ഉള്ളി വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
51

ഉള്ളി വില കുറഞ്ഞു

March 23, 2025
0

ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉൽപാദനം വർധിച്ചതിനെ തുടർന്നാണ് ഫെബ്രുവരി മുതൽ ഉള്ളിവിലയിൽ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്. ‘റാബി വിളകൾ പ്രതീക്ഷിച്ച രീതിയിൽ മാർക്കറ്റിൽ എത്തിയതിനെ തുടർന്ന് മണ്ഡി, ചില്ലറ

Continue Reading
വി​വി​ധ മേ​ഖ​ല​ക​ളിൽ  സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താനൊരുങ്ങി ഖത്ത​റും ബ​ഹ്റൈ​നും
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

വി​വി​ധ മേ​ഖ​ല​ക​ളിൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താനൊരുങ്ങി ഖത്ത​റും ബ​ഹ്റൈ​നും

March 23, 2025
0

ഖ​ത്ത​റും ബ​ഹ്റൈ​നും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യും ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും ച​ർ​ച്ച ന​ട​ത്തി. ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും സം​സാ​രി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സം​ബ​ന്ധി​ച്ചും, വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും അ​മീ​റും ബ​ഹ്റൈ​ൻ രാ​ജാ​വും ച​ർ​ച്ച ന​ട​ത്തി.  

Continue Reading
ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

March 23, 2025
0

ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​നാ​വ് വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​സ​ര​ത്തി​ന്റെ​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​ക്കും കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
റ​മ​ദാൻ;​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

റ​മ​ദാൻ;​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ അധികൃതർ

March 23, 2025
0

റ​മ​ദാ​നി​ലെ അ​വ​സാ​ന 10ൽ ​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട് ആ​വ​ർ​ത്തി​ച്ച് ഇ​രു​ഹ​റം കാ​ര്യാ​ല​യം. മ​ക്ക​യി​ലെ ജ​ന​ക്കൂ​ട്ട​ത്തി​​ന്റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​മാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു ഹ​റം കാ​ര്യാ​ല​യ വ​കു​പ്പ് മ​ത​കാ​ര്യ പ്ര​സി​ഡ​ൻ​സി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​ൽ സു​ദൈ​സ് അ​ഭ്യ​ർ​ഥി​ച്ചു. ആ​രാ​ധ​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി ഹ​റ​മി​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​രോ നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ഏ​റെ ജാ​ഗ്ര​ത

Continue Reading
‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
76

‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

March 23, 2025
0

മോണാർക്ക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെ.കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാവും. ചിത്രത്തിന്‍റെ കഥ, സംഭാഷണം

Continue Reading
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
97

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍

March 23, 2025
0

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളിൽ നിന്നും ഭീഷണികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ആവശ്യമില്ലാത്ത ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇ-മെയിലുകളോ സന്ദേശമയക്കാനുള്ള സേവനങ്ങളോ വഴി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണം. ലിങ്കിൽ ക്ലിക്ക് ചെയ്തോ, ഫയലുകൾ അടങ്ങിയ അറ്റാച്ച്‌മെന്റുകൾ ഓപൺ ചെയ്തോ പ്രതികരിക്കുന്നതോടെ സൈബർ ആക്രമണത്തിന് വഴി തുറക്കുകയാണ്. ഷോപ്പിങ്

Continue Reading
ചിയാന്‍ വിക്രം  ചിത്രം ‘വീര ധീര ശൂരന്‍’ സെന്‍സറിംഗ് പൂര്‍ത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
59

ചിയാന്‍ വിക്രം ചിത്രം ‘വീര ധീര ശൂരന്‍’ സെന്‍സറിംഗ് പൂര്‍ത്തിയായി

March 22, 2025
0

ചിയാന്‍ വിക്രം നായകനാവുന്ന തമിഴ് ചിത്രം വീര ധീര ശൂരന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 27-ാം തീയതി തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാനും ഇതേ ദിവസമാണ് തിയറ്ററുകളില്‍ എത്തുന്നത്. എസ് യു അരുൺ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രത്തിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര

Continue Reading
301രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ച് എയർടെൽ
Kerala Kerala Mex Kerala mx Tech Top News
0 min read
52

301രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ച് എയർടെൽ

March 22, 2025
0

301രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ച് എയർടെൽ.301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: എയർടെലിന്റെ പുതിയ 301 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ ഇതോടൊപ്പം ലഭ്യമാകുന്ന ജിയോഹോട്ട്സ്റ്റാർ മൊബൈലിന്റെ വാലിഡിറ്റി മൂന്ന്

Continue Reading
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരില്‍ വ്യാജപരസ്യങ്ങൾ നൽകി തട്ടിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരില്‍ വ്യാജപരസ്യങ്ങൾ നൽകി തട്ടിപ്പ്

March 22, 2025
0

സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്. സാലിക് കമ്പനിയിൽ നിക്ഷേപ അവസരം നൽകാം എന്നാണ് വാഗ്ദാനം. ആളുകളെ ആശയകുഴപ്പത്തിലാക്കിയാണ് പ്രചാരണം. സമൂഹമാധ്യമത്തിൽ പരസ്യം നൽകി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് വ്യാജ പരസ്യക്കാർ സ്വകാര്യ നമ്പരിലേക്ക് അയയ്ക്കും. സാലിക്കിന്റെ

Continue Reading
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Top News
1 min read
59

ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

March 22, 2025
0

ഒമാനിൽ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ക്രയവിക്രയങ്ങള്‍, കസ്റ്റമര്‍ സര്‍വീസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ എന്നിവ ത്വരിതപ്പെടുത്തുക, പണമിടപാടിലെ സുരക്ഷാ അപകട സാധ്യതകള്‍ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് ഇ-പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് നടപ്പില്‍ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

Continue Reading