Cinema Kerala Kerala Mex Kerala mx Top News
1 min read
55

‘മെഡിക്കൽ മിറാക്കിള്‍’; ശ്രദ്ധനേടി അമൽ ഡേവിസ്’ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

March 1, 2025
0

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തിൽ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിൽ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റർ നിലവിൽ സോഷ്യൽ മീഡിയ ആകെയും തരംഗമായിരിക്കുകയാണ്. മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
62

സച്ചിനെയും കോഹ്‍ലിയെയും തമ്മിൽ താരതമ്യം ചെയ്യാനാവില്ല; സുനിൽ ​ഗവാസ്കർ

March 1, 2025
0

ഇന്ത്യൻ താരങ്ങളായ സച്ചിൻ തെണ്ടുൽക്കറെയും വിരാട് കോഹ്‍ലിയെയും താരതമ്യം ചെയ്യാൻ മടിച്ച് മുൻ താരം സുനിൽ ​ഗവാസ്കർ. വ്യത്യസ്ത തലമുറകളിലെ താരങ്ങളെ ഒരിക്കലും തമ്മിൽ താരതമ്യം ചെയ്യരുതെന്നായിരുന്നു ​ഗവാസ്കറിന്റെ വാക്കുകൾ. ഡ്രെസ്സിങ് റൂം ഷോ എന്നൊരു പരിപാടിയിലാണ് ​​ഗവാസ്കറിന്റെ വാക്കുകൾ. ‘ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യില്ല. എന്തെന്നാൽ ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്. പിച്ചുകൾ വ്യത്യാസപ്പെട്ടിരിക്കും, കളിക്കുന്ന സാഹചര്യങ്ങൾക്ക് വ്യത്യാസമുണ്ടാകും, എതിരാളികളും വ്യത്യാസമുണ്ടാകും.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
50

ഇത് കല കച്ചവടമായി അധ:പതിക്കുന്ന കാലം; നടൻ പ്രേംകുമാര്‍

March 1, 2025
0

കല കച്ചവടമായി അധ:പതിക്കുന്ന കാലമാണ് ഇതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. കലയുടെ പേരിലുള്ള വ്യാജ നിര്‍മ്മിതികളിലൂടെ സാസ്‌കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം സിനിമകളില്‍ വര്‍ധിച്ചുവരുന്ന വയലന്‍സിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. ‘ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷന്‍. ടെലിവിഷന്‍ കാാഴ്ചകളില്‍ നിന്ന് മുക്തമായിട്ടുള്ള ഒരു

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
64

ഇനി കൂടുതൽ എളുപ്പം; മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു

March 1, 2025
0

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിര്‍ണായക നിയമ ഭേദഗതി. ഇനി മുതല്‍ പ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയാകും. രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, ലൈസന്‍സ്, പൊല്യൂഷന്‍, പെര്‍മിറ്റ് എന്നിവയ്ക്കും ഇത് ബാധകമാണ്. എന്‍ഐസി, പരിവാഹന്‍ സൈറ്റുകളിലൂടെ ആളുകള്‍ക്ക് ഡിജിറ്റല്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

ഇത്തിഹാദ് സാറ്റ് ഈ മാസം വിക്ഷേപിക്കും

March 1, 2025
0

ദുബായ്: ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമ്മിച്ച പുതിയ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് മാർച്ചിൽ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അതേസമയം സിന്തറ്റിക് അപർച്ചർ റഡാർ (എസ്എആർ) ഇമേജിങ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഇത്തിഹാദ് സാറ്റ് എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ഭൂമിയെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

മമ്മൂട്ടി ചിത്രം; ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്ത്

March 1, 2025
0

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബസൂക്ക. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിൽ ഒരു മുറിയിൽ ചാരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
49

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ കാഴ്ച്ച പരിമിതിയുള്ള കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു

March 1, 2025
0

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ എൽ പി, യു പി സ്കൂളുകളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുന്ന പദ്ധതിക്ക് തുടക്കമായി. ബാലസൗഹൃദ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘കാഴ്ച’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ എച്ച് സലാം എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 28 വിദ്യാർഥികൾക്ക് കണ്ണടകൾ നൽകി. ആലപ്പുഴ ജില്ലാ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
51

വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

March 1, 2025
0

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതാം നമ്പര്‍ അങ്കണവാടി കം ക്രഷിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച്. അപേക്ഷകര്‍ പതിനാറാം വാര്‍ഡിലെ സ്ഥിര താമസക്കാരായിരിക്കണം. വര്‍ക്കര്‍ക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം, ഹെല്‍പ്പര്‍ക്ക് എസ്എസ്എല്‍സി തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. 18 നും 35 നു മധ്യേ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
54

നിലാവുക്ക് എൻമേല്‍ എന്നടി കോപം; നിരാശ നിറച്ച് ബോക്സ് ഓഫീസ് കളക്ഷൻ

March 1, 2025
0

നിലാവുക്ക് എൻമേല്‍ എന്നടി കോപം (നീക്ക്) എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംവിധായകൻ ധനുഷിന്റ ‘നീക്ക്’ ഇന്നലെ 64 ലക്ഷം നേടി എന്നും ആറ് കോടിയാണ് അകെ നേടിയത് എന്നുമാണ് റിപ്പോർട്ട്. അതേസമയം ധനുഷ് ഗാന രംഗത്ത് മാത്രമാണ് എത്തുന്നത്. ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

കോമഡി കുടുംബ ചിത്രം; പരിവാറിന്റെ ട്രെയിലര്‍ പുറത്ത്

March 1, 2025
0

ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിവാര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാര്‍ വരുന്നത്. ജഗദീഷിനും ഇന്ദ്രന്‍സിനും പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്,

Continue Reading