തൊഴിൽ നിയമലംഘനം: കർശനനടപടികളുമായി ഒമാന്‍
Kerala Kerala Mex Kerala mx Pravasi
0 min read
74

തൊഴിൽ നിയമലംഘനം: കർശനനടപടികളുമായി ഒമാന്‍

December 23, 2023
0

ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കുകയും നിമയലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തി. ഒമാനിൽ തൊഴിൽ നിയമലംഘനം വ്യാപകമാണെന്നും ഇത് തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.

Continue Reading
ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി
Kerala Kerala Mex Kerala mx Pravasi
1 min read
69

ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി

December 23, 2023
0

ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി. നവംബറിൽ ആരംഭിച്ച ക്രൂസ് സീസണിന്റെ തുടർച്ചയായി കൂറ്റൻ ആഡംബര കപ്പലായ നോർവീജിയൻ ഡോൺ കഴിഞ്ഞ ദിവസം ദോഹ തീരത്തെത്തി. ഗൾഫ് മേഖലയിലേക്കുള്ള കപ്പലിന്റെ കന്നിയാത്ര കൂടിയാണിത്. 2,340 യാത്രക്കാരും 1,032 ജീവനക്കാരും ഉൾപ്പെടെയുള്ള സംഘവുമായാണ് കപ്പൽ ഖത്തറിലെത്തിയത്. തീരത്തിറങ്ങിയ യാത്രക്കാർ, മിന ഡിസ്ട്രിക്ട്, സൂഖ് വാഖിഫ്, നാഷണൽ മ്യൂസിയം ഉൾപ്പെടെ ഖത്തറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. കന്നിയാത്രയെ ഖത്തറിന്റെ പരമ്പരാഗത വിശേഷങ്ങളൊരുക്കിയാണ് അധികൃതർ

Continue Reading
ദുബൈയിൽ അനധികൃത ഫാമുകൾക്ക്​ നിയന്ത്രണം
Kerala Kerala Mex Kerala mx Pravasi
1 min read
59

ദുബൈയിൽ അനധികൃത ഫാമുകൾക്ക്​ നിയന്ത്രണം

December 23, 2023
0

ദുബായിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക്​ ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്​. നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്​ പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്​.

Continue Reading
സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന് ധന കാര്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
71

സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന് ധന കാര്യ മന്ത്രാലയം

December 23, 2023
0

സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന്, കുവൈത്ത് ധന കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി തലാൽ അൽ നിംഷ് പറഞ്ഞു . ഒ.ഐ.സിയിലേക്കുള്ള കുവൈത്തിന്‍റെ സംഭാവന ഒമ്പതു ശതമാനമാണ്. ഒ.ഐ.സിക്കും അനുബന്ധ സംഘടനകൾക്കും സംഭാവനകൾ നൽകാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

Continue Reading
കുവൈത്ത് സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ  ചര്‍ച്ച ചെയ്ത്  പാർലമെന്ററി കമ്മിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
64

കുവൈത്ത് സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ ചര്‍ച്ച ചെയ്ത് പാർലമെന്ററി കമ്മിറ്റി

December 23, 2023
0

സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ കുവൈത്ത് പാർലമെന്ററി കമ്മിറ്റി ചര്‍ച്ച ചെയ്തു. ഡിജിറ്റലൈസേഷൻ എംപവർമെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണ്. സൈബർസ്‌പേസിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും മറ്റ് അനധികൃത പ്രവർത്തനങ്ങൾ തടയുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിയമം കര്‍ക്കശമാക്കുന്നത്.

Continue Reading
കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx National
0 min read
141

കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു

December 21, 2023
0

കുന്താപുരം കൊടേശ്വര ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു തകർന്ന് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു.സമ്പാജെ നഗർ ഉദ്യാവർ സ്വദേശി റോബർട്ട് കസ്റ്റെലിനൊയുടെ മകൻ ജോയ്ടൺ കസ്റ്റെലിനൊയാണ്(22) മരിച്ചത്. ഇന്ത്യൻ കാത്തലിക് യൂത്ത് അസോസിയേഷൻ (ഐസിവൈഎം) ഉദ്യാവർ യൂനിറ്റ് പ്രസിഡന്റാണ്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ലസ്റ്റൺ പിന്റോ(22),ജസ്റ്റിൻ കർഡോസ(22),വിൽസൺ മാർടിസ്(23) എന്നിവർക്കാണ് പരുക്കേറ്റത്.

