Kerala Kerala Mex Kerala mx Pravasi Top News
1 min read
76

സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി; സൗദി അറേബ്യയ്ക്ക് പിന്നാലെ ബഹറൈനിലും പുതിയ നിയമം

February 22, 2025
0

മനാമ: രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി നൽകാൻ നിർദേശം. ജലീല അൽ സൈദ് അധ്യക്ഷയായ പാർലമെന്‍റ് സേവന സമിതിയുടെ മുമ്പാകെ എം.പി ജലാൽ കാദം അൽ മഹ്ഫൂദാണ് പിതൃത്വ അവധി നിർദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും. രാജ്യത്ത് 2010ലെ സിവിൽ സർവീസ് നിയമ പ്രകാരം ജീവനക്കാർക്ക് ആദ്യ വിവാഹത്തിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കുന്നുണ്ട്. നാലാം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
42

വീട്ടിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും എംഡിഎംഎയും പിടികൂടി

February 22, 2025
0

കോഴിക്കോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം എംഡിഎംഎ പിടികൂടി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ കെ ആണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിക്കുള്ളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇതുകൂടാതെ 450 ഗ്രാം കഞ്ചാവും പ്രതിയുടെ മുറിയിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തി. മുൻപ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. കേസിൽ റിമാൻഡിലായ പ്രതി ജയിൽ മോചിതനായ ശേഷവും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
49

കൂട്ടത്തോടെ ഒഡീഷയുടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ‍

February 22, 2025
0

ഈ വർഷത്തെ വരക്കവും അവർ മുടക്കിയില്ല. ഒലിവ് റിഡ്‌ലി കടലാമകൾ‍ കൂടുണ്ടാക്കാനായി കൂട്ടത്തോടെ ഒഡീഷയുടെ തീരത്തെത്തി. എല്ലാ വർഷവും പ്രജനന കാലത്ത് (ഡിസംബർ മുതൽ മാർച്ച് വരെ) കടലാമകൾ ഇത്തരത്തിൽ കൂട്ടത്തോടെ വരുന്ന പ്രതിഭാസം അരിബാഡ എന്നാണ് അറിയപ്പെടുന്നത്. സ്പാനിഷ് വാക്ക് അരിബാഡ (Arribada) എന്നാൽ ‘കടൽ വഴിയുള്ള വരവ്’ എന്നാണർത്ഥം. ഈ പ്രതിഭാസം സാധാരണയായി രാത്രിയിലാണ് നടക്കുന്നതെങ്കിലും, അപൂർവങ്ങളിൽ അപൂർവമായി ഈ വർഷം പകൽസമയത്താണ് ഇവ കൂടുണ്ടാക്കുന്നത്. ഏകദേശം

Continue Reading
Kerala Kerala Mex Kerala mx Top News Travel
1 min read
45

ട്രെയിൻ യാത്രകളിൽ തത്ക്കാൽ ടിക്കറ്റ് എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ

February 22, 2025
0

സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് പരിചിതമായ ഒന്നാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിങ്. അടിയന്തരമായി യാത്രകൾ ആവശ്യമായി വരുന്നവർക്ക് ഇത് വളരെ അധികം സഹായകരമായ റയിൽവെയുടെ ഒരു സംവിധാനമാണ്. അനുവദിക്കപ്പെട്ട ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് തത്ക്കാൽ വഴി ടിക്കറ്റ് ലഭിക്കും. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
43

മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണത്തിന് അറസ്റ്റിലായി

February 22, 2025
0

പുനലൂർ: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ വീണ്ടും മോഷണക്കേസിൽ പിടികൂടി. വിളക്കുടി ധർമപുരി ഷീജ ഭവനിൽ ഷിബുവെന്നും സുജിത്തെന്നും അറിയപ്പെടുന്ന ഷിജു (39) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ തിരുപ്പതി ജയിലിൽ നിന്നും ഇയാൾ കഴിഞ്ഞ ഡിസംബർ ആറിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ശേഷം തമിഴ്‌നാട്ടിലും പിന്നീട് പുനലൂരും എത്തിയാണ് മോഷണം നടത്തിയത്. പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഷിജു പ്രധാനമായും മോഷണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
67

ഹണിറോസിൻ്റെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ല; കോടതി വഴി പരാതി നൽകണമെന്ന് പൊലീസ്

February 22, 2025
0

കൊച്ചി: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കോടതി വഴി പരാതി നൽകണമെന്ന് അറിയിച്ച് കൊച്ചി പൊലീസ്. നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
44

കളമശ്ശേരിയിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

February 22, 2025
0

കൊച്ചി: കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി തെറിച്ചു വീണത് കാറിനടിയിൽ. യുവതിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയോട് കൂടി ഉണ്ടായ അപകടത്തിൽ തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. അപകടത്തിന് കാരണം അശാസ്ത്രീയമായ റോഡ് നിർമ്മാണമാണെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിന്റെ ഒരു ഭാ​ഗത്ത് ടാറും ഒരു ഭാ​ഗത്ത് ഇന്റർലോക്ക് കട്ടയും പതിച്ചിരിക്കുകയാണ്. ഇതിന് രണ്ടിനും ഇടയിൽ ഉയരവ്യത്യാസമുണ്ട്. ഇവിടെ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
60

എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറയ്ക്ക് അടിയന്തര ശസ്ത്രക്രിയ

February 22, 2025
0

മുംബൈ: സംഗീതസംവിധായകൻ എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറ ആരോഗ്യപ്രശ്നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതായി സൈറയുടെ അഭിഭാഷക വന്ദന ഷാ അറിയിച്ചു. സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും ഭാര്യ ഷാദിയയും സൈറയുടെ മുൻ ഭർത്താവ് എആർ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വന്ദന ഷായുടെ വാക്കുകൾ, “കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്മാൻ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
38

ഇന്‍വെസ്റ്റ് കേരളയിൽ കേരളം കാതോര്‍ത്തിരുന്ന പ്രഖ്യാപനവുമായി ലുലു ​ഗ്രൂപ്പ്

February 22, 2025
0

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ​ഗ്രൂപ്പ്. നിക്ഷേപക സംഗമത്തി​ന്റെ സമാപന ദിവസമായ ഇന്നാണ് കേരളം കാതോര്‍ത്തിരുന്ന ആ പ്രഖ്യാപനമുണ്ടായത്. കേരളത്തിൽ 15000 പേർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സംരംഭങ്ങൾ 5 വർഷത്തിനുള്ളിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും. ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
50

പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

February 22, 2025
0

പാലക്കാട്: ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിം​ഗ് വിദ്യാ‍ർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിം​ഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് പോലീസ് കേസ് എടുത്തത്. ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള

Continue Reading