ധനുഷ് ചിത്രം നിലാവുക്ക് എൻമേല്‍‌ എന്നടി കോപം ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
48

ധനുഷ് ചിത്രം നിലാവുക്ക് എൻമേല്‍‌ എന്നടി കോപം ഒടിടിയിലേക്ക്

March 19, 2025
0

ധനുഷ് ചിത്രം നിലാവുക്ക് എൻമേല്‍‌ എന്നടി കോപം ഒടിടിയിലേക്ക്.  ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം മാര്‍ച്ച് 21ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി

Continue Reading
മദീനയിൽ മെഡിക്കൽ കാപ്സ്യൂളുകൾ സ്ഥാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

മദീനയിൽ മെഡിക്കൽ കാപ്സ്യൂളുകൾ സ്ഥാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം

March 19, 2025
0

മദീനയിലെ ഹറമിനോട് ചേർന്ന് രണ്ട് കുഞ്ഞൻ കാപ്സ്യൂളുകൾ സ്ഥാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പേര് തബയും തിബാബയും. കാണാൻ കുഞ്ഞന്മാരാണെങ്കിലും ഇവ വിശ്വാസികൾക്ക് നൽകുന്ന സേവനം ചെറുതല്ല. ഓരോ ദിവസവും ആയിരത്തിലേറെ പേർക്ക് മെഡിക്കൽ ക്യാപ്‌സൂളുകൾ വഴി ചികിത്സ നൽകാനാവും. നിർമ്മിത ബുദ്ധിയിൽ രോഗനിർണയം നടത്തുന്ന മിടുക്കന്മാർ. മദീന മദീന ഹറം പള്ളിയുടെ വടക്ക് ഭാഗത്താണ് ഈ 2 സ്മാർട്ട് മെഡിക്കൽ കാപ്സ്യൂളുകൾ. സ്മാർട്ട് സെൽഫ് എക്‌സാമിനേഷൻ വഴി രോഗങ്ങൾ

Continue Reading
വേ​ന​ൽ മ​ഴ​; ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
29

വേ​ന​ൽ മ​ഴ​; ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

March 19, 2025
0

വേ​ന​ൽ മ​ഴ​ക്കി​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കോ​ന്നി ചെ​ങ്ങ​റ സ​മ​ര ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ നീ​ല​ക​ണ്ഠ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ടി​മി​ന്ന​ലേ​റ്റ നീ​ല​ക​ണ്ഠ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Continue Reading
മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Top News
0 min read
34

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി

March 19, 2025
0

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി.മറയൂർ ചെറുവാട് സ്വദേശി ജഗൻ ആണ് കൊല്ലപ്പെട്ടത്. ജ​ഗന്റെ ജ്യേഷ്ഠൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂർ ഇന്ദിര നഗറിൽ വെച്ചായിരുന്നു കൊലപാതകം.മദ്യലഹരിയിൽ മാതൃസഹോദരിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ജഗനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് എന്ന് പറയുന്നു. രാത്രി 7.45ന് നായിരുന്നു സംഭവം. ഇവരുടെ പിതാവ് പഴനിസ്വാമിയും മാതാവ് ലീലയും മരണപ്പെട്ടതോടെ ഒരുവർഷത്തോളമായി മറയൂരിലെ ചെറുവാട് ആദിവാസിക്കുടിയിൽ മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്

Continue Reading
സർവ്വകാല റെക്കോർഡ് വിലയിൽ  സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു
Business Kerala Kerala Mex Kerala mx Top News
1 min read
37

സർവ്വകാല റെക്കോർഡ് വിലയിൽ സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു

March 19, 2025
0

സംസ്ഥാനത്ത് ​ഇന്നും സ‍ർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് 320 രൂപ വർദ്ധിച്ച് സ്വർണവില 66,320 രൂപയിലേക്കെത്തി. ഇന്നലെ 320 രൂപ വർദ്ധിച്ച് സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില

Continue Reading
ഷാർജയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഷാർജയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

March 19, 2025
0

ഷാർജയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 13നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഇഫ്താറിനായി പോകുമ്പോഴായിരുന്നു അപകടം. കൽബ റോഡിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അതേസമയം യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. എന്നാൽ, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നോമ്പ് 30

Continue Reading
ഐവി ഡ്രിപ്പിൽ അപകടകരമായ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കാമെന്ന് പഠനം
Kerala Kerala Mex Kerala mx National Top News
1 min read
37

