റമദാൻ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

റമദാൻ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

March 24, 2025
0

റമദാനിലെ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. വർധിച്ച തിരക്ക് പരിഗണിച്ച് എല്ലാവർക്കും അവസരം ലഭിക്കാനാണ് നിർദേശം. അവസാന പത്തിലെ പുണ്യം തേടി ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തുന്നത്. 31 ലക്ഷത്തിലേറെ വിശ്വാസികളാണ് കഴിഞ്ഞ ദിവസം വിവിധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ ഹറമിലെത്തിയത്. മുൻകൂട്ടി പെർമിറ്റ് എടുത്തവർക്ക് മാത്രമാണ് ഉംറക്ക് അനുമതി ലഭിക്കുക. പെർമിറ്റ് ലഭിച്ചവർ നിശ്ചിത സമയത്ത് തന്നെ എത്തണമെന്നും മന്ത്രാലയം

Continue Reading
മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി ;ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി ;ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും

March 24, 2025
0

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഗവർണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കും.

Continue Reading
വെള്ളം  പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി

March 24, 2025
0

വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി.അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം, കാർഷികം, വ്യാവസായം, സേവനം, പൊതുവിപുലീകരണം എന്നീ മേഖലകളാണിവ. കാര്യക്ഷമതയില്ലാത്ത പ്ലമ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുക 10,000 റിയാൽ പിഴയായിരിക്കും. ചോർച്ചയുള്ള ജല സംഭരണികൾ ശ്രദ്ധയിൽ പെട്ടാൽ 50,000 റിയാൽ വരെ പിഴ ഒടുക്കണം. അനുയോജ്യമല്ലാത്ത ജലസേചന സംവിധാനം അല്ലെങ്കിൽ സംവിധാനത്തിന്റെ ചോർച്ച എന്നിവക്ക് പിഴ ലഭിക്കുക

Continue Reading
ദുബായിൽ പുതിയ പാലം തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ദുബായിൽ പുതിയ പാലം തുറന്നു

March 24, 2025
0

ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് റോഡ് ഗതാഗത അതോറിറ്റി. ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുമുള്ള പാലമാണ് ഞായറാഴ്ച തുറന്നു കൊടുത്തത്. 1.2 കിലോമീറ്റർ നീളമുള്ള മൂന്നു

Continue Reading
യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
59

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ

March 23, 2025
0

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്. യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം,

Continue Reading
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു

March 23, 2025
0

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി പൗരനാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

Continue Reading
സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര
Auto Kerala Kerala Mex Kerala mx Top News
1 min read
36

സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര

March 23, 2025
0

സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര.2025 ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം അപ്രതീക്ഷിതമല്ലെങ്കിലും പുതുതായി വാഹനം വാങ്ങിനിരുന്നവർക്കെല്ലാം ഇതൊരു തിരിച്ചടിയായിരിക്കും. വിലയിൽ മൂന്ന് ശതമാനം വരെ വർധനവ് ഉണ്ടാവുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും ചരക്ക് വിലയിലെ വർധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളായ കമ്പനി പറഞ്ഞു. മോഡലും വകഭേദവും അനുസരിച്ച് വ്യത്യസ്ത

Continue Reading
ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
23

ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

March 23, 2025
0

പു​ര​യി​ട​ത്തി​ലെ ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ളൂ​ർ മാ​ണി​ക്കു​ന്നം പ​ടി​ഞ്ഞാ​റേ മേ​ച്ചേ​രി അ​ര​വി​ന്ദാ​ക്ഷ​നാ​ണ്​ (77) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ക്കാ​ൻ സ​ഹോ​ദ​രി ചെ​ന്ന​പ്പോ​ഴാ​ണ്​ നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കാ​ലി​ലും കൈ​യി​ലും പു​റ​ത്തും പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ളി​ല്ല. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Continue Reading
റിയൽമി ബഡ്‌സ് ടി200 ലൈറ്റ്   പുറത്തിറങ്ങി
Kerala Kerala Mex Kerala mx Tech Top News
1 min read
36

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് പുറത്തിറങ്ങി

March 23, 2025
0

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് (Realme Buds T200 Lite ) പുറത്തിറങ്ങി. റിയൽമി P3 അൾട്രാ, റിയൽമി P3, റിയൽമി ബഡ്‌സ് എയർ 7 എന്നി ഇയർബഡുകൾക്ക് ശേഷമാണ് റിയൽമി ബഡ്‌സ് ടി200 ലൈറ്റ് ടെക് ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 52 ഡെസിബൽ വരെ നോയ്‌സ് ക്യാൻസലേഷനും സ്മാർട്ട് അഡാപ്റ്റീവ് ഫീച്ചറുകളും ഇതിൽ ഉണ്ടായിരിക്കും. റിയൽമി ബഡ്‌സ് ടി200 ലൈറ്റ് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ

Continue Reading
വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
29

വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക്

March 23, 2025
0

വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു.ഇന്ത്യയിൽ വിവോ വൈ39 5ജിയുടെ 128 ജിബി, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 16,999 രൂപയും 19,999 രൂപയുമായിരിക്കും വില എന്നതാണ് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കൂടാതെ വരാനിരിക്കുന്ന ഈ വിവോ സ്മാർട്ട്‌ഫോണിൽ HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉണ്ടായിരിക്കും. പവർ ബട്ടണോട് ചേർന്ന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ സഹിതമാണ് ഈ

Continue Reading