യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
66

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ

March 23, 2025
0

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്. യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം,

Continue Reading
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു

March 23, 2025
0

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി പൗരനാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

Continue Reading
സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര
Auto Kerala Kerala Mex Kerala mx Top News
1 min read
46

സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര

March 23, 2025
0

സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര.2025 ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം അപ്രതീക്ഷിതമല്ലെങ്കിലും പുതുതായി വാഹനം വാങ്ങിനിരുന്നവർക്കെല്ലാം ഇതൊരു തിരിച്ചടിയായിരിക്കും. വിലയിൽ മൂന്ന് ശതമാനം വരെ വർധനവ് ഉണ്ടാവുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും ചരക്ക് വിലയിലെ വർധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളായ കമ്പനി പറഞ്ഞു. മോഡലും വകഭേദവും അനുസരിച്ച് വ്യത്യസ്ത

Continue Reading
ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
25

ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

March 23, 2025
0

പു​ര​യി​ട​ത്തി​ലെ ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ളൂ​ർ മാ​ണി​ക്കു​ന്നം പ​ടി​ഞ്ഞാ​റേ മേ​ച്ചേ​രി അ​ര​വി​ന്ദാ​ക്ഷ​നാ​ണ്​ (77) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ക്കാ​ൻ സ​ഹോ​ദ​രി ചെ​ന്ന​പ്പോ​ഴാ​ണ്​ നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കാ​ലി​ലും കൈ​യി​ലും പു​റ​ത്തും പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ളി​ല്ല. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Continue Reading
റിയൽമി ബഡ്‌സ് ടി200 ലൈറ്റ്   പുറത്തിറങ്ങി
Kerala Kerala Mex Kerala mx Tech Top News
1 min read
47

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് പുറത്തിറങ്ങി

March 23, 2025
0

റിയൽമി ബഡ്‌സ് ടി200 ലൈറ്റ് (Realme Buds T200 Lite ) പുറത്തിറങ്ങി. റിയൽമി P3 അൾട്രാ, റിയൽമി P3, റിയൽമി ബഡ്‌സ് എയർ 7 എന്നി ഇയർബഡുകൾക്ക് ശേഷമാണ് റിയൽമി ബഡ്‌സ് ടി200 ലൈറ്റ് ടെക് ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 52 ഡെസിബൽ വരെ നോയ്‌സ് ക്യാൻസലേഷനും സ്മാർട്ട് അഡാപ്റ്റീവ് ഫീച്ചറുകളും ഇതിൽ ഉണ്ടായിരിക്കും. റിയൽമി ബഡ്‌സ് ടി200 ലൈറ്റ് റിയൽമി ലിങ്ക് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യാനാകും. ഇയർഫോണുകൾ

Continue Reading
വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
32

വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക്

March 23, 2025
0

വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു.ഇന്ത്യയിൽ വിവോ വൈ39 5ജിയുടെ 128 ജിബി, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 16,999 രൂപയും 19,999 രൂപയുമായിരിക്കും വില എന്നതാണ് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കൂടാതെ വരാനിരിക്കുന്ന ഈ വിവോ സ്മാർട്ട്‌ഫോണിൽ HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉണ്ടായിരിക്കും. പവർ ബട്ടണോട് ചേർന്ന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ സഹിതമാണ് ഈ

Continue Reading
ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് എം.കെ. രാഘവൻ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
27

ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് എം.കെ. രാഘവൻ

March 23, 2025
0

ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം.കെ. രാഘവൻ എംപി ലഹരി മാഫിയകളുടെ കരാളഹസ്തങ്ങളിൽനിന്ന് യുവതലമുറയെ രക്ഷപ്പെടുത്താൻ ഇനിയെങ്കിലും സംസ്ഥാനത്ത് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷനായി. കെപിസിസി മെമ്പർമാരായ എ.

Continue Reading
ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
33

ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്

March 23, 2025
0

ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്നും മതനിരപേക്ഷ ജനാധിപത്യബോധം ഉത്പാദിപ്പിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഴക്കുളം, പെരുമ്പാവൂർ, കൂവപ്പടി ബ്ലോക്കുകൾ സംഘടിപ്പിച്ച ‘വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Continue Reading
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്

March 23, 2025
0

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്.പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന വ്യാജേന, വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് കൂട്ടിച്ചേർത്തു. നിയമാനുസൃത സംഘടനകളെ അനുകരിക്കുന്ന വ്യാജ ചാരിറ്റി ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി. സമ്മാനങ്ങൾ നേടിയെന്ന് ഇരകളെ വിശ്വസിപ്പിച്ച് കൊണ്ട് പ്രതിഫലം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പണമടയ്ക്കുന്നതിനോ, വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനോ

Continue Reading
ആണവ നിയന്ത്രണത്തിൽ സഹകരണം ശക്തിപ്പെടുത്തി യുഎഇയും ചൈനയും
Kerala Kerala Mex Kerala mx Top News
0 min read
33

ആണവ നിയന്ത്രണത്തിൽ സഹകരണം ശക്തിപ്പെടുത്തി യുഎഇയും ചൈനയും

March 23, 2025
0

ആണവ നിയന്ത്രണത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎഇ യും ചൈനയും. ഇതിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹമന്ത്രിയും നാഷണൽ ന്യൂക്ലിയർ സേഫ്റ്റി അതോറിറ്റിയുടെ അഡ്മിനിസ്ട്രേറ്ററുമായ ഡോങ് ബവോട്ടോങ്ങിന്റെ നേതൃത്വത്തിൽ എത്തിയ ഉന്നത തല ചൈനീസ് പ്രതിനിധി സംഘത്തെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ അബുദാബി ആസ്ഥാനത്ത് സ്വീകരിച്ചു. ന്യൂക്ലിയർ റെഗുലേഷൻ ബോർഡിന്റെ ചെയർമാൻ അബ്ദുള്ള നാസർ അൽ സുബൈദിയും മുതിർന്ന നേതാക്കളും ചേർന്നാണ് ചൈനീസ് സംഘത്തെ സ്വീകരിച്ചത്.വിജ്ഞാന കൈമാറ്റം,

Continue Reading