Kerala Kerala Mex Kerala mx Thiruvananthapuram
0 min read
43

രേഖകളില്ലാതെ മത്സ്യബന്ധനം ; ബോട്ടുകൾ പിടിച്ചെടുത്തു

February 23, 2025
0

വിഴിഞ്ഞം: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളും മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടി. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്ത് നിന്നും 5 കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ടുകൾ പിടിയിലായത്.

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
49

എൻജിനീയറിംഗ് വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു

February 23, 2025
0

തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരൂർ രാജധാനി എൻജിനീയറിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥിയുമായ വി എൽ വലന്റിയൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടുകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
61

കിക്മയിൽ എം.ബി.എ അഭിമുഖം

February 23, 2025
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10 മുതൽ ഒന്ന് വരെ കോഴിക്കോട് തളി ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും 25ന് രാവിലെ 10 മുതൽ ഒന്ന് വരെ കണ്ണൂർ കാൾടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും അഭിമുഖം നടക്കും. 50 ശതമാനം

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
57

ഹോളോകോസ്റ്റ് സ്മാരകത്തിൽ കത്തിയാക്രമണം

February 23, 2025
0

ബെ​​ർ​​ലി​​ൻ: ജ​​ർ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബെ​​ർ​​ലി​​നി​​ലെ ഹോ​​ളോ​​കോ​​സ്റ്റ് സ്മാ​​ര​​ക​​ത്തി​​ൽ കത്തിയാക്രമണം.സി​​റി​​യ​​ൻ അ​​ഭ​​യാ​​ർ​​ഥി ന​​ട​​ത്തി​​യ ക​​ത്തി​​യാ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. യു​​എ​​സ് എം​​ബ​​സി​​ക്ക് എ​​തി​​ർ​​വ​​ശ​​ത്ത് വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ടാ​​യി​​രു​​ന്നു സം​​ഭ​​വം നടന്നത്. സ്മാ​​ര​​കം സ​​ന്ദ​​ർ​​ശി​​ച്ച സ്പാ​​നി​​ഷ് ടൂ​​റി​​സ്റ്റാ​​ണ് ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. 19 വ​​യ​​സു​​ള്ള അ​​ക്ര​​മി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി​​യ ടൂ​​റി​​സ്റ്റി​​ന്‍റെ ജീ​​വ​​നു ഭീ​​ഷ​​ണി​​യി​​ല്ലെ​​ന്നാ​​ണ് അ​​റി​​യി​​പ്പ്.പ​​ശ്ചി​​മേ​​ഷ്യാ സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ യ​​ഹൂ​​ദ​​രെ കൊ​​ല​​പ്പെ​​ടു​​ത്താ​​നാ​​യി അ​​ക്ര​​മി ക​​രു​​തി​​ക്കൂ​​ട്ടി ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് റിപ്പോർട്ടുകൾ.    

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
61

സൈനിക മേധാവികളെ പുറത്താക്കി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം

February 23, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ ത​​​ല​​​പ്പ​​​ത്ത് നിന്നും മേധാവികളെ പുറത്താക്കി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. സം​​​യു​​​ക്ത സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ സി.​​​ക്യു. ബ്രൗ​​​ൺ, നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി, വ്യോ​​​മ​​​സേ​​​നാ ഉ​​​പ​​​മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ജിം ​​​സ്ലൈ​​​ഫ് എ​​​ന്നി​​​വ​​​രെ പു​​​റ​​​ത്താ​​​ക്കിയത്. തു​​​ല്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഡൈ​​​വേ​​​ഴ്സി​​​റ്റി ന​​​യം സേ​​​ന​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. സി.​​​ക്യു. ബ്രൗ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​ന്ന​​​തപ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​നാ​​​ണ്. ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ആ​​​ദ്യ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
59

സ​ൽ​മാ​ൻ റു​ഷ്ദി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിലെ പ്രതി കുറ്റക്കാരൻ

