Your Image Description Your Image Description

തൃ​ശൂ​ര്‍: മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ശ​ശി ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം ശ​രി​യാ​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍. ത​രൂ​ർ പാ​ർ​ട്ടി വി​ടി​ല്ല. സി​പി​എ​മ്മി​ൽ പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെന്നും സു​ധാ​ക​ര​ന്‍ പറഞ്ഞു.

കെ. ​സു​ധാ​ക​രന്റെ പ്രതികരണം…..

എ​ന്നും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചു​ള്ള ആ​ളാ​ണ് താ​ൻ. പ്ര​വൃ​ത്തി​ക​ൾ അ​തി​രു​വി​ട്ട് പോ​ക​രു​ത് എ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ട്. അ​ത് പ​റ​യാ​ൻ നാ​ലു ത​വ​ണ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യില്ല.ത​രൂ​ർ പാ​ർ​ട്ടി വി​ടി​ല്ല. സി​പി​എ​മ്മി​ൽ പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ത​രൂ​രി​ന് ഇ​നി​യും തി​രു​ത്താം. ത​ന്നെ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള വ്യ​ക്തി​യാ​ണ് ത​രൂ​ർ. അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ ഞാ​ൻ ആ​ള​ല്ല. കെ​പി​സി​സി നോ​ക്കേ​ണ്ട കാ​ര്യ​മ​ല്ല. ത​രൂ​ർ ത​ന്നെ തി​രു​ത്ത​ക്കോ​ട്ടെ​.

കേ​ര​ള​ത്തി​ല്‍ ന​യി​ക്കാ​ന്‍ നേ​താ​ക്ക​ൾ ഇ​ല്ലെ​ന്ന് വി​മ​ർ​ശി​ക്കാം. ത​രൂ​രി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ ക​രു​ത്ത് ന​ൽ​കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പോ​രാ എ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ ന​ന്നാ​വാ​ൻ നോ​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *