ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ മികച്ച തൊഴിൽ സാധ്യത 400 ഒഴിവുകൾ; വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദർശിക്കുക
Career Kerala Kerala Mex Kerala mx
1 min read
53

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ മികച്ച തൊഴിൽ സാധ്യത 400 ഒഴിവുകൾ; വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദർശിക്കുക

August 16, 2024
0

ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. ഇതില്‍ 9 ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും നിയമനം. ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്- 3 (കെമിക്കല്‍- 2, മെക്കാനിക്കല്‍- 1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35000- 138000രൂപ. ഫോര്‍മാന്‍: ഒഴിവ്- 21 (ഇലക്ട്രിക്കല്‍- 1, ഇന്‍സ്ട്രുമെന്റേഷന്‍- 14, സിവില്‍-

Continue Reading
2023ലെ സംസ്ഥാന ചലച്ചിത്ര  അവാർഡുകൾ പ്രഖ്യാപിച്ചു.
Cinema Kerala Kerala Mex Kerala mx Top News
1 min read
55

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

August 16, 2024
0

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ വച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ തെരഞ്ഞെടുത്തു . മികച്ച ജനപ്രിയ ചിത്ര൦ ബ്ലെസി പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതമാണ്. അതിൽ മികച്ച അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. തുടർന്ന് ഈ സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു .ഒപ്പം ബ്ലസ്സിക്ക് മികച്ച അവലംബിത

Continue Reading
പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ: സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാകണം
Education Kerala Kerala Mex Kerala mx
1 min read
41

പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ: സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാകണം

August 16, 2024
0

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന് നിയമാവലിയില്‍ പറയുന്നു. വിദ്യാഭ്യാസം, കായികം തുടങ്ങിയ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ചില പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍-. 1) കെട്ടിടങ്ങളും ക്യാംപസുകളും ഭിന്നശേഷി സൗഹൃദമായിരിക്കണം. 2) വ്യക്തിഗത ആവശ്യങ്ങള്‍ പരിഗണിച്ച് താമസസൗകര്യം നല്‍കണം 3) അക്കാദമികപരമായും സാമൂഹികപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന തരത്തിലുള്ള പ്രോത്സാഹനം നല്‍കണം 4) കേള്‍വി

Continue Reading
ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്‍ പ്രബന്ധങ്ങള്‍ ക്ഷണിച്ചു: അവസാന തീയതി സെപ്റ്റംബര്‍ 20ന്
Education Kerala Kerala Mex Kerala mx
1 min read
38

ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്‍ പ്രബന്ധങ്ങള്‍ ക്ഷണിച്ചു: അവസാന തീയതി സെപ്റ്റംബര്‍ 20ന്

August 16, 2024
0

തേഞ്ഞിപ്പാലം: ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ബെസ്റ്റ് റിസര്‍ച്ച് പേപ്പര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഡോ. കെ.പി. ഹരിദാസന്‍ സ്മരണാര്‍ഥമുള്ളതാണീ അവാർഡ്. മുണ്ടക്കൈ, വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മനുഷ്യനും പ്രകൃതിയുമാണ് വിഷയം. കേരളം: പ്രകൃതിയും മനുഷ്യനും (kerala: people and nature) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പി.ജി. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ പ്രബന്ധങ്ങള്‍ തയ്യാറാക്കി അയ്ക്കാം. അവസാന തീയതി സെപ്റ്റംബര്‍ 20 ആണ്.

Continue Reading
‘മിസ്റ്റർ ആൻഡ്‌ മിസ്സിസ്‌ ബാച്ച്‌ലർ’ യിലെ ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
41

‘മിസ്റ്റർ ആൻഡ്‌ മിസ്സിസ്‌ ബാച്ച്‌ലർ’ യിലെ ആദ്യ ഗാനം പുറത്ത്

August 16, 2024
0

കൊച്ചി : ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ദീപു കരുണാകരന്റെ സംവിധാനത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്റർ ആൻഡ്‌ മിസീസ്‌ ബാച്ചിലേർസിന്റെ ആദ്യ ഗാനം പുറത്ത് . ചിത്രത്തിന്റെ ലിറിക്കൽ വീഡിയോയാണ്‌ നിലവിൽ ഇറങ്ങിയിരിക്കുന്നത് . ഇതിൽ ഗാനത്തിന്റെ ‘പതിത ഹൃദയ’ എന്ന വരികൾ എഴുതിയിരിക്കുന്നത്‌ മഹേഷ് ഗോപാലനാണ്‌. പി എസ്‌ ജയഹരി സംഗീതം , ആലപിച്ചിരിക്കുന്നത്‌ മൈമയും, മീന മേലത്തും ചേർന്നാണ്. സനൂപ്‌ പ്രദീപാണ്‌

Continue Reading
കുളത്തില്‍വീണ ഒന്നാംക്ലാസ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
30

കുളത്തില്‍വീണ ഒന്നാംക്ലാസ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം

August 16, 2024
0

തിരൂര്‍: ഉമ്മയുടെ വീട്ടില്‍ അവധി ദിനത്തില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബി ഷാഹിദ ദമ്പതികളുടെ മകന്‍ എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (ആറ്) ആണ് മരിച്ചത്. ഷെഹ്‌സിന്‍ താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഷെഹ്‌സിന്‍ ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിലാണ് വീണത് . ഷെഹ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായ ശേഷം

Continue Reading
സ്പെയിനിലെ ബലേറിക് ദ്വീപുകളിൽ ശക്തമായ കൊടുങ്കാറ്റ് : പലയിടത്തും നാശനഷ്ടം ഉണ്ടായി
Kerala Kerala Mex Kerala mx World
1 min read
44

സ്പെയിനിലെ ബലേറിക് ദ്വീപുകളിൽ ശക്തമായ കൊടുങ്കാറ്റ് : പലയിടത്തും നാശനഷ്ടം ഉണ്ടായി

August 16, 2024
0

കനത്ത മഴയിലും കൊടുങ്കാറ്റും പെട്ട് സ്‌പെയിനിലെ ബലേറിക് ദ്വീപുകളിൽ കനത്ത നാശനഷ്ടം . തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കത്തിനും റോഡ് അടച്ചിടലുകൾക്കും പലായനങ്ങൾക്കും ഫ്ലൈറ്റ് റദ്ദാക്കലുകൾക്കും ഇത് കാരണമായി, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സിവിൽ അധികാരികൾക്ക് ആവശ്യാനുസരണം പിന്തുണ നൽകുന്നതിനുമായി പടിഞ്ഞാറൻ മെഡിറ്ററേനിയനിലെ ദ്വീപസമൂഹത്തിലേക്ക് മിലിട്ടറി എമർജൻസി യൂണിറ്റിനെ (യുഎംഇ) വിന്യസിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടസാധ്യത മുന്നിൽ കണ്ടു മെനോർക്ക ദ്വീപിലെ ഒരു നഴ്സിംഗ് ഹോമിൽ നിന്ന് 31

Continue Reading
2024 ഓഗസ്റ്റ് 2 മുതൽ യുജിസി നെറ്റ് ആരംഭിക്കും, അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറങ്ങും കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
34

2024 ഓഗസ്റ്റ് 2 മുതൽ യുജിസി നെറ്റ് ആരംഭിക്കും, അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറങ്ങും കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

August 16, 2024
0

യുജിസി നെറ്റ് 2024 ഹാൾ ടിക്കറ്റുകൾ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.ac.in എന്ന ഔദ്യോഗിക യുജിസി നെറ്റ് വെബ്‌സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് 26-ലെ പരീക്ഷ ഒഴികെയുള്ള എല്ലാ തീയതികളിലെയും പരീക്ഷാ നഗര സ്ലിപ്പുകൾ എൻടിഎ ഇതിനകം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 21, 22, 23 തീയതികളിലെ പരീക്ഷകളുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ രണ്ട് ദിവസം മുമ്പ് പുറത്തിറക്കി, 2024 ഓഗസ്റ്റ്

Continue Reading
സപ്ലൈകോയ്‌ക്ക്‌ ധനമന്ത്രി 225 കോടി രൂപ അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
30

സപ്ലൈകോയ്‌ക്ക്‌ ധനമന്ത്രി 225 കോടി രൂപ അനുവദിച്ചു

August 16, 2024
0

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചു. സംസഥാനത്ത് ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ നിലവിൽ ഈ തുക അനുവദിച്ചിരിക്കുന്നത് . ബജറ്റ്‌ വിഹിതത്തിന്‌ പുറമെയാണ് മന്ത്രി 120 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയത്‌. ഈ വർഷം വിപണി ഇടപടലിന്‌ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌.

Continue Reading
തിരുവനന്തപുരത്ത് ​ഗുണ്ടാനേതാവിനെ വെട്ടികൊലപ്പെടുത്തി : പ്രതി ഒളിവിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

തിരുവനന്തപുരത്ത് ​ഗുണ്ടാനേതാവിനെ വെട്ടികൊലപ്പെടുത്തി : പ്രതി ഒളിവിൽ

August 16, 2024
0

തിരുവനന്തപുരം : തിരുവനന്തപുരത്ത് ​ഗുണ്ടാനേതാവിനെ വെട്ടികൊലപ്പെടുത്തി. പ്രതി ഒളിവിൽ. ​ഗുണ്ടാപകപോക്കലിൽ ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത് . ഇയാൾ പോലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് , അതേസമയം ഇയാൾ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. അതേസമം കൊലപാതകം നടന്നത് പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഷിബിലിയെ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷിബിലി ലഹരിക്കടത്ത്, ക്വട്ടേഷന്‍

Continue Reading