ഹിന്ദി ഹൃദയഭൂവിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് ഏറെ നിരാശയുണ്ടെന്ന്  സോണിയാ ഗാന്ധി
Kerala Kerala Mex Kerala mx National
1 min read
145

ഹിന്ദി ഹൃദയഭൂവിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് ഏറെ നിരാശയുണ്ടെന്ന് സോണിയാ ഗാന്ധി

December 21, 2023
0

ഹിന്ദി ഹൃദയഭൂവിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് ഏറെ നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് മുൻഅധ്യക്ഷ സോണിയാ ഗാന്ധി.പാര്‍ട്ടി വലിയവെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെങ്കിലും മനക്കരുത്തും സഹിഷ്ണുതയും അതെല്ലാം നേരിടാന്‍ പ്രാപ്തമാക്കും. പ്രയാസകരമായ സമയത്ത് പ്രത്യയശാസ്ത്രവും മൂല്യങ്ങളുമാണ് പാര്‍ട്ടിയുടെ വഴികാട്ടിയെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സോണിയ പറഞ്ഞു. ഈ സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണ്. മുമ്പൊരിക്കലും പാര്‍ലമെന്റില്‍ ഇത്രയധികം പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ്‌ ചെയ്തിട്ടില്ല. അതും തികച്ചും ന്യായവും യുക്തവുമായ ആവശ്യം ഉന്നയിച്ചതിന്. ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ചില സുപ്രധാന

Continue Reading
കപ്പൽജീവനക്കാരുടെ ശമ്പളം ഉയർത്താൻ പുതിയ കരാർ
Kerala Kerala Mex Kerala mx National
1 min read
74

കപ്പൽജീവനക്കാരുടെ ശമ്പളം ഉയർത്താൻ പുതിയ കരാർ

December 21, 2023
0

കപ്പൽജീവനക്കാരുടെ ശമ്പളം ഉയർത്താൻ പുതിയ കരാർ ഒപ്പിട്ടു. നാഷണൽ യൂണിയൻ ഓഫ് സീഫേറേഴ്‌സ് ഓഫ് ഇന്ത്യ(നൂസി)യും ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷനുമാണ് 48-ാം നാഷണൽ മാരിടൈം ബോർഡ് (ഇന്ത്യ) കരാറിൽ കഴിഞ്ഞയാഴ്ച ഒപ്പിട്ടത്. ഇന്ത്യൻ കപ്പലുകളിൽ ജോലി ചെയ്യുന്നവർക്കായിരിക്കും വർധന ബാധകമാകുക. 2024 ജനുവരി ഒന്നു മുതൽ 2027 ഡിസംബർ 31 വരെ പുതിയ കരാർ ബാധകമായിരിക്കും. പുതിയ കരാർ പ്രകാരം 12 മുതൽ 42 ശതമാനം വരെയാണ്

Continue Reading
തിരഞ്ഞെടുപ്പ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ
Kerala Kerala Mex Kerala mx Latest News National
0 min read
209

തിരഞ്ഞെടുപ്പ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ

December 21, 2023
0

സമ്മതിദാനാവകാശത്തെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കാൻ തിരഞ്ഞെടുപ്പ് സാക്ഷരതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യു.ജി.സി.യോട് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. യോഗ്യതയുള്ള എല്ലാവരേയും തിരിച്ചറിയൽ കാർഡ് എടുക്കാൻ പ്രോത്സാഹിപ്പിക്കണം. അതേസമയം മൊബൈൽഫോൺ കമ്പനികൾ പുതുതായി സിം കാർഡുകൾ അനുവദിക്കുമ്പോൾ അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നത് നിർബന്ധമാക്കാൻ ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ടെലി കമ്യൂണിക്കേഷൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സിമ്മിന്റെ ദുരുപയോഗവും തട്ടിപ്പും തടയാനാണിത്. ചതിയിലൂടെയോ ആൾമാറാട്ടത്തിലൂടെയോ സിംകാർഡ് ഉൾപ്പെടെയുള്ള ടെലികോം വിഭവങ്ങൾ കൈക്കലാക്കിയാൽ