ഐവി ഡ്രിപ്പിൽ അപകടകരമായ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കാമെന്ന് പഠനം

March 19, 2025
0

ഐവി ഡ്രിപ്പിൽ അപകടകരമായ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കാമെന്ന് പഠനം.എൻവയോൺമെന്റ് & ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. പ്ലാസ്റ്റിക് IV ബാഗുകൾ വഴി നൽകുന്ന ദ്രാവകങ്ങളിലും പോഷകങ്ങളിലൂടെയും നാമറിയാതെ തന്നെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് എത്തിക്കുമെന്ന് ഗവേഷകർ പറയുന്നു. മൈക്രോപ്ലാസ്റ്റിക്സ് ശ്വസനത്തിലൂടെയും കുടിക്കുന്ന പാനീയങ്ങളിലൂടെയും ശരീരത്തിലെത്താമെങ്കിലും ഐവി ഡ്രിപ്പിലൂടെ ഇത് നേരിട്ട് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കും. പഠനത്തിനായി, 8.4oz (238 ഗ്രാം) ബാഗുകളുടെ IV സലൈൻ

Continue Reading
പോളിടെക്നിക് ലഹരികേസ്; 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
26

പോളിടെക്നിക് ലഹരികേസ്; 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

March 19, 2025
0

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജിൻ്റെ ആഭ്യന്തര അന്വേഷണവും ഉടൻ ആരംഭിക്കും. വിദ്യാർഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാർഥികളെ സസ്പെൻ്റ്

Continue Reading
ഒഡിഷയിൽ എച്ച്ഐവി കേസുകൾ വര്‍ധിക്കുന്നു; രോഗ ബാധിതരുടെ എണ്ണം 63,000 കടന്നു
Kerala Kerala Mex Kerala mx National Top News
1 min read
44

ഒഡിഷയിൽ എച്ച്ഐവി കേസുകൾ വര്‍ധിക്കുന്നു; രോഗ ബാധിതരുടെ എണ്ണം 63,000 കടന്നു

March 19, 2025
0

ഒഡിഷയിൽ എച്ച്ഐവി കേസുകൾ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് . 2024 ഡിസംബർ വരെ 63,742 അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു. തുടർച്ചയായ സർക്കാർ ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും അണുബാധകൾ 2021-ൽ 2,341-ൽ നിന്ന് 2023–24-ൽ 3,436 ആയി വർധിച്ചു, ഇത് രോഗം നിയന്ത്രിക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. പ്രതിസന്ധിയെ നേരിടാൻ, സംസ്ഥാനം 167 ഒറ്റപ്പെട്ട എച്ച്ഐവി കൗൺസിലിംഗ് സെന്‍ററുകൾ, 1,232 സൗകര്യാധിഷ്ഠിത പരിശോധനാ യൂണിറ്റുകൾ, ഏഴ്

Continue Reading
ക​ടു​ത്ത ചൂ​ട്; സം​സ്ഥാ​ന​ത്ത്  അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി ഹൈ​ക്കോ​ട​തി
Kerala Kerala Mex Kerala mx Top News
1 min read
29

ക​ടു​ത്ത ചൂ​ട്; സം​സ്ഥാ​ന​ത്ത് അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി ഹൈ​ക്കോ​ട​തി

March 19, 2025
0

ക​ടു​ത്ത ചൂ​ടും വേ​ന​ല്‍​ക്കാ​ല​വും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി ഹൈ​ക്കോ​ട​തി. കേ​ര​ള ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി ഭ​ര​ണ​സ​മി​തി​യാ​ണ് ഡ്ര​സ് കോ​ഡി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കോ​ള​ര്‍ ബാ​ന്‍​ഡി​നൊ​പ്പം വെ​ള്ള ഷ​ര്‍​ട്ട് ധ​രി​ക്കാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​റു​ത്ത കോ​ട്ടും അ​ഭി​ഭാ​ഷ​ക ഗൗ​ണും ഉ​പ​യോ​ഗി​ക്കാം. ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ഗൗ​ണ്‍ ധ​രി​ക്കു​ന്ന​ത് ഓ​പ്ഷ​ണ​ലാ​ണ്. ഈ ​ഇ​ള​വ് മേ​യ് 31 വ​രെ പ്രാ​ബ​ല്യ​ത്തി​ല്‍ ഉ​ണ്ടാ​കും. ക​റു​ത്ത

Continue Reading