യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ

March 18, 2025
0

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി.`എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക’ എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ കൃത്യ സമയത്ത് എമർജൻസി വാഹനങ്ങൾ സംഭവം നടന്നയിടങ്ങളിൽ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ കാമ്പയിനുകൾ നടത്തുന്നത്. യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക്

Continue Reading
ന്യൂസിലന്റിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോൽവി
Kerala Kerala Mex Kerala mx Sports Top News
1 min read
41

ന്യൂസിലന്റിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോൽവി

March 18, 2025
0

പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റ് ജയം. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ

Continue Reading
ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്…
Cinema Kerala Kerala Mex Kerala mx Top News
1 min read
51

ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്…

March 18, 2025
0

സം​ഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്.ശ്രീ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. കരുതൽ എന്ന മ്യൂസിക് വീഡിയോയിലെ ‘ചിറകു മുളച്ചു’ എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത് . റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത് .ഗോപി സുന്ദർ ആദ്യമായി പാടിയതും

Continue Reading
മഹേഷ്‌  നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: സലിം റഹ്മാന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
115

മഹേഷ്‌ നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: സലിം റഹ്മാന്‍

March 18, 2025
0

മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍

Continue Reading
റമദാൻ; ഖത്തറിൽ 205 പള്ളികളിൽ ഇഅ്തികാഫിന് സൗകര്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

റമദാൻ; ഖത്തറിൽ 205 പള്ളികളിൽ ഇഅ്തികാഫിന് സൗകര്യം

March 18, 2025
0

ഖത്തറിൽ വിശ്വാസികള്‍ക്ക് 205 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യമൊരുക്കി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. റമദാന്റെ അവസാന 10 ദിവസം മറ്റെല്ലാ തിരക്കുകളില്‍ നിന്നും അകന്ന് പൂർണമായും പ്രാർഥനാ നിരതരായി പള്ളികളില്‍ ഭജന ഇരിക്കുന്നതിനെയാണ് ഇഅ്തികാഫ് എന്നു പറയുന്നത്. ഔഖാഫിന്റെ വ്യവസ്ഥകള്‍ പ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ ഇഅ്തികാഫിന് ചെയ്യാൻ പാടില്ല. 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ നിര്‍ബന്ധമായും രക്ഷിതാവ് ഒപ്പമുണ്ടാകുകയും വേണം. കുറഞ്ഞത് 8 വയസ്സ് പ്രായമെങ്കിലും കുട്ടിക്ക് ഉണ്ടായിരിക്കുകയും

Continue Reading
സപ്ലൈകോ ജീവനക്കാരെ മര്‍ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
41

സപ്ലൈകോ ജീവനക്കാരെ മര്‍ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

March 18, 2025
0

വ​ലി​യ​തു​റ ഗോ​ഡൗ​ണി​ലെ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര്‍ദ​ന​ത്തി​ല്‍ മൂ​ന്ന്​ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ളെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് വി​ദ്യാ ഗാ​ര്‍ഡ​നി​ല്‍ ഫൈ​സ​ല്‍ ഖാ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഐ.​എ​ന്‍.​ടി.​യു.​സി തൊ​ഴി​ലാ​ളി​യാ​ണ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 2.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ​തു​റ ഡി​പ്പോ മാ​നേ​ജ​ര്‍ ബി​ജു, ഡി​പ്പോ ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷ്, പോ​ത്ത​ന്‍കോ​ട് സ​പ്ലൈ​കോ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​നേ​ജ​ര്‍ വി​ഷ്ണു​പ്ര​സാ​ദ് എ​ന്ന​വ​ര്‍ക്കാ​ണ് മ​ര്‍ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. സം​ഭ​വ​ദി​വ​സം

Continue Reading
വേ​ന​ൽ​മ​ഴ; ഇ​ടി​മി​ന്ന​​ൽ ഭീ​തി​യി​ൽ മ​ല​യോ​ര മേഖല
Idukki Kerala Kerala Mex Kerala mx Top News
0 min read
46

വേ​ന​ൽ​മ​ഴ; ഇ​ടി​മി​ന്ന​​ൽ ഭീ​തി​യി​ൽ മ​ല​യോ​ര മേഖല

March 18, 2025
0

വേ​ന​ൽ​മ​ഴ എ​ത്തി​യ​തോ​ടെ ഇ​ടി​മി​ന്ന​ലി​ൽ ഭീ​തി​യി​ൽ മ​ല​യോ​രം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലി​നെ തു​ർ​ന്ന് വ​ലി​യ നാ​ശ​മു​ണ്ടാ​കു​ക​യും മ​നു​ഷ്യ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ജി​ല്ല​യി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ല​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും ജീ​വ​നു​ക​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ൽ അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഹൈ​റേ​ഞ്ച്, ലോ​റേ​ഞ്ച് വ്യ​ത്യാ​സ​മി​ല്ലാ​തെ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും മി​ന്ന​ൽ ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. കൊ​ക്ക​യാ​ർ, ഏ​ല​പ്പാ​റ, വാ​ഗ​മ​ൺ, ഉ​പ്പു​ത​റ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, കു​ട​യ​ത്തൂ​ർ, ആ​ല​ക്കോ​ട്, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, മ​ണ​ക്കാ​ട്, ക​രി​മ​ണ്ണൂ​ർ, ഉ​ടു​മ്പ​ന്നൂ​ർ, കു​മാ​ര​മം​ഗ​ലം, കോ​ടി​ക്കു​ളം, വ​ണ്ണ​പ്പു​റം, ത​ങ്ക​മ​ണി, ക​ഞ്ഞി​ക്കു​ഴി, ഉ​പ്പു​തോ​ട്, ക​ൽ​ക്കൂ​ന്ത​ൽ,

Continue Reading
ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
47

ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ

March 18, 2025
0

ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ.ഏപ്രിൽ ആദ്യം മുതൽ ഇന്ത്യയിൽ ടിഡബ്ല്യുഎസ് എയർപോഡുകൾ എന്നിവയുടെ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ചൈനയിലേക്കും വിയറ്റ്നാമിലേക്കും കയറ്റുമതി ചെയ്യുന്ന എയർപോഡുകൾക്കായി വയർലെസ് ചാർജിങ് കേസുകളുടെ ഭാഗങ്ങൾ ഇത് ഇതിനകം നിർമ്മിക്കുന്നുണ്ട്. ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്ന വിഭാഗമായിരിക്കും എയർപോഡുകൾ. ഭാവിയിൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും നിർമ്മിക്കുന്നത് പരിഗണിക്കാൻ സർക്കാർ ആപ്പിളിനോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ പ്രധാന സപ്ലൈർമാരിൽ

Continue Reading
പ്രദീപ് രംഗനാഥൻ ചിത്രം  ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
45

പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്

March 18, 2025
0

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 146 കോടി നേടിയിരിക്കുകയാണ്. മാര്‍ച്ച് 21ന് ഡ്രാഗണ്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്. ലവ്

Continue Reading
ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
50

ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

March 18, 2025
0

ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ കൽപ്പറ്റ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് മുസ്ലിയാരകത്ത് വീട്ടിൽ എം മുഹമ്മദ് ആഷിഖ് (31), തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് തൊണ്ടിക്കോടൻ വീട്ടിൽ ടി ഫായിസ് മുബഷിർ (30), കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ കുമ്പളപ്പറ്റ വീട്ടിൽ ടി ജംഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ

Continue Reading