Your Image Description Your Image Description

ക​ണ്ണൂ​ർ : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ത്തും. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​റ​ളം ഫാ​മി​ലെ വെ​ള്ളി​യു​ടെ​യും ലീ​ല​യു​ടെ​യും മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​.

ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ആ​റ​ളം ഫാ​മി​ൽ ഇ​രു​പ​തോ​ളം പേ​രാ​ണ് ഇ​തു​വ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

 

Leave a Reply

Your email address will not be published. Required fields are marked *