February 23, 2025
0

ന്യൂ​യോ​ർ​ക്ക്: ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ സാ​ഹി​ത്യ​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിലെ പ്രതി കുറ്റക്കാരൻ.ല​ബ​നീ​സ് വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ പൗ​ര​ൻ ഹാ​ദി മ​താ​റി​ന് (27) എ​തി​രേ ചു​മ​ത്തി​യ വ​ധ​ശ്ര​മ​ക്കേ​സ് തെ​ളി​ഞ്ഞ​താ​യി ന്യൂ​യോ​ർ​ക്ക് കോ​ട​തി ജൂ​റി വി​ധി​ച്ചു. ശി​ക്ഷ ഏ​പ്രി​ൽ 23നു ​പ്ര​ഖ്യാ​പി​ക്കും. പ്രതി ചെയ്‌ത കുറ്റത്തിന് 30 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം. സ​ൽ​മാ​ർ റു​ഷ്ദി 2022 ഓ​ഗ​സ്റ്റി​ൽ ന്യൂ​യോ​ർ​ക്കി​ലെ വേ​ദി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. റു​ഷ്ദി​യു​ടെ ക​ണ്ണ്, ക​വി​ൾ, ക​ഴു​ത്ത്, നെ​ഞ്ച്, കാ​ല്

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
50

ഇ​സ്രേ​ലി ബ​ന്ദി​ക​ളെ ഹമാസ് മോചിപ്പിച്ചു

February 23, 2025
0

ടെ​ൽ അ​വീ​വ്: വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ അ​നു​സ​രി​ച്ച് ഗാ​സ​യി​ലെ ഹ​മാ​സ് ഭീ​ക​ര​ർ ഇ​ന്ന​ലെ ആ​റ് ഇ​സ്രേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വി​ട്ടു​കൊ​ടു​ത്ത​പ്പോ​ൾ മാ​റി​പ്പോ​യെ​ന്നു ക​ണ്ടെ​ത്തി​യ ഷി​രി ബി​ബാ​സ് എ​ന്ന വ​നി​ത​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച​യും ഹ​മാ​സ് കൈ​മാ​റി. ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​ നി​ന്ന് 602 പ​ല​സ്തീ​ൻ ത​ട​വു​കാ​ർ ഇ​ന്ന​ലെ മോ​ചി​ത​രാ​യി. ഇ​ന്ന​ലെ ര​ണ്ടു ബ​ന്ദി​ക​ളെ തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ​വ​ച്ചും മൂ​ന്നു പേ​രെ സെ​ൻ​ട്ര​ൽ ഗാ​സ​യി​ലെ നു​സെ​യ്റ​ത്തി​ൽ​വ​ച്ചും ഭീ​ക​ര​ർ റെ​ഡ്ക്രോ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
45

ക്ഷീര കർഷകർക്ക് ആശ്വസിക്കാം ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

February 23, 2025
0

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും സഹായത്തോടു കൂടി ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും അവയെ വളർത്തുന്ന കർഷകനും പരിരക്ഷ നല്കുന്നതാണ് പദ്ധതി. ഉരുക്കളുടെ മരണം, ഉത്പാദന ക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ അപകട മരണം എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. മൂന്ന് വർഷത്തേക്കും ഒരുവർഷത്തേക്കും ഉരുക്കളെ ഇൻഷുർ ചെയ്യാം. ജനറൽ വിഭാഗത്തിലും പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട കർഷകർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കൾ ആകാം. 65000 രൂപ

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
51

ഫ്രാൻസിസ് മാർപാപ്പയുടെ രാജി ; ഊഹാപോഹങ്ങൾ തള്ളി കർദിനാൾ പരോളിൻ

February 23, 2025
0

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ള്ളി വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പീ​​​​യെ​​​​ത്രൊ പ​​​​രോ​​​​ളി​​​​ൻ. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സൗ​​​​ഖ്യ​​​​വും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​മെ​​​​ന്ന് മാധ്യമത്തിന് നൽകി അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​ത്തു​​​​ നി​​​​ൽ​​​​ക്കാ​​​​നാ​​​​ണ് താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം വാ​​​​ർ​​​​ത്ത​​​​ക​​​​ളും അ​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​തും ക​​​​ടി​​​​ഞ്ഞാ​​​​ണി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ ചി​​​​ല പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ പ​​​​രോ​​​​ളി​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
53

സൈബർ സെക്യൂരിറ്റി പ്രോഗ്രാം ; രജിസ്റ്റർ ചെയ്യാം

February 23, 2025
0

തിരുവനന്തപുരം : ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എസ്.സി. വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അതിനൂതന സൈബർ സെക്യൂരിറ്റി പരിശീലനവും ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകളും നൂറ് ശതമാനം പ്ലേസ്മെന്റുമാണ് കോഴ്സിന്റെ സവിശേഷത. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : https://duk.ac.in/skills, 7025925225/8848054389, info.ksaac@duk.ac.in.

Continue Reading