Continue Reading
പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് യോഗങ്ങളിൽ പ്രവേശനവും അലവൻസുമില്ല
Kerala Kerala Mex Kerala mx National
0 min read
65

പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് യോഗങ്ങളിൽ പ്രവേശനവും അലവൻസുമില്ല

December 21, 2023
0

പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് പ്രതിദിന അലവൻസ്, സമിതിയോഗങ്ങൾ, വോട്ടവകാശം തുടങ്ങിയവയടക്കം ഈ കാലയളവിൽ നഷ്ടപ്പെടും. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ അജയ് കുമാർ സൂദ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ഇരുസഭകളുടെയും ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശനമില്ല. പാർലമെന്ററി സമിതി യോഗങ്ങളിൽ പങ്കെടുക്കാനാകില്ല. പ്രതിദിന കാര്യപരിപാടികളിൽ ചോദ്യങ്ങളടക്കം ഉൾപ്പെടുത്താനാകില്ല. സഭയിൽ വെക്കുന്ന നോട്ടീസുകൾ സ്വീകരിക്കാനാകില്ല.

Continue Reading
കോവിഡ് പ്രതിരോധനടപടി തുടങ്ങണമെന്ന് കേന്ദ്രം
Kerala Kerala Mex Kerala mx National Top News
1 min read
84

കോവിഡ് പ്രതിരോധനടപടി തുടങ്ങണമെന്ന് കേന്ദ്രം

December 21, 2023
0

കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോ‌‌ട് കേന്ദ്രം. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടന്ന അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശം. മൂന്നുമാസത്തിലൊരിക്കല്‍ മോക് ഡ്രിൽ നടത്തണം, രോഗലക്ഷണങ്ങള്‍, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകള്‍ ഇന്‍സാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്സിജന്‍ സിലിൻഡർ, വെന്റിലേറ്റർ, പ്രതിരോധകുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. കോവിഡ് കേസുകളുടെ തത്‌സ്ഥിതി കണക്ക് ദിവസവും വെബ്‌സൈറ്റുകളില്‍ അപ്‌ഡേറ്റ്

Continue Reading
ബിഹാറിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനമിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
0 min read
93

ബിഹാറിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനമിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

December 21, 2023
0

ബിഹാറിലെ ബെഗുസാരയ് ജില്ലയിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനമിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. നാവ്കോതി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഖമാസ് ചൗധരി (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പോലീസുകാരന് പരിക്കേറ്റു. മദ്യക്കടത്ത് സംഘത്തിന്റെ വാഹനമെത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ചൗധരിയും സംഘവും പരിശോധനയ്ക്കിറങ്ങിയത്. എന്നാൽ, അതിവേഗത്തിൽ എത്തിയ കാർ പരിശോധനയ്ക്കിടയിൽ പോലീസുകാരെ ഇടിച്ചിട്ട് കടന്നു. ചൗധരി തത്ക്ഷണം മരിച്ചു. പരിക്കേറ്റ മറ്റൊരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
ജാതിസെന്‍സസ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ്
Kerala Kerala Mex Kerala mx National
1 min read
75

