Your Image Description Your Image Description

ടെ​ൽ അ​വീ​വ്: വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ അ​നു​സ​രി​ച്ച് ഗാ​സ​യി​ലെ ഹ​മാ​സ് ഭീ​ക​ര​ർ ഇ​ന്ന​ലെ ആ​റ് ഇ​സ്രേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വി​ട്ടു​കൊ​ടു​ത്ത​പ്പോ​ൾ മാ​റി​പ്പോ​യെ​ന്നു ക​ണ്ടെ​ത്തി​യ ഷി​രി ബി​ബാ​സ് എ​ന്ന വ​നി​ത​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച​യും ഹ​മാ​സ് കൈ​മാ​റി. ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​ നി​ന്ന് 602 പ​ല​സ്തീ​ൻ ത​ട​വു​കാ​ർ ഇ​ന്ന​ലെ മോ​ചി​ത​രാ​യി.

ഇ​ന്ന​ലെ ര​ണ്ടു ബ​ന്ദി​ക​ളെ തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ​വ​ച്ചും മൂ​ന്നു പേ​രെ സെ​ൻ​ട്ര​ൽ ഗാ​സ​യി​ലെ നു​സെ​യ്റ​ത്തി​ൽ​വ​ച്ചും ഭീ​ക​ര​ർ റെ​ഡ്ക്രോ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *