മ​ധ്യ​പ്ര​ദേ​ശി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ഏ​ഴ് പേ​രെ കാ​ണാ​താ​യി
Kerala Kerala Mex Kerala mx National Top News
0 min read
43

മ​ധ്യ​പ്ര​ദേ​ശി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ഏ​ഴ് പേ​രെ കാ​ണാ​താ​യി

March 19, 2025
0

മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ൽ അ​ണ​ക്കെ​ട്ടി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ളെ​യും നാ​ല് കു​ട്ടി​ക​ളെ​യും കാ​ണാ​താ​​യി. ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​റ്റാ​റ്റി​ല അ​ണ​ക്കെ​ട്ടി​ലെ ദ്വീ​പി​ലു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ലേ​ക്ക് 15 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ട്ട് പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യും 35 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് സ്ത്രീ​ക​ളെ​യും ഏ​ഴ് മു​ത​ൽ 15 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള നാ​ല് കു​ട്ടി​ക​ളെ​യും വെ​ള്ള​ത്തി​ൽ കാ​ണാ​താ​യ​താ​യും അ​ദ്ദേ​ഹം

Continue Reading
ശബരിമല നട ഇന്ന് അടക്കും
Kerala Kerala Mex Kerala mx Top News
0 min read
28

ശബരിമല നട ഇന്ന് അടക്കും

March 19, 2025
0

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദർശന രീതിയോട് ഭക്തർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഫ്ലൈ ഓവറിലൂടെയും ബലിക്കല്ലിനു മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രിൽ മാസത്തിൽ നടതുറക്കുമ്പോൾ പുതിയ ദർശന രീതി തുടരുമോ എന്ന കാര്യത്തിൽ

Continue Reading
വോട്ടർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കും
Kerala Kerala Mex Kerala mx National Top News
1 min read
36

വോട്ടർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കും

March 19, 2025
0

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ്

Continue Reading
യുപിയിൽ ഏഴ് വയസുകാരിയായ മകളെ ബലാത്സം​ഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി;പിതാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
42

യുപിയിൽ ഏഴ് വയസുകാരിയായ മകളെ ബലാത്സം​ഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി;പിതാവ് അറസ്റ്റിൽ

March 19, 2025
0

യുപിയിൽ ഏഴ് വയസുകാരിയായ മകളെ ബലാത്സം​ഗം ചെയ്ത് കഴുത്തുഞെരിച്ച് കൊന്ന ശേഷം കുറ്റം അയൽവാസിയായ സ്ത്രീയെ പ്രതിയാക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് ലോണി ബോർഡർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. ​ഗ്യാൻ സിങ് എന്നയാളാണ് മകളെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം അയൽവാസിക്കെതിരെ വ്യാജപരാതി നൽകിയത്. മാർച്ച് 12ന് അയൽവാസിയായ ശാന്തി ദേവി നൽകിയ കറി കഴിച്ച് മകൾ മരിച്ചെന്നും ഭാര്യക്കും മറ്റ് അ‍ഞ്ച് മക്കൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ആരോപിച്ച് ഇയാൾ

Continue Reading
യാ​ച​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

യാ​ച​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്

March 19, 2025
0

യാ​ച​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്. റ​ദ​മാ​നി​​ന്‍റെ ആ​ദ്യ​പ​കു​തി പി​ന്നി​ടു​മ്പോ​ൾ ഷാ​ർ​ജ​യി​ൽ പി​ടി​യി​ലാ​യ​ത്​ 107 യാ​ച​ക​ർ. ഇ​വ​രി​ൽ​നി​ന്നാ​യി​ പി​ടി​ച്ചെ​ടു​ത്ത​ത്​ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം. പി​ടി​യി​ലാ​യ​വ​രി​ൽ 87 പു​രു​ഷ​ന്മാ​രും 20 വ​നി​ത​ക​ളും. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​നു​ക​മ്പ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്​ ത​ട​യു​ന്ന​തി​നും സം​ഭാ​വ​ന അ​ർ​ഹ​രി​ലേ​ക്ക്​ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​നും ല​ക്ഷ്യം വെ​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്​ ആ​രം​ഭി​ച്ച ‘ഭി​ക്ഷാ​ട​നം കു​റ്റ​കൃ​ത്യ​മാ​ണ്, ദാ​നം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​’ എ​ന്ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഭി​ക്ഷാ​ട​ക​ർ അ​റ​സ്റ്റി​ലാ​യ​ത്. 901, 80040 എ​ന്നീ

Continue Reading
അടുക്കളയിൽ സൂക്ഷിക്കാൻ  പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ
Health Kerala Kerala Mex Kerala mx Top News
0 min read
34

അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ

March 18, 2025
0

അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ എന്തൊക്കെയെന്ന് അറിയാം… മുട്ട കടകളിൽ മുട്ട തുറന്ന് വച്ചിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കടയിൽ സൂക്ഷിക്കുന്നത് പോലെ വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ല. എളുപ്പത്തിൽ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ. പലതരത്തിലുള്ള ഉപകരണങ്ങൾ അടുക്കളയിൽ ഉള്ളതുകൊണ്ട് തന്നെ ചൂടൻ അന്തരീക്ഷമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുന്നത്. ചൂട് കൂടുതലാകുമ്പോൾ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തിൽ ചീഞ്ഞു പോകാൻ കാരണമാകും. ബ്രഡ്

Continue Reading
ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്കാരവുമായി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്കാരവുമായി ഖത്തർ

March 18, 2025
0

ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്‌കാരവുമായി ഖത്തർ. കര, സമുദ്ര, വ്യോമ ചരക്ക് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ഒരു ലൈസൻസ് മതിയാകുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും ഗതാഗത മന്ത്രാലയവും അറിയിച്ചു. നിലവിൽ ഓരോ മേഖലയിലെയും ചരക്ക് ഗതാഗത്തിന് വെവ്വേറെ ലൈസൻസ് ആവശ്യമായിരുന്നു. ഇനി മുതൽ ഒരു ലൈസൻസിൽ തന്നെ ലോജിസ്റ്റിക് കമ്പനികൾക്ക് കര, സമുദ്ര, വ്യോമ പ്രവർത്തനങ്ങൾ നടത്താം.ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നടപടിക്രമങ്ങൾ ലളിതമാക്കുക, ചെലവ് കുറയ്ക്കുക,

Continue Reading
സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

March 18, 2025
0

സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയ മഴ പെയ്യും. കനത്ത പൊടിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത. ദേശീയ കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കും. മക്ക നഗരം, ജിദ്ദ, റാബിഗ്, അൽ ജുമൂം, അൽ കാമിൽ, ബഹ്ര, അൽ ലെയ്ത്, ഖുൻഫുദ, തായിഫ്, അദം, മയ്സൻ, അൽ അർദിയാത്, അൽമോയ, അൽ ഖുർമ, റനിയ,

Continue Reading
സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഉടൻ അവസാനിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഉടൻ അവസാനിക്കും

March 18, 2025
0

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഏപ്രിൽ 18 ന് അവസാനിക്കുമെന്ന് സൗദി ഗതാഗതവകുപ്പ്. നിശ്ചിത കാലയളവ് അവസാനിക്കുന്നതിനു മുൻപായി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സൗദി മുറൂർ അറിയിച്ചു. ഈ കാലയളവ് കഴിഞ്ഞാൽ മുഴുവൻ പിഴ തുകയും ഒടുക്കേണ്ടി വരുന്നതാണ്. ഇക്കാലയളവിൽ നിയമലംഘന പിഴകൾ ഒന്നിച്ചോ പ്രത്യേകമായോ അടച്ചുതീർക്കാനാവുന്നതും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് മുൻപ് വരെ ലഭിച്ച പിഴകൾക്കാണ് ഇളവ് നൽകിയിട്ടുള്ളത്

Continue Reading
റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം;ഇപ്പോൾ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx Top News
1 min read
32

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം;ഇപ്പോൾ അപേക്ഷിക്കാം

March 18, 2025
0

ബംഗളൂരു: റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്. ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ 50 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്. ‌‌പത്താം ക്ലാസും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ

Continue Reading