നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കി
Kerala Kerala Mex Kerala mx National
0 min read
78

നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കി

December 21, 2023
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് അംഗങ്ങളുടെ നിയമന നടപടിക്രമങ്ങളാണ് ബില്ലിൽ ഉൾകൊള്ളച്ചിട്ടുള്ളത്. കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്നും സുപ്രീം കോടതിയെ ഒഴിവാക്കി. രാജ്യസഭയുടെ അംഗീകരം ലഭിച്ചിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ലോക്സഭയിൽ ഭേ​ദ​ഗതികൾ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നിയമനിർമ്മാണം പാർലമെന്റിന് അംഗീകാരം ലഭിച്ചു. ബിൽ ഇനി രാഷ്‌ട്രപതിയുടെ

Continue Reading
ജമ്മുകശ്മീരിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.
Kerala Kerala Mex Kerala mx National
0 min read
97

ജമ്മുകശ്മീരിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.

December 21, 2023
0

ജമ്മുകശ്മീരിലെ രജൗരിയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗരി സെക്ടറിലെ താനമന്ദി ഏരിയയിൽ വച്ചായിരുന്നു ആക്രമണം. സൈനികരുമായി പോവുകയായിരുന്ന രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് മൂന്നരയോടെയായിരുന്നു ആക്രമണം നടന്നത്. സൈന്യം ശക്തമായ രീതിയിൽ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 അവതരിപ്പിച്ച് അശ്വിനി വൈഷ്ണവ്
Kerala Kerala Mex Kerala mx National
0 min read
88

ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 അവതരിപ്പിച്ച് അശ്വിനി വൈഷ്ണവ്

December 21, 2023
0

ദേശീയ സുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‌വർക്ക് സർക്കാരുകൾക്ക് താത്ക്കാലികമായി പിടിച്ചെടുക്കാനാവുന്ന 2023ലെ ടെലിവിഷൻ ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് 2023ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. ദേശീയ സുരക്ഷയെ മുൻനിർത്തി ടെലികോം സേവനങ്ങൾ താത്കാലികമായി ഏറ്റെടുക്കാൻ സർക്കാരിന് ബിൽ അധികാരം നൽകുന്നു. പൊതു അടിയന്തിര ഘട്ടത്തിൽ ടെലികോം നെറ്റ് വർക്കിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനാവും. അത്യാവശ്യ

Continue Reading
നീതി ന്യായ വ്യവസ്ഥയിൽ രാജ്യം പുതിയ യുഗം ആരംഭിക്കുന്നു:  പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
80

നീതി ന്യായ വ്യവസ്ഥയിൽ രാജ്യം പുതിയ യുഗം ആരംഭിക്കുന്നു: പ്രധാനമന്ത്രി

December 21, 2023
0

പുതിയ ക്രിമിനൽ ചട്ടങ്ങൾ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലെ വഴിത്തിരിവാണ് ഇതെന്നും കൊളോണിയൽകാല നിയമങ്ങൾക്ക് ബില്ലുകൾ അന്ത്യം കുറിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. പൊതുജനസേവനവും ജനകീയക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെ രാജ്യം ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിഷ്‌കരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിയമ, നീതി, ന്യായ സംവിധാനങ്ങളെ ആധുനിക

Continue Reading
ബെംഗളൂരുവിൽ രണ്ട് കോവിഡ് മരണംകൂടി
Kerala Kerala Mex Kerala mx National
1 min read
88

ബെംഗളൂരുവിൽ രണ്ട് കോവിഡ് മരണംകൂടി

December 21, 2023
0

ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബുധനാഴ്ച വൈകീട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. സംസ്ഥാനത്ത് 20 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേരാണ് ചികിത്സയിലുള്ളത്. 808 സാംപിളുകള്‍ പരിശോധിച്ചു. നാലുദിവസംമുമ്പ് മരിച്ച കോവിഡ് രോഗിയെ ബാധിച്ചത് പുതിയ വകഭേദമായ ജെ.എന്‍.1 ആണോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായില്ല. ചാമരാജ്‌പേട്ട് സ്വദേശിയായ 64-കാരന്‍ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവും

Continue Reading
ബാലവേല; കുറ്റങ്ങള്‍ക്കുള്ള പിഴത്തുകയില്‍ മൂന്നുമുതല്‍ നാലുമടങ്ങുവരെ വര്‍ധന ശുപാര്‍ശചെയ്ത് പാര്‍ലമെന്ററി കമ്മിറ്റി
Kerala Kerala Mex Kerala mx National
1 min read
75

ബാലവേല; കുറ്റങ്ങള്‍ക്കുള്ള പിഴത്തുകയില്‍ മൂന്നുമുതല്‍ നാലുമടങ്ങുവരെ വര്‍ധന ശുപാര്‍ശചെയ്ത് പാര്‍ലമെന്ററി കമ്മിറ്റി

December 21, 2023
0

ബാലവേലയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുള്ള പിഴത്തുകയില്‍ മൂന്നുമുതല്‍ നാലുമടങ്ങുവരെ വര്‍ധന ശുപാര്‍ശചെയ്ത് പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. തൊഴില്‍, ടെക്‌സ്റ്റൈല്‍സ്, നൈപുണി വികസന സ്റ്റാൻഡിങ് കമ്മിറ്റിയാണ് ബുധനാഴ്ച പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമർ‌പ്പിച്ചത്. ലൈസന്‍സ് റദ്ദാക്കല്‍, വസ്തുവകകള്‍ കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാനും ശുപാര്‍ശയുണ്ട്. കുട്ടികളുടെ ക്ഷേമം മുന്നില്‍ക്കണ്ട് ബാലവേല നിരോധനനിയമത്തില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തണമെന്നും കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭര്‍തൃഹരി മഹ്തബിന്റെ അധ്യക്ഷതയിലുള്ള പാനല്‍ ശുപാര്‍ശചെയ്തു. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ബാലവേലയ്ക്ക് എതിരായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും

Continue Reading
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തമിഴ്‌നാട് സർക്കാർ
Kerala Kerala Mex Kerala mx National
1 min read
90

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തമിഴ്‌നാട് സർക്കാർ

December 21, 2023
0

തമിഴ്‌നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളില്‍ ഈ മാസമുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിന്‍, സംസ്ഥാനത്തിന് അടിയന്തരസഹായമായി 7033 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് 2000 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുധനാഴ്ച

Continue Reading
ക്രിസ്മസ് അവധി: കേരളത്തിലേക്കുൾപ്പെടെ 1000 പ്രത്യേക സർവീസ് നടത്താനൊരുങ്ങി കർണാടക ആർ.ടി.സി
Kerala Kerala Mex Kerala mx National
1 min read
94

ക്രിസ്മസ് അവധി: കേരളത്തിലേക്കുൾപ്പെടെ 1000 പ്രത്യേക സർവീസ് നടത്താനൊരുങ്ങി കർണാടക ആർ.ടി.സി

December 21, 2023
0

ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 1000 പ്രത്യേക സർവീസുകൾ നടത്തും. 22, 23 തീയതികളിലായിട്ടാണ് പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിലേക്കുമാത്രം 50-ലേറെ പ്രത്യേക സർവീസുകളുണ്ട്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മൂന്നാർ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. കേരളത്തിലേക്കുള്ള ബസുകൾ ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടും. കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര,

Continue Reading
ആൺസുഹൃത്തുമായി ബന്ധം; ഒന്നരവയസ്സുള്ള മകനെ യുവതി പുഴയിലെറിഞ്ഞുകൊന്നു
Kerala Kerala Mex Kerala mx National
0 min read
87

ആൺസുഹൃത്തുമായി ബന്ധം; ഒന്നരവയസ്സുള്ള മകനെ യുവതി പുഴയിലെറിഞ്ഞുകൊന്നു

December 21, 2023
0

ആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസ്സമായതിനാൽ ഒന്നരവയസ്സുള്ള മകനെ യുവതി പുഴയിലെറിഞ്ഞുകൊന്നു. രാമനഗര ജില്ലയിലെ ചന്നപട്ടണയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുണിയലക്കാനെന്ന വ്യാജേന പുഴക്കരയിലെത്തിയ യുവതി മകനെ വെള്ളത്തിലെറിയുകയായിരുന്നു. പിന്നീട് കുട്ടി പുഴയിൽ വീണെന്നുപറഞ്ഞ് ആളുകളെ വിളിച്ചുകൂട്ടി. പ്രദേശവാസികൾ നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നരവയസ്സുകാരനായ ദേവരാജാണ് മരിച്ചതെന്ന് ചന്നപട്ടണ പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ഭാഗ്യമ്മ(21)യെ അറസ്റ്റുചെയ്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതോടെ നടത്തിയ ചോദ്യംചെയ്യലിൽ യുവതി കുറ്റം

Continue Reading
അടുത്ത വർഷത്തോടെ ബി.എസ്.എൻ.എൽ. സുസ്ഥിരവളർച്ച നേടുമെന്ന് കേന്ദ്രമന്ത്രി
Kerala Kerala Mex Kerala mx National
1 min read
74

അടുത്ത വർഷത്തോടെ ബി.എസ്.എൻ.എൽ. സുസ്ഥിരവളർച്ച നേടുമെന്ന് കേന്ദ്രമന്ത്രി

December 21, 2023
0

ടെലികോം വിപണിയിൽ അടുത്ത വർഷത്തോടെ ബി.എസ്.എൻ.എൽ. സുസ്ഥിരവളർച്ച നേടുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും 4ജി, 5ജി സേവനം ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും ടെലി കമ്യൂണിക്കേഷൻ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിപറയവേ ലോക്‌സഭയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്കൊടുവിൽ ബിൽ ലോക്‌സഭ പാസാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ടെലികോം സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് താത്കാലികമായി ഏറ്റെടുക്കാൻ അനുമതി നൽകുന്ന ബിൽ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം,

Continue Reading