Your Image Description Your Image Description

രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആനയാക്രമണങ്ങള്‍ താരതമ്യേന കുറവ് കേരളത്തിലെന്ന് കേന്ദ്രം.രാജ്യത്താകെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയപ്പോൾ കേരളത്തിൽ കുറഞ്ഞു.

2021-’22-ല്‍ 535 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടെങ്കില്‍ 2022-’23-ല്‍ അത് 605 ആയി. കേരളത്തില്‍ 2021-’22ല്‍ 25 പേര്‍ കൊല്ലപ്പെട്ടത് 2022-’23-ല്‍ 22 ആയി കുറഞ്ഞു. ആനസങ്കേതങ്ങളുടെ വിസ്തൃതിയില്‍ പൊതുവേ പിന്നിലായ ഒഡിഷയിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. 2021-’22ല്‍ 112 പേര്‍ കൊല്ലപ്പെട്ട ഒഡിഷയില്‍ 2022-’23-ല്‍ അത് 148 ആയെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *