Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
55

ശിവന് കൂവളത്തില സമര്‍പ്പിക്കൂ ; ആഗ്രഹസാഫല്യവും ഐശ്വര്യവും ഫലം

February 22, 2025
0

കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത് പുണ്യദായകമാണ്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിട്ടുണ്ട്.ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്ന വൃക്ഷം കൂടിയാണിത്. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച

Continue Reading