Your Image Description Your Image Description

കൊട്ടിയം: പുതുച്ചിറയിൽ പൊലീസ് പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.
1.28 കി​ലോ കഞ്ചാവുമായി വെട്ടിലത്താഴം ഡീസന്റ് മുക്കിൽ ഷാജി മൻസിലിൽ നിയാസി​നെ (33) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന തഴുത്തല പുതുച്ചിറ തിരുവോണം വീടിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *