Cinema Kerala Kerala Mex Kerala mx Top News
1 min read
64

ആക്ഷനും മാസും ഒപ്പം സൂപ്പർ താരങ്ങളും; ‘കണ്ണപ്പ’യുടെ ടീസർ പുറത്തിറങ്ങി

March 2, 2025
0

വിഷ്ണു മഞ്ചു നായകനാകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ടീസർ. ഒപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന താരങ്ങളെയും ടീസറിൽ കാണിക്കുന്നുണ്ട്. ടീസറിൽ പ്രഭാസ് കലക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരാണ് അതിഥി വേഷത്തിൽ എത്തുന്നത്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

മലിനജലം ഒഴുക്കിയതിനും മാലിന്യം സംസ്‌ക്കരിക്കാത്തതിനും പിഴ ചുമത്തി

March 2, 2025
0

മലിനജലം ഒഴുക്കിയതിനും അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാത്തതിനും അരൂര്‍ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് 15000 രൂപ പിഴ ഈടാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാത്തതിന് കെല്‍ട്രോണില്‍ നിന്ന് 10000 രൂപയും അജൈവ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാത്തതിന് കൊച്ചിന്‍ ഫ്രോസണ്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കാനാണ് ശുപാര്‍ശ ചെയ്തത്. എട്ട് സ്ഥാപനങ്ങളില്‍

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
60

ബ്ലാക്ക് ബ്യൂട്ടി; പരിചയപ്പെടാം 15 ലക്ഷത്തിൽ താഴെ വിലയുള്ള കറുത്ത എസ്‌യുവികൾ

March 1, 2025
0

ഇരുണ്ട നിറം കാറുകളിൽ എപ്പോഴും വളരെ മികച്ചതാണ്. കാറിന് നൈറ്റ് ഡാർക്ക് എഡിഷൻ ഉണ്ടെങ്കിൽ, അത്തരം കാറുകളുടെ എക്സ്റ്റീരിയറും ഇന്റീരിയറും അതിശയകരമായിരിക്കും. ഇതാ 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ബ്ലാക്ക് എഡിഷൻ എസ്‌യുവികളെക്കുറിച്ച് അറിയാം. ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ പൂർണ്ണമായും കറുപ്പ് തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റ് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി, നെക്‌സോൺ ഡാർക്ക് എഡിഷൻ പുറംഭാഗം പൂർണ്ണമായും കറുപ്പിച്ചിരിക്കുന്നു. കൂടാതെ സെക്കൻഡറി

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
56

ട്രംപുമായുള്ള സൗഹൃദം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; വിവാദ മീറ്റിംഗിന് ശേഷം സെലെൻസ്‌കി

March 1, 2025
0

ലോകത്തെ ഞെട്ടിച്ച വിവാദപരമായ ഓവൽ ഓഫീസ് മീറ്റിംഗിന് ശേഷം, ശേഷം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള സൗഹൃദം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് തുറഞ്ഞു പറഞ്ഞ് വോളോഡിമർ സെലെൻസ്‌കി. തുടർന്ന് ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഓവൽ ഓഫീസിൽ ഇരുവരും തമ്മില്ലുള്ള ചർച്ച ഒടുവിൽ വാഗ്വാദത്തിലാണ് അവസാനിച്ചത്. എങ്കിലും യുക്രെയ്‌നും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും സെലെൻസ്‌കി

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
30

ഇനി അരിയും ഉഴുന്നും വേണ്ട; ദോശ ഈസി ആയി ഇങ്ങനെ ചുട്ടെടുക്കാം

March 1, 2025
0

ദോശ വ്യത്യസത രുചിയിൽ തയ്യാറാക്കിയാലോ?. ഇതിനായി അരിയും ഉഴുന്നും അരച്ച് മാവ് തയ്യാറാക്കി പുളിപ്പിക്കാൻ നിൽക്കേണ്ട. ദോശ വളരെ ഹെൽത്തിയായിട്ടും ഇൻസ്റ്റൻ്റായും ചുട്ടെടുക്കാം. ചേരുവകൾ റവ തേങ്ങ ചുവന്നുള്ളി വെള്ളം ഉപ്പ് വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം വറുത്തതോ അല്ലാത്തതോ ആയ ഒരു കപ്പ് റവയിലേയ്ക്ക് നാല് ചുവന്നുള്ളി തൊലി കളഞ്ഞു ചേർക്കാം. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിൽ ആവശ്യത്തിന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
31

