദേ​ഹ​ത്തെ തൊ​ടാ​ന്‍ സാ​ധി​ക്കി​ല്ല. എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹം വ​ന്ന​തു​മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണി​ത്. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ത​രൂ​രി​ന്‍റെ പേ​ര് ഏ​തെ​ങ്കി​ലും നി​ല​യ്ക്ക്

Continue Reading
Kerala Kerala Mex Kerala mx Top News Wayanad
1 min read
48

ഉ​രു​ൾ​പൊ​ട്ട​ൽ ഭൂ​മി​യി​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ സ​മ​രം ; സ്ഥലത്ത് സം​ഘ​ര്‍​ഷം

February 23, 2025
0

വ​യ​നാ​ട്: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ ന​ട​ത്താ​നി​രു​ന്ന കു​ടി​ൽ​കെ​ട്ടി സ​മ​രം ത​ട​ഞ്ഞ് പോ​ലീ​സ്. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ പ്ര​ദേ​ശ​ത്ത് ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ജ​ന​ശ​ബ്ദം ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ചൂ​ര​ൽ​മ​ല​യി​ൽ കു​ടി​ലു​ക​ൾ കെ​ട്ടി സ​മ​രം ചെ​യ്യാ​നാ​യി​രു​ന്നു ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞു. ഇത് വലിയ പ്ര​തി​ഷേ​ധങ്ങൾക്കും സം​ഘ​ർ​ഷ​ങ്ങൾക്കും വഴിവെച്ചു. ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ ത​ന്നെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും നി​രാ​ഹാ​ര​സ​മ​ര​മ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
44

ശശി തരൂരിന് പിന്തുണയുമായി സിപിഐഎം

February 23, 2025
0

തിരുവനന്തപുരം : ഡോക്ടർ ശശി തരൂരിന് പിന്തുണയുമായി സിപിഐഎം. ശശി തരൂർ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എം വി ഗോവിന്ദന്റെ പ്രതികരണം…. എൽഡിഎഫും സിപിഎമ്മും പറയുന്ന കാര്യമാണ് തരൂർ പറഞ്ഞത്. അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല. തരൂരിന് എതിരെ കോൺഗ്രസ് നടപടി എടുക്കുമോ എന്നതിൽ സിപിഐഎം അഭിപ്രായം പറയേണ്ടതില്ല.

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
52

തൃശൂരിൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

February 23, 2025
0

തൃശൂർ : തൃശൂരിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ. എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ മകൾ സോയ (15 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. തൃശൂരിൽ ഇന്നലെയും ഇന്നുമായി മൂന്ന് കുട്ടികളാണ്

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
61

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം……

February 23, 2025
0

ശിവപുണ്യം നിറയുന്ന ശിവാലയ ഓട്ടത്തിന്റെ മഹത്വവും ചരിത്രവും ശിവവിഷ്ണുഭക്തർക്ക് ഭക്തി മുക്തിപ്രദായകമാണ്. കന്യാകുമാരിജില്ലയിലെ പ്രശസ്തമായ പന്ത്രണ്ട് ശിവാലയങ്ങളെ ബന്ധിക്കുന്ന ശിവരാത്രി ആചാരമാണ് ശിവാലയ ഓട്ടം എന്ന ചടങ്ങ്. ഏകദേശം നൂറുകിലോമീറ്റർ ചുറ്റളവിലായിട്ടാണ് ഈ പന്ത്രണ്ട് ശിവക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. ശിവാലയ ഓട്ടം നടത്തുന്നവരെ ഗോവിന്ദന്‍മാര്‍ എന്നാണ് വിളിക്കുന്നത്.   ഐതിഹ്യം…. ധർമ്മപുത്രരുടെ രാജസൂയയാഗവുമായി ബന്ധപ്പെടുത്തിയാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം വിവരിക്കപ്പെടുന്നത്. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ഭീമസേനന്‍ പോയി. എന്നാല്‍

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
56

ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ

February 23, 2025
0

ചെന്നൈ : ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴരെന്നും അവരോട് കളിക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതി മയ്യത്തിൻ്റെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മൽ ഹാസന്റെ പ്രതികരണം…. ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
60

ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വം ; എം മുകുന്ദൻ

February 23, 2025
0

കൊച്ചി : ഡോ. ശശി തരൂർ എംപി ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. പാർട്ടിയെ മറന്നു കൊണ്ടുള്ള കാഴ്ചപ്പാടുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യം. ശശി തരൂർ ഏതു പാർട്ടിയിൽ ആണെങ്കിലും താൻ പിന്തുണയ്ക്കുമെന്നും എം മുകുന്ദൻ പറഞ്ഞു. എം മുകുന്ദന്റെ പ്രതികരണം…. ശശി തരൂർ അസാധാരണ അറിവുള്ള മനുഷ്യനാണെന്നും തരൂരിന്റേത് ആധുനികമായ കാഴ്ചപ്പാടാണ്.തരൂരിനെപ്പോലുള്ള നേതാക്കളാണ് ഇനി വരേണ്ടത്. തരൂരിന്റെ ചില നിലപാടുകളോട് തനിക്ക് യോജിപ്പ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
51

പരിശ്രമിച്ചില്ലെങ്കിൽ വീണ്ടും കോൺ​ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും ; ശശി തരൂർ

February 23, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​ക്ക് ത​ന്‍റെ സേ​വ​ന​ങ്ങ​ൾ വേ​ണ്ടെ​ങ്കി​ൽ ത​നി​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളു​ണ്ടെ​ന്ന് ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ്പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ശ​ശി ത​രൂ​രിന്റെ പ്രതികരണം….. കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്ക് നേ​തൃ​പ്ര​തി​സ​ന്ധി​യു​ണ്ട്. ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ല്ലെ​ങ്കി​ല്‍ കോ​ൺ​ഗ്ര​സി​ന് കേ​ര​ള​ത്തി​ല്‍ മൂ​ന്നാ​മ​തും തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വരും.കേ​ര​ള​ത്തി​ല്‍ പു​തി​യ വോ​ട്ട​ര്‍​മാ​രെ​യും യു​വാ​ക്ക​ളേ​യും പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ല​മാ​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രു നേ​താ​വി​ന്‍റെ അ​ഭാ​വം കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
50

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ഒ​രു വ​യ​സു​കാരൻ മരിച്ചു

February 23, 2025
0

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞി​ന് മരിച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ ഐ​സി​ൻ (ഒ​ന്ന്) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ദുരന്തം ഉണ്ടായത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന​വ​രാ​ണ് കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
56

പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിക്ക് തടവ്

February 23, 2025
0

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവിനും പതിനയ്യായിരം രൂപാ പിഴയും വിധിച്ചു. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ വീട്ടിൽ സുധീറിനെയാണ് (38) ഴ ജില്ലാ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖ ലോറിയൻ ശിക്ഷിച്ചത്. പുന്നപ്ര പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കേസിലെ രണ്ടാം പ്രതി തൻസ് വിചാരണ ഘട്ടത്തിൽ ഒളിവിൽ പോയതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ

Continue Reading