Your Image Description Your Image Description

കൊ​ട്ടി​യം: പു​തു​ച്ചി​റ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ട്ടി​ല​ത്താ​ഴം ഡീ​സ​ന്‍റ് മു​ക്കി​ൽ ഷാ​ജി മ​ൻ​സി​ലി​ൽ നി​യാ​സ്(33) ആ​ണ് കൊ​ട്ടി​യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​ന പു​തു​ച്ചി​റ തി​രു​വോ​ണം വീ​ട്ടിൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ത​ഴു​ത്ത​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.282 കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *