Cinema Kerala Kerala Mex Kerala mx Top News
1 min read
52

‘ചാമ്പിക്കോ’; കാമറയുമായി മമ്മൂട്ടി, ‘മോഡല്‍’ ഹൈബി ഈഡന്‍, ഫോട്ടോ വൈറൽ

March 1, 2025
0

മമ്മൂട്ടി തന്റെ കാമറയില്‍ മറ്റുള്ളവര്‍ക്കായി എടുത്തുകൊടുക്കുന്ന ചിത്രങ്ങളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് എംപി ഹൈബി ഈഡന്‍. ‘ഇത് ഒരു മമ്മൂട്ടി ചിത്രം, ചാമ്പിക്കോ’ എന്ന ക്യാപ്ഷനോടെയാണ് ഹൈബി ഈഡന്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബിലാല്‍ തീം സോങ്ങിന്റെ അകമ്പടിയോടെയാണ് ഹൈബി ഈഡന്‍ ചിത്രം ഷെയര്‍ ചെയ്തത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
58

വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ കെ എസ് ഇ ബി ആവശ്യമായ മുന്നൊരുക്കം നടത്തി; മന്ത്രി കെ കൃഷ്ണൻകുട്ടി

February 28, 2025
0

വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെ.എസ്.ഇ.ബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി  വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുതായി നിർമ്മിച്ച കെ.എസ്.ഇ.ബി അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാർച്ചിൽ ഇത് 100 ദശലക്ഷം യൂണിറ്റിൽ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
66

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട്ട് യുവതി മരിച്ചു

February 28, 2025
0

മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്‌ന ( 38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്തിഷ്ക ജ്വരമാണ് പിടിപെട്ടതെന്ന് കണ്ടെത്തി. എന്നാൽ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
60

അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷം: വിമർശനങ്ങൾക്ക് മറുപടിയുമായി ഡികെ ശിവകുമാർ

February 28, 2025
0

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ. താൻ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചതിനെ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
67

ഇന്ത്യയ്ക്ക് ശേഷം മികച്ച രണ്ടാമത്തെ ടീം അഫ്ഗാൻ :മുന്‍ പാക് വനിതാ താരം

February 28, 2025
0

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാകിസ്ഥാൻ മുന്‍ വനിതാ താരമായ ഉറൂജ് മുംതാസ്. ഏഷ്യ ഭൂഖണ്ഡത്തില്‍ ഇന്ത്യയ്ക്ക് ശേഷം മികച്ച രണ്ടാമത്തെ ടീം അഫ്ഗാനെന്നാണ് മുംതാസ് അവകാശപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം കാഴ്ച വെക്കുന്നത്. ‘ഇന്ത്യയ്ക്ക് ശേഷം ഏഷ്യയില്‍ നിലവിലെ രണ്ടാമത്തെ മികച്ച ക്രിക്കറ്റ് ടീം അഫ്ഗാനിസ്ഥാനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവാരത്തില്‍ അഫ്ഗാനിസ്ഥാന്‍ മറ്റു ടീമുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക,

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
69

അജിത്ത് ചിത്രം; ‘ഗുഡ് ബാഡ് അഗ്ലി’യുടെ ടീസര്‍ പുറത്തെത്തി

February 28, 2025
0

അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മ്മിക്കുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ഏപ്രില്‍

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
74

ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം; സന്തോഷവാർത്ത പങ്കുവെച്ച് കിയാരയും സിദ്ധാര്‍ത്ഥും

February 28, 2025
0

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും. 2023ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കിയാരയും സിദ്ധാര്‍ഥും. മാതാപിതാക്കളാകാന്‍ പോകുന്ന വിവരമാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം, ഇതാ വരുന്നു’ എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുഞ്ഞു സോക്സുകളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് കീഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ‘ഏറ്റവും മികച്ച

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
73

മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം

February 28, 2025
0

റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന് തുടക്കമാവും. സൗദി അറേബ്യയിലും ഒമാനിലുമാണ് മാസപ്പിറവി ദൃശ്യമായത്. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിക്കുന്നത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും. റമദാനില്‍ റിയാദ് മെട്രോക്കും ബസ് സര്‍വീസുകള്‍ക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
72

മനോഹരം ; ഭൂമിയുടെ സെല്‍ഫികള്‍ പകര്‍ത്തി ‘അഥീന’

February 28, 2025
0

ഫ്ലോറിഡ: പുതിയ ചാന്ദ്ര ദൗത്യത്തിന്‍റെ പിന്നാലെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇന്‍റൂയിറ്റീവ് മെഷീന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ അഥീന മൂണ്‍ ലാന്‍ഡറും നാസയുടെ ലൂണാര്‍ ട്രെയില്‍ബ്ലേസറും ചന്ദ്രനിലേക്ക് അയച്ചിരുന്നു. വിക്ഷേപണത്തിന് പിന്നാലെ മാതൃഗ്രഹമായ ഭൂമിയുടെ സെല്‍ഫി ദൃശ്യങ്ങള്‍ അഥീന മൂണ്‍ ലാന്‍ഡര്‍ പകർത്തിയിരുന്നു.’അഥീന ലാന്‍ഡര്‍ സുഖമായിരിക്കുന്നു, ഭൂമിയിലേക്ക് സെല്‍ഫികള്‍ അയക്കുന്നു, സൗരോര്‍ജത്താല്‍

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
83

നിരവധി പുതിയ സവിശേഷതകൾ: വരുന്നൂ പുതുക്കിയ റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ്

February 28, 2025
0

കിഗർ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ആദ്യമായി പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തി. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ മോഡൽ എത്തുമെന്നാണ് റിപ്പോർട്ട്. പരീക്ഷണയോട്ടത്തിൽ ഉപയോഗിച്ച വാഹനം അതിന്റെ ഡിസൈൻ വിശദാംശങ്ങൾ ഭൂരിഭാഗവും മറച്ചുവെച്ചിരുന്നു. നിലവിലെ മോഡലിലെ അതേ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, സി ആകൃതിയിലുള്ള ടെയിൽലാമ്പുകൾ തുടങ്ങിയവ ടെസ്റ്റ് വാഹനം സ്പൈ ചിത്രങ്ങളിൽ കാണാം. 2025 റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ മെച്ചപ്പെട്ട മെറ്റീരിയൽ

Continue Reading