Kerala Kerala Mex Kerala mx Top News World
1 min read
57

ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം

February 22, 2025
0

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം. അതേസമയം, അദ്ദേഹം ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മരണാസന്നമായ നിലയിലല്ല മാർപാപ്പയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ ഒരാഴ്ച്ച കൂടി ആശുപത്രിയിൽ തുടരണമെന്നാണ് മെഡിക്കൽ സംഘം അറിയിക്കുന്നത്. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ മാർപാപ്പക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡ‍ിക്കൽ സംഘം വ്യക്തമാക്കി. രോഗവിവരത്തെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
51

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

February 22, 2025
0

തൊടുപുഴ: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്. ഇടുക്കി പന്നിയാർകുട്ടിയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
51

എഫ്ബിഐ മേധാവിയായി കശ്യപ് പട്ടേൽ അധികാരമേറ്റു

February 22, 2025
0

വാഷിങ്ടൺ: അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മേധാവിയായി ഇന്ത്യൻ വംശജൻ സ്ഥാനമേറ്റു. കാഷ് പട്ടേൽ എന്നറിയപ്പെടുന്ന കശ്യപ് പട്ടേലാണ് എഫ്ബിഐയുടെ പുതിയ ഡയറക്ടർ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭഗവത് ഗീതയിൽ കൈവച്ചാണ് അദ്ദേ​ഹം സത്യപ്രതിജ്ഞ ചെയ്തത്. ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസിയെയാണ് ഇനി ഇന്ത്യക്കാരനായ കാഷ് പട്ടേൽ നയിക്കുക. 38,000 ജീവനക്കാരാണ് എഫ്ബിഐയിലുള്ളത്. 11 ബില്യൺ ഡോളറാണ് വാർഷിക ബജറ്റ്. 2017 ൽ ട്രംപ് നിയമിച്ച

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
39

സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

February 22, 2025
0

തലശ്ശേരി: പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. തിരുവങ്ങാട് പെരിങ്കളത്തെ ലിനീഷ് (45) ആണ് അറസ്റ്റിലായത്. മണോളിക്കാവ് ക്ഷേത്ര ഉത്സവച്ചടങ്ങിനിടെ സംഘർഷമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് പിടികൂടിയ സിപിഎം പ്രവർത്തകൻ ദിപിനെ പൊലീസ് കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണോളിക്കാവ് ക്ഷേത്ര ഉത്സവച്ചടങ്ങിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
53

ഈ ഭക്ഷണത്തിന് അല്പം രുചി കൂടും; സ്കൂൾ ഉച്ചഭക്ഷണ അടുക്കള വൈറൽ

February 22, 2025
0

സ്കൂളിലെ ഉച്ചഭക്ഷണം എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ളൊരു അനുഭവമാണ്. കൂട്ടുകാർക്കൊപ്പം ഒരേ ഭക്ഷണം ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഇന്നും ഓർക്കുമ്പോൾ സുഖകരമായ ഒരു അനുഭവമാണ്. ഇപ്പോഴിതാ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. പക്ഷേ ഈ വീഡിയോ കേരളത്തിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളതല്ല. ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
52

മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

February 22, 2025
0

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് എന്നറിയപ്പെടുന്ന രവി അറസ്റ്റിൽ. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന സന്തോഷിനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു. 2013 മുതൽ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

കോഴിക്കോട് വീടിന് തീപിടിച്ച് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം

February 22, 2025
0

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിലാണ് സംഭവം. ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമടക്കം എത്തിയിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
43

യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി ആൾക്കൂട്ടം; 5 പേർ അറസ്റ്റിൽ

February 22, 2025
0

റാഞ്ചി: ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ട യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിൽ ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെയാണ് ആട് മോഷണത്തിനിടെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് നാട്ടുകാർ കയ്യോടെ പിടികൂടിയ യുവാക്കളുടെ ദാരുണമായ മരണം. കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
34

വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

February 22, 2025
0

കല്‍പ്പറ്റ: പ്ലസ്ടു വിദ്യാർത്ഥികളുടെ സെ​​ന്റ് ഓഫ് പാർട്ടിക്കിടെ കാറിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. സ്കൂള്‍ ഗ്രൗണ്ടിലാണ് ആളുകള്‍ നിൽക്കെ കാറുകളുമായെത്തിയ വിദ്യാര്‍ത്ഥികൾ അഭ്യാസ പ്രകടനം നടത്തിയത്. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ പായിച്ചത്. ഇതി​ന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്‍റെ കർശന നിർദേശം ലംഘിച്ചാണ് കുട്ടികളുടെ നടപടി. ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകൻ ശ്രമിച്ച

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റ​ന്റ് പിടിയിൽ

February 22, 2025
0

മലപ്പുറം: പട്ടയത്തിലെ തെറ്റ് തിരുത്താൻ വില്ലേജ് ഫീൽഡ് അസിസ്റ്റ​ന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ. മലപ്പുറത്ത് കൈക്കൂലിയുടെ അഡ്വാൻസായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് പിടിയിലായത്. ആദ്യ ഗഡുവായി 2 ലക്ഷം രൂപ ഉടൻ നൽകണമെന്ന് പറഞ്ഞതോടെ തിരുവാലി സ്വദേശിയായ സ്ഥലം ഉടമ വിജിലൻസിൽ വിവരം അറിയിച്ചു. പിന്നാലെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ്

Continue Reading