Alappuzha Kerala Kerala Mex Kerala mx
1 min read
39

ഓ​ട്ടോ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു ; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

February 24, 2025
0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ഓ​ട്ടോ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​റ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വി​ഴ ക​വ​ല​യ്ക്ക് കി​ഴ​ക്കു​വ​ശ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ‍യറാഴ്ച ഉ​ച്ച​യ്ക്കാണ് അപകടം ഉണ്ടായത്. ചേ​ർ​ത്ത​ല​യി​ൽ കോ​ഴി​വ​ളം ഇ​റ​ക്കി​യ​ശേ​ഷം കാ​യി​പ്പു​റ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും, ചെ​റു​വാ​ര​ണം പു​ത്ത​ന​മ്പ​ലം ഭാ​ഗ​ത്ത് നി​ന്ന് ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് പോ​യ ഓ​ട്ടോ​യു​മാ​ണ് ഇ​ടി​ച്ച​ത്. ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​തി​ൽ അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി​യു​മു​ണ്ട്. പ​രി​ക്കേ​റ്റ​വരെ

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
48

വീ​ടി​ന്‍റെ ഓ​ടി​ള​ക്കി 25 പ​വ​ൻ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

February 24, 2025
0

കോ​ഴി​ക്കോ​ട്: ‌മു​ക്കം കാ​ര​ശേ​രി​യി​ല്‍ വീ​ടി​ന്‍റെ ഓ​ടി​ള​ക്കി 25 പ​വ​ൻ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. വീ​ട്ടു​കാ​ര്‍ വി​വാ​ഹ​സ​ല്‍​ക്കാ​ര​ത്തി​ന് പോയ സമയത്താണ് മോ​ഷ​ണം ന​ട​ന്ന​ത്. കാ​ര​ശേ​രി കു​മാ​ര​നെ​ല്ലൂ​ർ കൂ​ട​ങ്ങ​ര മു​ക്കി​ലെ ഷ​റീ​ന​യു​ടെ ഓ​ടി​ട്ട ചെ​റി​യ വീ​ട്ടി​ലാ​ണ് കവർച്ച ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട്ടു​കാ​ർ തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ളി​റ​ങ്ങാ​ന്‍ പാ​ക​ത്തി​ല്‍ ഓ​ടു​ക​ള്‍ മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഷെ​റീ​ന​യു​ടെ മ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. അ​ല​മാ​ര​യി​ലെ പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച​താ​യി​രു​ന്നു

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
53

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

February 24, 2025
0

വ​ത്തി​ക്കാ​ൻ സി​റ്റി: ന്യു​മോ​ണി​യ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പി​ച്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ന്യൂ​മോ​ണി​യ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ങ്കി​ലും അ​ണു​ബാ​ധ ര​ക്ത​ത്തി​ലേ​ക്ക് വ്യാ​പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മാ​ർ​പാ​പ്പ ബോ​ധ​വാ​നാ​ണെ​ന്നും ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ഉ​ള്ള​തി​നാൽ ര​ക്തം ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​യ​ർ​ന്ന അ​ള​വി​ൽ ഓ​ക്സി​ജ​ൻ കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. ആ​ന്‍റി​ബ​യോ​ട്ടി​ക് ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
52

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പിച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

February 24, 2025
0

ക​ണ്ണൂ​ര്‍: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി ശ​ര​ത് എ​ന്ന മു​ഹ​മ്മ​ദ്‌ ഷാ ​ആ​ണ് പോലീസിന്റെ പി​ടി​യി​ലാ​യ​ത്. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ് പ്ര​തി. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
55

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

February 24, 2025
0

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. ചെ​ങ്ങോ​ട്ടു​കാ​വ് കൂ​ഞ്ഞി​ലാ​രി സ്വ​ദേ​ശിയായ 39കാ​രി​യാ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യാ​ണ് യു​വ​തി​യെ നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​ച്ച മ​രു​ന്നു​ള്‍​പ്പെ​ടെ ന​ല്‍​കി​യെ​ങ്കി​ലും രോഗം പി​ന്നീ​ട് ഗുരുതരമാകുകയായിരുന്നു.യു​വ​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
44

കും​ഭ​മേ​ള ക​ഴി​ഞ്ഞ് മടങ്ങിയ മ​ല​യാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

February 24, 2025
0

ഡ​ൽ​ഹി: പ്ര​യാ​ഗ്‍​രാ​ജി​ൽ നി​ന്ന് കും​ഭ​മേ​ള ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി​യ മ​ല​യാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.ആ​റ് മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നമാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ബി​ലാ​സ്പൂ​രി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് റാ​യ്പൂ​രി​ൽ എ​ത്തി ഇ​വി​ടെ നി​ന്ന് പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് പോ​യ​താ​ണ് മ​ല​യാ​ളി​ക​ൾ.  

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
53

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ; പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ

February 24, 2025
0

ദുബായ് : ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തോൽപിച്ച് ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പിച്ചപ്പോള്‍ പാകിസ്താന്റെ സാധ്യതകള്‍ മങ്ങിയിരിക്കുകയായാണ്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. മികച്ച തുടക്കത്തിന് ശേഷം രോഹിത് ശര്‍മ്മ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ വീണെങ്കിലും വിരാട്

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
49

വ​ജ്ര​മാ​ല ക​ട​ത്താ​ൻ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ൽ

February 24, 2025
0

ഡ​ൽ​ഹി: വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്രം പ​തി​പ്പി​ച്ച സ്വ​ർ​ണ​മാ​ല ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അറസ്റ്റിൽ. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. 6.08 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ല​യാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ആ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ബാ​ങ്കോം​ഗി​ൽ നി​ന്നു​മാ​ണ് മാ​ല കൊ​ണ്ടു​വ​ന്ന​ത്.  

Continue Reading
Kannur Kerala Kerala Mex Kerala mx Top News
0 min read
47

ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു

February 24, 2025
0

ക​ണ്ണൂ​ർ: ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. പാ​ൽ​ച്ചു​രം കൊ​ട്ടി​യൂ​ർ ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ലെ ചു​ര​ത്തി​ലെ ര​ണ്ടാം വ​ള​വി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യിലാണ് അപകടം ഉണ്ടായത്. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ന​മ​രം ചെ​റു​കാ​ട്ടൂ​ർ സ്വ​ദേ​ശി അ​ജോ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തീ ​ഉ​യ​രു​ന്ന​തു ക​ണ്ട ഉ​ട​നെ ഇ​വ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചു​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പേ​രാ​വൂ​രി​ൽ​ നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
48

വർഗീയ പരാമർശം ; പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും

February 24, 2025
0

കോ​ട്ട​യം : ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ൽ പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും. കേ​സി​ൽ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പി.​സി.​ജോ​ര്‍​ജ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക. ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading