Cinema Kerala Kerala Mex Kerala mx Top News
1 min read
67

സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാൻ കോടികൾ സംഭാവന നൽകി വിജയ് സേതുപതി

February 23, 2025
0

ചെന്നൈ : ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (FEFSI) 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി. ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനാണ് നടൻ സംഭാവന നൽകിയത്. തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Thrissur
1 min read
54

ശശി തരൂരിനെ അവഗണിക്കാൻ ഹൈക്കമാൻഡ് നിർദേശം

February 23, 2025
0

തിരുവനതപുരം : ശശി തരൂരിനെ അവഗണിക്കാൻ ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന നേതാക്കൾ മറുപടി പറഞ്ഞ് പ്രശ്നം വലുതാക്കരുതെന്ന് ഹൈക്കമാൻഡ്. കരുതലോടെ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വം. നേതാക്കൾ ശശി തരൂർ വിഷയത്തിൽ കരുതലോടെയാണ് പ്രതികരണം നടത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചില്ല. തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.  

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
61

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ

February 23, 2025
0

കൊ​ട്ടി​യം: പു​തു​ച്ചി​റ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ട്ടി​ല​ത്താ​ഴം ഡീ​സ​ന്‍റ് മു​ക്കി​ൽ ഷാ​ജി മ​ൻ​സി​ലി​ൽ നി​യാ​സ്(33) ആ​ണ് കൊ​ട്ടി​യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​ന പു​തു​ച്ചി​റ തി​രു​വോ​ണം വീ​ട്ടിൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ത​ഴു​ത്ത​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.282 കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.  

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
50

അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

February 23, 2025
0

പത്തനാപുരം: പിറവന്തൂരിലെ മൂന്ന് വീടുകളിലടക്കം പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ.കുന്നിക്കോട് വിളക്കുടി ധർമ്മപുരി ഷീജ ഭവനിൽ ഷിബുവാണ് (33) അറസ്റ്റിലായത്. ഷിജു, സുജിത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന പ്രതി കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നൂറിലേറെ മോഷണം നടത്തിയിട്ടുണ്ട്. കേസുകളിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.ഇളമ്പൽ പാപ്പാരംകോട് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ സമയം ഷിബുവിനൊപ്പമുണ്ടായിരുന്ന സനോജ് ഓടി

Continue Reading
Kerala Kerala Mex Kerala mx Kollam Top News
0 min read
46

കഞ്ചാവുമായി യുവാവ് പിടിയിൽ

February 23, 2025
0

കൊട്ടിയം: പുതുച്ചിറയിൽ പൊലീസ് പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 1.28 കി​ലോ കഞ്ചാവുമായി വെട്ടിലത്താഴം ഡീസന്റ് മുക്കിൽ ഷാജി മൻസിലിൽ നിയാസി​നെ (33) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന തഴുത്തല പുതുച്ചിറ തിരുവോണം വീടിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
61

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഫെബ്രുവരി 25ന്

February 23, 2025
0

തിരുവനന്തപുരം : ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 25ന് അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്സൈറ്റിൽ ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
46

ഇടുക്കി വന്യജീവി സങ്കേതത്തിൽ ജീവജാല സർവ്വെ ആരംഭിച്ചു

February 23, 2025
0

ഇടുക്കി : ഇടുക്കി വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയെ കുറിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ സർവ്വെയ്ക്ക് തുടക്കമായി.വെളളാപ്പാറയിലുളള നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമിറ്ററിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ സർവ്വെ ഉദ്ഘാടനം ചെയ്തു. കേരള വനം-വന്യജീവി വകുപ്പും, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സർവ്വെ നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിലെ വന്യജീവികളെയും, ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ചെറുജീവികളെയും കുറിച്ചുളള പഠനം

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
46

എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

February 23, 2025
0

കൊച്ചി: മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പിടിയിലായ എറണാകുളത്തെ മുന്‍ ആര്‍ടിഒ ജെയ്സണെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍കൂടി വിജിലന്‍സ് പരിശോധന നടത്തുന്നത്. രണ്ടാഴ്ചക്ക് മുമ്പ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
44

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കണം ; ക​ത്ത് ന​ൽ​കി ചെ​ന്നി​ത്ത​ല

February 23, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ക​ത്തിലെ പരാമർശം…. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ പോ​ലും വ​ക​വ​യ്ക്കാ​തെ വ​ള​രെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ കോ​ട്ട​കെ​ട്ടി കാ​ക്കു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ തി​ക​ച്ചും ന്യാ​യ​മാ​ണ്. ല​ഭി​ക്കു​ന്ന കൂ​ലി​യെ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് സേ​വ​ന​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ ശ​മ്പ​ള​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
48

ശ​ശി ത​രൂ​രി​ന് എ​ന്തെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

February 23, 2025
0

തി​രു​വ​ന​ന്ത​പു​രം:പാ​ർ​ട്ടി​ക്ക് ത​ന്നെ വേ​ണ്ടെ​ങ്കി​ൽ ത​നി​ക്ക് മു​ന്നി​ൽ മ​റ്റു വ​ഴി​ക​ൾ ഉ​ണ്ടെ​ന്ന് ശ​ശി ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ.ശ​ശി ത​രൂ​രി​ന് എ​ന്തെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മു​ര​ളീ​ധ​രന്റെ പ്രതികരണം …. ശ​ശി ത​രൂ​രി​ന്‍റെ മ​ന​സി​ൽ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ചു കൂ​ടെ നി​ർ​ത്ത​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണ്.ആ​രും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു പോ​കാ​ൻ പാ​ടി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യു​ക​യെ​ന്ന്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്ലാ​വ​രും

Continue Reading