Alappuzha Kerala Kerala Mex Kerala mx Top News
1 min read
45

സൗജന്യ തൊഴില്‍ പരിശീലനം

March 1, 2025
0

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടൂ വീലര്‍ മെക്കാനിക് പരിശീലന പരിപാടി ആരംഭിക്കുന്നു. താല്‍പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതി, യുവാക്കള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 മണിക്ക് പരിശീലന കേന്ദ്രത്തില്‍ ഹാജരാകുക. താമസ, ഭക്ഷണ സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോണ്‍: 8330011815. *ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

മില്ലറ്റുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗത്തിന് ഗുണകരം: മന്ത്രി പി പ്രസാദ്

March 1, 2025
0

മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങള്‍ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മാറുന്ന കാലത്തെ അനാരോഗ്യഭക്ഷണം മൂലമുണ്ടാകാനിടയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ അരിയാഹാരത്തിന് ഒരു വി.ഐ.പി. പരിവേഷം ഉണ്ടായിരുന്ന കാലത്തും ചെറിയ തോതിൽ ചെറുധാന്യങ്ങൾ ഇവിടെ കൃഷി ചെയ്തിരുന്നു. അരി ലഭ്യതയില്‍ കുറവ് വന്ന അവസരങ്ങളിൽ നാം

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
62

‘ആഭ്യന്തര കുറ്റവാളി’യായി ആസിഫ് അലി; ഇത് അടുത്ത ഹിറ്റോ

March 1, 2025
0

ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈയ്‌നര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ കല്യാണവും തുടന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്,

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
45

നെറ്റ്‌വര്‍ക്ക് സൗകര്യം ഇല്ലാത്ത ഗ്രാമങ്ങൾക്ക് രക്ഷകനായി ബിഎസ്എന്‍എല്‍

March 1, 2025
0

രാജ്യത്തെ 4ജി വിന്യാസത്തിന്‍റെ വിവരങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ പുറത്തുവിട്ടു. നെറ്റ്‌വര്‍ക്ക് സൗകര്യം ഇല്ലാത്ത ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനിക്കായി എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ബിഎസ്എന്‍എല്‍ 4ജി വിന്യാസം ഏറെ പ്രാധാന്യം നൽകുന്നത് ഗ്രാമങ്ങൾക്കാണ്. രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലടക്കമുള്ള ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ കമ്മീഷന്‍ ചെയ്തു. ഇതുവരെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാതിരുന്ന ഗ്രാമങ്ങളിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. അതേസമയം തദ്ദേശീയമായി

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
63

3,000 വര്‍ഷം പഴക്കം;ഈജിപ്തിന് ‘നഷ്ടപ്പെട്ട സ്വര്‍ണ്ണ നഗരം’ കണ്ടെത്തി

March 1, 2025
0

3000 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ സ്വര്‍ണ്ണഖനനം ചെയ്തിരുന്ന നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഒരുകാലത്ത് ഈജിപ്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ സ്വര്‍ണ്ണ ഖനന സംസ്‌കാരണ കേന്ദ്രമെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. ‘നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത് 2021-ലാണ്. ഈജിപ്തിലെ ചെങ്കടല്‍ മേഖലയിലെ മാര്‍സ ആലമിന് തെക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബല്‍ സുകാരിയിലെ ഈ പ്രദേശം ബിസി 1000-ഓടെ ഒരു പ്രധാന സ്വര്‍ണ്ണ

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
51

തുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവിയായി ചുമതലയേറ്റു

March 1, 2025
0

ഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച് 1 അവധിയായതിനാല്‍ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേല്‍ക്കുക. 1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെ നിലവില്‍ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുന്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
32

വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഇന്ന് (മാർച്ച്‌ 1) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

March 1, 2025
0

പുതുതായി നിർമ്മിച്ച വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് (മാർച്ച്‌ 1) ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയാകും. പൊലീസ് സേനയുടെ നവീകരണത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ തനത് പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 2.49 കോടി രൂപ ചെലവഴിച്ചാണ് 5700 ചതുരശ്രയടി വിസ്തീർണ്ണമുള്ള

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
36

കൃഷിക്കും ഉത്പാദന മേഖലക്കും സംരംഭങ്ങൾക്കും പരിഗണന നൽകി വെളിയനാട് ബ്ലോക്ക്‌ ബജറ്റ്

March 1, 2025
0

കൃഷിക്കും ഉത്പാദന മേഖലക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും പരിഗണന നൽകി വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബീന ജോസഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ നികുതി, നികുതിയേതര വരുമാനവും ജനറൽ പർപ്പസ് ഫണ്ടും സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതവും കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടുകളും മറ്റ് വരവുകളും ചേർത്ത് 9,80,98850 രൂപ വരവും 8,07,98000 രൂപ ചെലവും 1,7300850 രൂപയുടെ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
32

കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: കൃഷിമന്ത്രി പി പ്രസാദ്

March 1, 2025
0

കർഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടതിന് നമ്മൾ പിന്തുണയും പിൻബലവും കൊടുക്കേണ്ടതുണ്ട്. കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ്പറഞ്ഞു. കഞ്ഞിക്കുഴിയിലെ കർഷകരിൽ നിന്നും സംഭരിച്ച ചീരയും പച്ചക്കറികളുമായി എറണാകുളത്ത് എത്തിയ ചീരവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവർത്തിച്ചു പറയുന്ന കാര്യങ്ങളാണ്. പകുതിയിൽ കൂടുതൽ രോഗങ്ങൾക്കും

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
33

പൊന്നാട് ഗവ. എൽ പി സ്കൂളിൽ വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

March 1, 2025
0

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാട് ഗവ. എൽ പി സ്കൂളിൽ നിർമിച്ച വർണക്കൂടാരം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി അജിത് കുമാർ അധ്യക്ഷനായി. സമഗ്രശിക്ഷ കേരളം 2022-23 അധ്യയന വർഷത്തിൽ ഉൾപ്പെടുത്തി അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുട്ടികൾക്ക് കൗതുക കാഴ്ച്ചയൊരുക്കാൻ ഇഷ്ടപ്പെട്ട കാർട്ടൂൺ

Continue Reading