ജാതിസെന്‍സസ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ്

December 21, 2023
0

ജാതിസെന്‍സസ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പുചൂടിലേക്ക് രാജ്യം കടക്കവേ, പ്രതിപക്ഷ ഇന്ത്യാസഖ്യം ജാതിസെന്‍സസ് പ്രചാരണവിഷയമാക്കാനിരിക്കെയാണ് ആർ.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്. ജാതിസെന്‍സസിനോട് ബി.ജെ.പി.ക്ക് എതിര്‍പ്പില്ലെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞെങ്കിലും അതില്‍ നിന്നൊഴിഞ്ഞുമാറാനാണ് സാധ്യത. ജാതിസെന്‍സസ് ഇല്ലാതെതന്നെ പട്ടികജാതി-പിന്നാക്ക വിഭാഗക്കാര്‍ക്ക് പരിഗണന നല്‍കുന്ന ഫോര്‍മുലാ പരീക്ഷണം തിരഞ്ഞെടുപ്പുനടന്ന ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലടക്കം ബി.ജെ.പി. നടപ്പാക്കിയിട്ടുണ്ട്. ബിഹാറിലെ ജാതി സെന്‍സസിനെ അവിടത്തെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ കക്ഷികളും അനുകൂലിച്ചപ്പോള്‍ അതില്‍

Continue Reading
രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആനയാക്രമണങ്ങള്‍ താരതമ്യേന കുറവ് കേരളത്തിലെന്ന് കേന്ദ്രം
Kerala Kerala Mex Kerala mx National
1 min read
126

രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആനയാക്രമണങ്ങള്‍ താരതമ്യേന കുറവ് കേരളത്തിലെന്ന് കേന്ദ്രം

December 21, 2023
0

രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആനയാക്രമണങ്ങള്‍ താരതമ്യേന കുറവ് കേരളത്തിലെന്ന് കേന്ദ്രം.രാജ്യത്താകെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയപ്പോൾ കേരളത്തിൽ കുറഞ്ഞു. 2021-’22-ല്‍ 535 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടെങ്കില്‍ 2022-’23-ല്‍ അത് 605 ആയി. കേരളത്തില്‍ 2021-’22ല്‍ 25 പേര്‍ കൊല്ലപ്പെട്ടത് 2022-’23-ല്‍ 22 ആയി കുറഞ്ഞു. ആനസങ്കേതങ്ങളുടെ വിസ്തൃതിയില്‍ പൊതുവേ പിന്നിലായ ഒഡിഷയിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. 2021-’22ല്‍ 112 പേര്‍ കൊല്ലപ്പെട്ട ഒഡിഷയില്‍ 2022-’23-ല്‍ അത് 148

Continue Reading
അയോധ്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 30-ന്
National Top News
1 min read
99

അയോധ്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 30-ന്

December 21, 2023
0

അയോധ്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 30-ന് ഡൽഹിയിൽനിന്ന് പുറപ്പെടും. രാവിലെ 11-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് അയോധ്യയിലെത്തും. തിരികേ 12.50-ന് പുറപ്പെട്ട് 2.10-ന് ഡൽഹിയിലെത്തും. ജനുവരി 16 മുതലാകും പ്രതിദിന സർവീസ്. നേരത്തേ 30-ന് ഡൽഹിയിൽനിന്ന് സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോയും അറിയിച്ചിരുന്നു. ജനുവരി ആറുമുതലാകും വാണിജ്യ സർവീസ്. ഡിസംബർ അവസാനത്തോടെ അയോധ്യയിലെ വിമാനത്താവളം പ്രവർത്തനസജ്ജമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യുമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

Continue Reading
രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോൾപിരിവ് സംവിധാനം
National
0 min read
74

രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോൾപിരിവ് സംവിധാനം

December 21, 2023
0

രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോൾപിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലെ സംവിധാനങ്ങൾക്കു പകരമായാകും ഇത്. ടോൾപ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും. നമ്പർപ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾപിരിവ് രണ്ടുദേശീയപാതകളിൽ പരീക്ഷണാർഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ ടോൾപ്ലാസകളിൽ വാഹനം നിർത്തേണ്ടിവരില്ല. ഫാസ്‌ടാഗ് സംവിധാനം വരുംമുമ്പ് ടോൾപ്ലാസകളിൽ എട്ടുമിനിറ്റോളം വാഹനങ്ങൾ നിർത്തണമായിരുന്നു. ഫാസ്‌ടാഗ് വന്നതോടെ ഇത് 47

Continue Reading