Your Image Description Your Image Description

വിഴിഞ്ഞം: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളും മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടി. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ.

മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്ത് നിന്നും 5 കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ടുകൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *