ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ  റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
49

ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ

March 22, 2025
0

ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡുകൾ സൃഷ്‍ടിച്ച് ഇന്ത്യ.2024-ൽ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം ഒരു ഉപയോക്താവിന് 27.5 ജിബി ആയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഇത് പ്രതിഫലിപ്പിക്കുന്നു. റെസിഡൻഷ്യൽ, ബിസിനസ് മേഖലകളിൽ ഡാറ്റ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വളർച്ചയ്ക്ക് 5ജി സാങ്കേതികവിദ്യയും ഫിക്സഡ് വയർലെസ് ആക്സസും (FWA) പ്രധാന സംഭാവന നൽകുന്നതായി കണക്കാക്കപ്പെടുന്നു. നോക്കിയയുടെ മൊബൈൽ

Continue Reading
”മാര്‍ക്കോ” വിമര്‍ശനങ്ങളില്‍  പ്രതികരണവുമായി പൃഥ്വിരാജ്
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
84

”മാര്‍ക്കോ” വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്

March 22, 2025
0

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ നൂറ് കോടി നേടിയിരുന്നു. ഇപ്പോഴിതാ മാർക്കോ ചിത്രത്തിനെതിരായ വിമർശനത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. മാർക്കോയെ വിമർശിക്കുന്നതിനോട് വിയോജിപ്പ് ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ക്കോ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. “മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
76

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ അഞ്ചാം വാരത്തിലേക്ക്

March 22, 2025
0

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ അഞ്ചാം വാരത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് തലമുറ വ്യത്യാസമില്ലാതെ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നത്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ

Continue Reading
നീരജ് മാധവിന്റെ ‘ഓൾഡ് സ്കൂൾ ലേഡി’ സോങ് പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
66

നീരജ് മാധവിന്റെ ‘ഓൾഡ് സ്കൂൾ ലേഡി’ സോങ് പുറത്തിറങ്ങി

March 22, 2025
0

മലയാള സിനിമയിലെ ജനപ്രിയ നടനും റാപ്പർ കൂടിയുമായ നീരജ് മാധവ് തന്റെ പുതിയ റാപ്പ് സോങ് ‘ഓള്‍ഡ് സ്കൂള്‍ ലേഡി’ റിലീസ് ചെയ്തു. നീരജിന്റെ മുൻ ഹിറ്റ് ഗാനമായ “ബല്ലാത്ത ജാതി” ക്കു ശേഷം, ഈ പുതിയ ഗാനം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നീരജ് മാധവിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഓള്‍ഡ് സ്കൂള്‍ ലേഡി ഗാനം മലയാളികളുടെ പഴയ ഓർമ്മകളെ പുതുക്കുന്നതായി മാറുകയാണ്. 1978-ലെ

Continue Reading
ഐ.ടി.യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള
Education Kerala Kerala Mex Kerala mx Top News
1 min read
79

ഐ.ടി.യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

March 22, 2025
0

തിരുവനന്തപുരം: മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.)വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ്

Continue Reading
യുഎഇയിൽ 25 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
62

യുഎഇയിൽ 25 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം

March 22, 2025
0

യുഎഇയിൽ 25 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി (11), മലേഷ്യ (6), കുവൈത്ത് (3), ഇന്തോനീഷ്യ, ഖത്തർ, യുഎസ്, യെമൻ ( ഒന്നു വീതം) എന്നിങ്ങനെ ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ടു ജയിലുകളിലുണ്ട്. 2020 മുതലുള്ള നാലുവർഷം വിദേശത്ത് 47 ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കിയെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ പറഞ്ഞു. വിദേശ ജയിലുകളിലുള്ളവരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അബ്ദുൽ

Continue Reading
ഭിക്ഷാടനം: ദുബായിൽ പിടിച്ചെടുത്തത് അരലക്ഷം ദിർഹം
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

ഭിക്ഷാടനം: ദുബായിൽ പിടിച്ചെടുത്തത് അരലക്ഷം ദിർഹം

March 22, 2025
0

ദുബായിൽ ഭിക്ഷാടനം നടത്തിയതിന് ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 127 പേർ അറസ്റ്റിലായതായും ഇവരിൽ നിന്ന് അരലക്ഷം ദിർഹം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഭിക്ഷാടന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിവരുന്ന “ഭിക്ഷാടന പോരാട്ടം” എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്. കർശനവും നിർണായകവുമായ നടപടികൾ സ്വീകരിച്ചതിനാൽ യാചക വിരുദ്ധ ക്യാംപെയിൻ വർഷം തോറും യാചകരുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നതായി കോംബാറ്റിങ് ആൻഡ്

Continue Reading
ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
58

ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

March 22, 2025
0

ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ.അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പെയ്മന്റുകളും, ഫീസ്

Continue Reading
സന്ദർശക, ടൂറിസ്റ്റ് വീസ ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

സന്ദർശക, ടൂറിസ്റ്റ് വീസ ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ

March 22, 2025
0

സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല..ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളിൽ പോകുന്നവർ പണം നൽകണം. ഇൻഷുറൻസ് ഉണ്ടെന്നതിന്റെ പേരിൽ ‘പണമില്ലാ ചികിൽസ’ ലഭിക്കില്ലെന്നും അസോസിയേഷൻ അറിയിച്ചു. ഹ്രസ്വകാല വീസക്കാർക്ക് 50 ദിർഹം മുതൽ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, ഇത് അത്യാഹിതങ്ങൾക്ക് മാത്രമാണ്

Continue Reading
അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
56

അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ

March 22, 2025
0

അച്ചൻകോവിൽ റെയ്‌ഞ്ചിൽ വനത്തിനു തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ. അച്ചൻകോവിൽ ഗിരിജൻനഗറിൽ സുകുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ചുട്ടിപ്പാറ ഭാഗത്തെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു ഹെക്ടറോളം ഭാഗം നശിച്ചിരുന്നു. തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്.

Continue Reading