ചെട്ടികുളങ്ങര കുംഭഭരണി: മാർച്ച് നാലിന് പ്രാദേശിക അവധി

March 1, 2025
0

ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് നാലിന് ചൊവ്വാഴ്ച്ച മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

March 1, 2025
0

യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. ഇതേതുടർന്ന് പുതിയ ഇന്ധനവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.73 ദിര്‍ഹമാണ്. ഫെബ്രുവരി മാസം 2.74 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.63 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍

Continue Reading
Kerala Kerala Mex Kerala mx Sports Top News
0 min read
50

മഴ പെയ്താൽ കുളമാകുന്ന സ്റ്റേഡിയം; പാകിസ്ഥാന് വീണ്ടും വിമർശനം

March 1, 2025
0

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും പാകിസ്ഥാൻ പുറത്തായതിന് പിന്നലെ നിരവധി വിമർശനങ്ങളാണ് താരങ്ങൾക്ക് നേരെയും മാനേജ്‌മെന്റിന് നേരെയും ഉയരുന്നത്. ഇപ്പോഴിതാ മൂന്നു പതിറ്റാണ്ടിന് ശേഷം തിരിച്ചെത്തിയ ഐസിസി ടൂർണമെന്റിന്റെ നടത്തിപ്പിലും പാകിസ്ഥാൻ പഴികേൾക്കുകയാണ്. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാം മത്സരവും മഴ മുടക്കിയതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോർഡിന് വിമർശനം. ഇന്നലെ നടന്ന ഓസ്ട്രേലിയ –അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെയാണ് വിമർശനം ഉയർന്നത്. മഴ തോർന്നെങ്കിലും ഗ്രൗണ്ട് മത്സരസജ്ജമാക്കാൻ

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
51

വായ്പ മുൻകൂറായി തീർപ്പാക്കുമ്പോൾ പിഴ പാടില്ല; എംഎസ്എംഇ വായ്പയിൽ ആശ്വാസം

March 1, 2025
0

ഭവന വായ്പയ്ക്ക് പിന്നാലെ എംഎസ്എംഇ വായ്പയിലും ആശ്വാസമേകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാലാവധിക്ക് മുൻപ് വായ്പ അടച്ച് തീർക്കുമ്പോൾ പിഴ ഈടാക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരടു വിജ്ഞാപനത്തിലെ നിർദേശം കൂടുതൽ സഹായകമാകുക, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണ്. കൂടാതെ ഭവന വായ്പ മുൻകൂറായി തീർപ്പാക്കുമ്പോൾ പിഴ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം മുൻപെ നിലവിലുള്ളതാണ്. അതേസമയം വായ്പ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
51

6,500 എംഎഎച്ച് ബാറ്ററിയുടെ കരുത്ത്; വിവോ ടി4എക്സ് 5ജി മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങും

March 1, 2025
0

ഇന്ത്യയില്‍ വിവോ ടി4എക്സ് 5ജി (vivo T4x 5G) മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങും. 6,500 എംഎഎച്ച് ബാറ്ററിയും ഡുവല്‍ റീയര്‍ ക്യാമറകളും സഹിതം വരുന്ന ഫോണ്‍ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭ്യമാകും. വിവോ ടി4എക്സ് 5ജി ഈ മാസം ഇന്ത്യയില്‍ അവതരിക്കും. വിവോ ടി4എക്സ് 5ജി ഫ്ലിപ്‌കാര്‍ട്ട്, വിവോ ഓണ്‍ലൈന്‍ ഷോപ്പ്, മറ്റ് റീടെയ്‌ലര്‍മാര്‍ എന്നിവ വഴി ലഭ്യമാകും. 6,500 എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയോടെയാവും വിവോ ടി4എക്സ് 5ജി

Continue Reading