ശിവരാത്രി വ്രതം ; പ്രധാന വിഭവങ്ങളിൽ ഒന്ന് മുതിരപ്പുഴുക്ക്……….
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
28

ശിവരാത്രി വ്രതം ; പ്രധാന വിഭവങ്ങളിൽ ഒന്ന് മുതിരപ്പുഴുക്ക്……….

February 22, 2025
0

മുതിരപ്പുഴുക്ക്, ചൂടു കഞ്ഞിക്കൊപ്പം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം…ശിവരാത്രി വ്രതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ് മുതിരപ്പുഴുക്ക്. സ്വാദിനോടൊപ്പം ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള വിഭവമാണ് മുതിര. ചേരുവകൾ ………….. 1. മുതിര- 250 ഗ്രാം 2. ഉപ്പ്, മഞ്ഞൾപ്പൊടി-പാകത്തിന് 3. പച്ചമുളക്- 4 എണ്ണം 4. ചെറിയ ഉള്ളി-12 എണ്ണം 5 വെളുത്തുള്ളി- 4 അല്ലി 6. മുളകുപൊടി- ഒരു ടീസ്പൂൺ 7. വെളിച്ചെണ്ണ- 5 സ്പൂൺ

Continue Reading
ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന്റെ പ്രാധാന്യം……
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
39

ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന്റെ പ്രാധാന്യം……

February 22, 2025
0

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും അർഥം. അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന് മാഹാത്മ്യമേറെയാണ്. രുദ്രാക്ഷം ഒരു പൂജ്യവസ്തുവായിത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലുണ്ട്. പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അയാൾ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായി വാണു. തന്മൂലം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കണാമെന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ

Continue Reading
ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
39

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?

February 22, 2025
0

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം എടുക്കുന്നതിന് പല രീതികൾ പിന്തുടരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാധാരണ പ്രചാരത്തിലുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്.ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്‌ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമാണ്. ദമ്പതികൾ

Continue Reading
മഹാശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ ………….
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
34

മഹാശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ ………….

February 22, 2025
0

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി വ്രതം പ്രധാനമാണ്.പലരും അന്നേദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു. ശിവരാത്രി വ്രതം എടുത്തു

Continue Reading
ശിവന് കൂവളത്തില സമര്‍പ്പിക്കൂ ; ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
31

ശിവന് കൂവളത്തില സമര്‍പ്പിക്കൂ ; ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം

February 22, 2025
0

കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത് പുണ്യദായകമാണ്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിട്ടുണ്ട്.ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്ന വൃക്ഷം കൂടിയാണിത്. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച

Continue Reading