Continue Reading
ക​ർ​ക്ക​ശ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
Kerala Kerala Mex Kerala mx World
1 min read
164

ക​ർ​ക്ക​ശ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

December 21, 2023
0

ക​ർ​ക്ക​ശ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലെ സ​ഭാ അ​ധി​കൃ​ത​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ളെ ആ​ശി​ർ​വ​ദി​ക്കാ​ൻ വൈ​ദി​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ പു​തി​യ ആ​ഹ്വാ​നം. വ​ത്തി​ക്കാ​ൻ ന​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​പ്ല​വാ​ത്മ​ക മാ​റ്റ​മാ​യാ​ണ് ഇ​ത് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​ര​സ്പ​രം ശ്ര​വി​ക്കാ​നും മ​റ്റു​ള്ള​വ​രെ കേ​ൾ​ക്കാ​നും വാ​ർ​ഷി​ക ക്രി​സ്മ​സ് സ​ന്ദേ​ശ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം വ​ത്തി​ക്കാ​നി​ലെ ക​ർ​ദി​നാ​ൾ​മാ​ർ, ബി​ഷ​പ്പു​മാ​ർ, അ​ത്മാ​യ​ർ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​ഴി, ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ ശു​ശ്രൂ​ഷ​ക​ൾ കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കും.

Continue Reading
ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യെ ക​ബ​ളി​പ്പി​ച്ച്  വാ​യ്പ​യെ​ടു​ത്ത് 2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സ്;  മൂ​ന്നു​പേ​ർ​ക്ക് അഞ്ചുവർഷം കഠിന തടവ്
Kerala Kerala Mex Kerala mx National
0 min read
115

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യെ ക​ബ​ളി​പ്പി​ച്ച് വാ​യ്പ​യെ​ടു​ത്ത് 2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സ്; മൂ​ന്നു​പേ​ർ​ക്ക് അഞ്ചുവർഷം കഠിന തടവ്

December 21, 2023
0

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യെ ക​ബ​ളി​പ്പി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ വാ​യ്പ​യെ​ടു​ത്ത് 2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഐ.​ടി ക​മ്പ​നി മു​ൻ മേ​ധാ​വി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ചെ​ന്നൈ സ്പെ​ഷ​ൽ സി.​ബി.​ഐ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചു. 2.10 കോ​ടി രൂ​പ പി​ഴ​യ​ട​ക്കു​ക​യും വേ​ണം. പാ​ൽ​പാ​പ് ഇ​ചി​നി​ചി സോ​ഫ്റ്റ്​​വെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ് മു​ൻ സി.​ഇ.​ഒ​യും ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പി. ​സെ​ന്തി​ൽ​കു​മാ​ർ, കൂ​ട്ടാ​ളി​ക​ളാ​യ എ​സ്. കാ​ളി​ദാ​സ​ൻ, ത​ൻ​ജ​ൻ ചെ​സ​ന​യ​ർ എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടേ​തെ​ന്ന പേ​രി​ൽ ശ​മ്പ​ള സ്ലി​പ്പു​ക​ളും

Continue Reading
പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx World
0 min read
132

പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു

December 21, 2023
0

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റതായും പൊലീസും പ്രാഗ് എമർജൻസി സർവീസും അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഉച്ചക്ക് മൂന്നോടെ പ്രാഗിലെ ചാൾസ് സർവകലാശാലയിലാണ് വെടിവെപ്പുണ്ടായത്. ഫാക്വൽറ്റി ഓഫ് ആർട്സ് കെട്ടിടത്തിൽ അക്രമി തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Continue Reading
നാല് വയസിന് താഴെയുള്ളവർക്കുള്ള മരുന്നിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു
Kerala Kerala Mex Kerala mx National
1 min read
74

നാല് വയസിന് താഴെയുള്ളവർക്കുള്ള മരുന്നിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു

December 21, 2023
0

നാല് വയസിന് താഴെയുള്ള കുട്ടികൾക്കായുള്ള കഫ്‌സിറപ്പുകളിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ജലദോഷത്തിനും ചുമയ്‌ക്കും ഉപയോഗിക്കുന്ന ഈ കഫ്‌സിറപ്പുകളിൽ ഡ്രഗ് കോമ്പിനേഷൻ ഉപയോഗിച്ചിട്ടില്ലെന്ന് ലേബൽ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ കുട്ടികൾക്കിടയിൽ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ഇവ നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുതെന്നും ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading