Your Image Description Your Image Description

തിരുവനന്തപുരം : ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എസ്.സി. വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

അതിനൂതന സൈബർ സെക്യൂരിറ്റി പരിശീലനവും ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകളും നൂറ് ശതമാനം പ്ലേസ്മെന്റുമാണ് കോഴ്സിന്റെ സവിശേഷത. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :

https://duk.ac.in/skills, 7025925225/8848054389, info.ksaac@duk.ac.in.

Leave a Reply

Your email address will not be published. Required fields are marked *