Kannur Kerala Kerala Mex Kerala mx Top News
1 min read
42

കാ​ട്ടാ​ന ആ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്

February 24, 2025
0

ക​ണ്ണൂ​ർ : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ത്തും. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​റ​ളം ഫാ​മി​ലെ വെ​ള്ളി​യു​ടെ​യും ലീ​ല​യു​ടെ​യും മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ആ​റ​ളം ഫാ​മി​ൽ ഇ​രു​പ​തോ​ളം പേ​രാ​ണ് ഇ​തു​വ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.  

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
56

ബോം​ബ് ഭീ​ഷ​ണി ; യു​എ​സ് എ​യ​ർ​ലൈ​ൻ​സ് റോ​മി​ൽ ഇ​റ​ക്കി

February 24, 2025
0

ന്യൂ​യോ​ർ​ക്ക്: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​എ​സ് എ​യ​ർ​ലൈ​ൻ​സ് റോ​മി​ൽ ഇ​റ​ക്കി.ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​നം റോ​മി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ്.​കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ റോ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​മെ​ന്ന് എ​യ​ർലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് ബോം​ബ് ഭീ​ഷ​ണി എ​ത്തി​യത്.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
35

രാ​ജ​സ്ഥാ​നി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ കു​ഴ​ൽ കി​ണ​റി​ൽ വീ​ണു

February 24, 2025
0

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​ർ ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. 32 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കുന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അപകടം ഉണ്ടായത്. പാ​ട​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. സം​ഭ​വ സ​മ​യം മാ​താ​പി​താ​ക്ക​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു, നി​ല​വി​ൽ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. എ​ൻ​ഡി​ആ​ർ​എ​ഫും എ​സ്ഡി​ആ​ർ​എ​ഫ് ടീ​മു​ക​ളും സ്ഥ​ല​ത്തു​ണ്ട്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച​ത്.

Continue Reading
Kannur Kerala Kerala Mex Kerala mx Top News
0 min read
34

ക​ണ്ണൂ​രി​ൽ ദമ്പതികളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

February 24, 2025
0

ക​ണ്ണൂ​ർ‌: ആ​റ​ളം ഫാ​മി​ൽ ആ​ദി​വാ​സി ദ​ന്പ​തി​ക​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ വെ​ള്ളി, ഭാ​ര്യ ലീ​ല എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രേ​യും ആ​ന ആ​ക്ര​മി​ച്ച​ത്. ഇന്നലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
40

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

February 24, 2025
0

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി മ​ന്ത്രി പു​റ​ത്തി​റ​ങ്ങി. പി​ന്നീ​ട് ന​ടു​റോ​ഡി​ൽ മ​ന്ത്രി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ഗ്വാ​ദം ഉണ്ടായി.

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
37

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മു​ങ്ങി മ​രി​ച്ചു

February 24, 2025
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ചെ​ങ്ങാ​ലൂ​ർ പ​നം​കു​ളം പോ​ളി​ന്‍റെ മ​ക​ൻ ജി​ബി​ൻ(33) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ചാ​ല​ക്കു​ടി കൂ​ട​പു​ഴ ത​ട​യ​ണ​യ്ക്ക് താ​ഴെ ആ​ഴ​മു​ള്ള സ്ഥ​ല​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ജി​ബി​ൻ പി​ന്നീ​ട് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.അ​ഗ്നി​ശ​മ​ന​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
61

ടോസ് നേടിയ പാകിസ്ഥൻ ബാറ്റിംഗ് തിരഞ്ഞെടുത്തു

February 23, 2025
0

ദു​ബാ​യി: ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഗ്രൂ​പ്പ് എ​യി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഫീ​ൽ​ഡിം​ഗ്. ദു​ബാ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ൻ മു​ഹ​മ്മ​ദ് റി​സ്വാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ​ഖ​ർ സ​മാ​ന് പ​ക​രം ഇ​മാം ഉ​ൾ-​ഹ​ഖ് അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​റ​ങ്ങി​യ ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ എ​ത്തു​ന്ന​ത്. ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ,

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
57

ഡ​ൽ​ഹി പ്ര​തി​പ​ക്ഷ നേ​താ​വാ​യി അ​തി​ഷി

February 23, 2025
0

ഡ​ൽ​ഹി: ആം ​ആ​ദ്മി നേ​താ​വും ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​തി​ഷി​യെ ഇ​ന്ന് ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​സ്ഥാ​ന​ത്തേ​ക്ക് ഒ​രു വ​നി​ത​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​തി​ഷി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ22 എം​എ​ൽ​എ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
48

യ​ഥാ​ര്‍​ഥ്യം പ​റ​ഞ്ഞ​തി​ന് ത​രൂ​രി​നെ എ​ന്തി​നാ​ണ് ആ​ക്ര​മി​ക്കു​ന്നു ; ഇ.​പി. ജ​യ​രാ​ജ​ൻ

February 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​നെ പു​ക​ഴ്ത്തി സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. യാ​ഥാ​ർ​ഥ്യം പ​റ​ഞ്ഞ​തി​നാ​ണ് ശ​ശി ത​രൂ​രി​നെ​പ്പോ​ലൊ​രു നേ​താ​വി​നെ ചി​ല​ർ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഇ.​പി. ജ​യ​രാ​ജ​ന്റെ പ്രതികരണം…. വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ നീ​തി, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, വ്യ​വ​സാ​യം, ക്ര​മ​സ​മാ​ധാ​നം, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ശ​ക്തി പ്രാ​പി​ച്ചു എ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് ശ​ശി ത​രൂ​ർ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. അ​തി​ന് എ​ന്തി​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യൊ​രു നേ​താ​വി​നെ കോ​ൺ​ഗ്ര​സി​ലെ ചി​ല ഗ്രൂ​പ്പു​കാ​ർ

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
48

ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം ശ​രി​യാ​യി​ല്ലെന്ന് കെ. ​സു​ധാ​ക​ര​ന്‍

February 23, 2025
0

തൃ​ശൂ​ര്‍: മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ശ​ശി ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം ശ​രി​യാ​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍. ത​രൂ​ർ പാ​ർ​ട്ടി വി​ടി​ല്ല. സി​പി​എ​മ്മി​ൽ പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെന്നും സു​ധാ​ക​ര​ന്‍ പറഞ്ഞു. കെ. ​സു​ധാ​ക​രന്റെ പ്രതികരണം….. എ​ന്നും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചു​ള്ള ആ​ളാ​ണ് താ​ൻ. പ്ര​വൃ​ത്തി​ക​ൾ അ​തി​രു​വി​ട്ട് പോ​ക​രു​ത് എ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ട്. അ​ത് പ​റ​യാ​ൻ നാ​ലു ത​വ​ണ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യില്ല.ത​രൂ​ർ പാ​ർ​ട്ടി വി​ടി​ല്ല. സി​പി​എ​മ്മി​ൽ പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ത​രൂ​രി​ന് ഇ​നി​യും തി​രു​ത്താം. ത​ന്നെ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള

Continue Reading