Business Kerala Kerala Mex Kerala mx Top News
0 min read
55

സ്വർണവിലയിൽ മാറ്റമില്ല

March 2, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ നാല് ദിവസത്തിനിടെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

മക്കൾക്ക് ഒരു പ്രശ്നം വന്നാൽ ഞാൻ ഇടപെട്ടിരിക്കും: കുടുംബത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൃഷ്ണകുമാർ

March 2, 2025
0

സോഷ്യല്‍ മീഡിയ എല്ലായ്‌പ്പോഴും ആഘോഷിക്കുന്ന താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും പതിനായിരിക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയിലുളളത്. പലപ്പോഴും ഇവര്‍ സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയമാകാറുണ്ട്. മക്കളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ കാണുന്നു എന്നതടക്കമുളള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാര്‍. ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്ന ദിയ കൃഷ്ണയുടെ കച്ചവടം തകര്‍ക്കാന്‍ ഇടയ്ക്ക് ശ്രമം നടന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. ” ദിയയ്ക്ക് ഇടയ്ക്ക് ചെറിയൊരു തട്ട് കിട്ടി. അവളുടെ

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
54

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പണി; പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാകില്ല

March 2, 2025
0

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 ന് ശേഷം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാകില്ല എന്ന് ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നഗരത്തിലെ വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
47

പാക് യാത്രികനെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനൊരുങ്ങി ചൈന

March 2, 2025
0

പാകിസ്ഥാന്‍ ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതിനും 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യുന്ന ടിയാന്‍ഗോങ്ങിലേക്ക് അയയ്ക്കുന്നതിനുമുള്ള ഉഭയകക്ഷി ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കരാറില്‍ ചൈനയും പാകിസ്ഥാനും വെള്ളിയാഴ്ച ഒപ്പുവച്ചതായി ചൈന മാന്‍ഡ് സ്പേസ് ഏജന്‍സി (സിഎംഎസ്എ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈന മാനെഡ് സ്പേസ് ഏജന്‍സി അധികൃതരും പാകിസ്ഥാന്റെ സ്പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനും (സുപാര്‍കോ) ഇസ്ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക്

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
42

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്

March 2, 2025
0

തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ  സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07  പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശിപാര്‍ശ നല്‍കിയത്.  18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
56

സാംസങ് അൾട്രാ-തിൻ ഫോൺ: ഗാലക്‌സി എസ്25 എഡ്‍ജ് ഏപ്രിലിൽ എത്തും

March 2, 2025
0

സാംസങ് അൾട്രാ-തിൻ ഗാലക്‌സി എസ്25 എഡ്‍ജ് സ്മാർട്ട്‌ഫോൺ ഏപ്രിലിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ഗാലക്‌സി എസ്25 എഡ്‍ജ് അനാച്ഛാദനം ചെയ്യുന്നതിനായി ഏപ്രിൽ 16ന് സാംസങ് ഒരു ഓൺലൈൻ പരിപാടി നടത്താൻ ഒരുങ്ങുന്നതായാണ് വിവരം. ഗാലക്‌സി എസ്25 എഡ്‍ജ് ഫോണിന്‍റെ വിൽപ്പന മെയ് മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ കമ്പനി അൾട്രാ-സ്ലിം മോഡലിന്‍റെ പ്രിവ്യൂ പ്രദർശിപ്പിച്ചിരുന്നു. വിശദാംശങ്ങൾ പരിമിതമാണെങ്കിലും, ഗാലക്‌സി എസ്25 എഡ്ജ് ഗാലക്‌സി എസ്25 സീരീസിന്‍റെ

Continue Reading
Kerala
0 min read
46

ടെക്നികളറിന്റെ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടുന്നു; 3200 പേർക്ക് തൊഴിൽ നഷ്ടമാകും

March 2, 2025
0

ടെക്നികളറിന്റെ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ 3200 പേർക്കാണ് ജോലി നഷ്ടമാകുന്നത്. കൂടാതെ ഇതിൽ 3000 പേരും ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. കുങ്ഫു പാണ്ട, മഡഗാസ്കർ–3, ലയൺ കിങ്, മുഫാസ തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെ വിഷ്വൽ ഇഫക്ട്സ്, അനിമേഷൻ ഗ്രാഫിക്സ് ചെയ്തത് പാരിസ് ആസ്ഥാനമായുള്ള ടെക്നികളറിന്റെ ഇന്ത്യൻ സ്റ്റുഡിയോകളിലാണ്. കൂടാതെ ഫ്രാൻസ്, അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി പതിനായിരത്തിലേറെ ജീവനക്കാരാണ് ഇവർക്ക് കീഴിൽ ജോലി ചെയുന്നത്. ഇന്ത്യയിലെ ജീവനക്കാർക്ക്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
40

വൻ ഡിമാൻഡ്; വിപണിയിൽ ആധിപത്യം തുടർന്ന് മാരുതി സുസുക്കി ബലേനോ

March 2, 2025
0

വിപണിയിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വൻ ഡിമാൻഡാണ് ബലേനോയ്ക്ക്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇതിന്റെ 1,39,324 യൂണിറ്റുകൾ വിറ്റു. സെഗ്‌മെന്റിൽ ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി i20 എന്നിവയോടാണ് ബലേനോ മത്സരിക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. അതേസമയം സുരക്ഷയ്ക്കായി, മാരുതി ബലേനോയിൽ ഇപ്പോൾ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

വിദേശ രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും ഖുർആനും അയക്കും; ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് സൗദിയിൽ തുടക്കം

March 2, 2025
0

സൗദിയിൽ നിന്ന് 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആനും അയക്കുന്നതും 61 രാജ്യങ്ങളിൽ നോമ്പുതുറ ഒരുക്കുന്നതുമായ വിപുലമായ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കം കുറിച്ചു. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചു. അതേസമയം ആഗോളതലത്തിൽ മുസ്‌ലിംകളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആലുശൈഖ് പറഞ്ഞു. ഇസ്‌ലാമിക

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമക്ക് അപേക്ഷിക്കാം

March 2, 2025
0

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്കുകള്‍, ഫോട്ടോ ജേര്‍ണലിസം, വീഡിയോ

Continue Reading