Your Image Description Your Image Description

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതാം നമ്പര്‍ അങ്കണവാടി കം ക്രഷിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച്. അപേക്ഷകര്‍ പതിനാറാം വാര്‍ഡിലെ സ്ഥിര താമസക്കാരായിരിക്കണം. വര്‍ക്കര്‍ക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം, ഹെല്‍പ്പര്‍ക്ക് എസ്എസ്എല്‍സി തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. 18 നും 35 നു മധ്യേ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478 2523206.

Leave a Reply

Your email address will not be published. Required fields are marked *