ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
58

ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

March 22, 2025
0

ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ.അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പെയ്മന്റുകളും, ഫീസ്

Continue Reading
സന്ദർശക, ടൂറിസ്റ്റ് വീസ ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

സന്ദർശക, ടൂറിസ്റ്റ് വീസ ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ

March 22, 2025
0

സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല..ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളിൽ പോകുന്നവർ പണം നൽകണം. ഇൻഷുറൻസ് ഉണ്ടെന്നതിന്റെ പേരിൽ ‘പണമില്ലാ ചികിൽസ’ ലഭിക്കില്ലെന്നും അസോസിയേഷൻ അറിയിച്ചു. ഹ്രസ്വകാല വീസക്കാർക്ക് 50 ദിർഹം മുതൽ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, ഇത് അത്യാഹിതങ്ങൾക്ക് മാത്രമാണ്

Continue Reading
അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
56

അച്ചൻകോവിൽ വനമേഖലയിൽ തീയിട്ടയാൾ പിടിയിൽ

March 22, 2025
0

അച്ചൻകോവിൽ റെയ്‌ഞ്ചിൽ വനത്തിനു തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ. അച്ചൻകോവിൽ ഗിരിജൻനഗറിൽ സുകുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ചുട്ടിപ്പാറ ഭാഗത്തെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു ഹെക്ടറോളം ഭാഗം നശിച്ചിരുന്നു. തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്.

Continue Reading
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്  നിർമാണത്തിലെ അനിശ്ചിതാവസ്ഥ നീങ്ങുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
51

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് നിർമാണത്തിലെ അനിശ്ചിതാവസ്ഥ നീങ്ങുന്നു

March 22, 2025
0

 വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ (ദേശീയപാത-866) നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ നീങ്ങുന്നു. റോഡിനുള്ള കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ അന്തിമാനുമതി ഏപ്രിലിൽ ലഭിക്കുമെന്നറിയുന്നു. അന്തിമ അനുമതി ലഭിക്കാത്തതിനാൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്തംഭിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള നിർദേശം സംസ്ഥാനത്തെ ദേശീയപാത റീജണൽ ഓഫീസ് കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യംതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന.

Continue Reading
വാഹന സ്പെയർപാർട്സ് കട കത്തിനശിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
58

വാഹന സ്പെയർപാർട്സ് കട കത്തിനശിച്ചു

March 22, 2025
0

 വാഹന സ്പെയർപാർട്സ് കട കത്തിനശിച്ചു. തിരുവനന്തപുരം റോഡിൽ കിള്ളി കൂന്താണി അപർണാ ഭവനിൽ ജയന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് വെള്ളിയാഴ്ച പുലർച്ചെയോടെ തീപടർന്നത്. കടയിൽനിന്നു പുക ഉയരുന്നതുകണ്ട നാട്ടുകാർ വിവരം കാട്ടാക്കട അഗ്നിരക്ഷാസേനയെയും ഉടമസ്ഥനെയും അറിയിച്ചു. തീകെടുത്തിയെങ്കിലും സ്പെയർപാർട്സുകളിൽ ഭൂരിഭാഗവും കത്തിപ്പോയി. അടുത്തുള്ള വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന ബൈക്കുകളിൽനിന്നാകാം കടയിലേക്ക് തീ കയറിയതെന്നും സംശയിക്കുന്നു. ബൈക്കിന് അജ്ഞാതർ തീയിട്ടതാണെന്ന സംശയവുമുണ്ടെന്ന് ഉടമ കാട്ടാക്കട പോലീസിനു മൊഴിനൽകിയിട്ടുണ്ട്.

Continue Reading
പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx Kollam Top News
0 min read
52

പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

March 22, 2025
0

 കേരളത്തിലെ എല്ലാ പൊതുചന്തകളും ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിന്ന് 3.58 കോടി രൂപ ചെലവിട്ട് നവീകരണം നടത്തുന്ന കിളിമാനൂർ പുതിയകാവ് ചന്തയുടെ നവീകരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷയായി. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ജില്ലാപ്പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി. ഷീബ,

Continue Reading
തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
38

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

March 22, 2025
0

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തു​മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. തീ​ര​ത്തോ​ട് വ​ള​രെ അ​ടു​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ട്രോ​ളി​ങ് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. മു​പ്പ​തി​നാ​യി​രം ക​ണ്ണി​വ​ല എ​ന്ന പു​തി​യ​ത​രം വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ത്രി​യി​ലും പ​ക​ലു​മാ​യി ഉ​പ​രി​ത​ല മ​ത്സ്യ​മാ​യ മ​ത്തി​യും അ​യ​ല​യും പി​ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പൊ​ന്തു​വ​ള്ള​ങ്ങ​ളു​ടെ വ​ല​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യും റിം​ഗ്സീ​ൻ വ​ല​ക​ൾ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Continue Reading
ല​ഹ​രി ഗു​ളി​ക​ക​ളുടെ വിൽപന;  രണ്ടുപേർ പി​ടി​യിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
45

ല​ഹ​രി ഗു​ളി​ക​ക​ളുടെ വിൽപന; രണ്ടുപേർ പി​ടി​യിൽ

March 22, 2025
0

കൊ​ല്ലം: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക​ഞ്ചാ​വു​മാ​യി കൊ​ല​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ പ്ര​തി​യും പി​ടി​യി​ൽ. 27.148 ഗ്രാം ​നൈ​ട്രോ​സെ​പ്പാം, 380 ടൈ​ഡോ​ൾ ഗു​ളി​ക​ക​ൾ എ​ന്നി​വ​യു​മാ​യി കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ഉ​ദ​യ​മാ​ർ​ത്താ​ണ്ഡം പു​തു​വ​യ​ൽ പു​ര​യി​ടം രാ​ജീ​വാ​ണ്​ (39) ​എ​ക്​​സൈ​സി​ന്‍റെ​ പി​ടി​യി​ലാ​യ​ത്. കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച്​ പു​റ​ത്തി​റ​ങ്ങി​യ കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി ആ​റ്റു​കാ​ൽ പു​റ​മ്പോ​ക്കി​ൽ സി​യാ​ദ് (40) 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി​യി​ലാ​യി. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്റ്റേ​റ്റ് സ്പെ​ഷ​ൽ

Continue Reading
ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ

March 22, 2025
0

ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. പ്രകൃതി സൗഹൃദ വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ദുബായ് ജല-വൈദ്യുതി വകുപ്പുമായി (ദീവ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ മുതൽ ചാർജിങ് സംവിധാനം നിലവിൽ വരും. കമ്പനിയുടെ ഡിജിറ്റൽ പാക്കേജ് വഴി പാർക്കിങ് ,ചാർജിങ് നിരക്കുകൾ അടയ്ക്കാം. ഇന്ധന വിതരണ കമ്പനിയായ ‘ഇനോക്കു’മായി സഹകരിച്ചും ഗ്രീൻ ചാർജർ സ്റ്റേഷനുകൾ കമ്പനി ഒരുക്കും. വാഹനങ്ങളിൽ ഇന്ധനം

Continue Reading
ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി

March 22, 2025
0

ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷകർ അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിൽ പോകേണ്ടതില്ല.‌ദുബായിലെ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനം വഴി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതോടെ ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റ് നൽകും. എത്ര പകർപ്പുകൾ ആവശ്യമുണ്ടെന്നതു കാണിച്ച ശേഷം ഓൺലൈൻ വഴി പണമടച്ചാൽ മതി. തുടർന്ന് അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലോ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലോ സർട്ടിഫിക്കറ്റ്

Continue Reading