ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോൾ : അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ
Kerala Kerala Mex Kerala mx Sports
1 min read
44

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോൾ : അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ

August 16, 2024
0

റിയാദ് : ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഗോളിൽ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ എത്തി .സൗദിയിലെ അബഹയിൽ നടന്ന സെമി ഫൈനലിൽ അൽ തവൂനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നസർ തറപറ്റിച്ചത് . ശനിയാഴ്ച രാത്രി 7.15ന് നടക്കുവാൻ പോകുന്ന ഫൈനലിൽ അൽ ഹിലാലാണ് അൽ നസറിന്റെ എതിരാളികളായി എത്തുന്നത് . കളിയുടെ എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ അയ്മൻ യഹ്യയാണ്​ ​ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ

Continue Reading
ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു.
Kerala Kerala Mex Kerala mx Tech
1 min read
30

ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു.

August 16, 2024
0

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം നടത്തിയത് . എസ്എസ്എൽവി- ഡി3 ആണ് വിക്ഷപണ വാഹനം. ഇഒഎസ് -8 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്. പതിനേഴ് മിനിറ്റാണ് ഇഒഎസ് -8ൽ യുടെ പര്യവേഷണ സമയം. അതിൽ മൂന്ന് പേ ലോഡുകളാണ് ഉള്ളത്. രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ ഉപ​ഗ്രഹത്തിന്

Continue Reading
കേരളത്തിൽ കനത്ത മഴ ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

കേരളത്തിൽ കനത്ത മഴ ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

August 16, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഗസ്റ്റ് 17 നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 17 ന് ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 18 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 19 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ

Continue Reading
ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി സംഭവം ; പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx National
1 min read
85

ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി സംഭവം ; പ്രതി പിടിയിൽ

August 16, 2024
0

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . ബറേലി സ്വദേശി ധർമേന്ദ്ര കുമാറാണ് പോലീസ് പിടിയിലായത് . ഉധം സിംഗ് നഗർ ജില്ലയിൽ ആശുപത്രിയിൽ നിന്നു രണ്ടാഴ്ച മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേവെയാണ് നഴ്സ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജൂലൈ 30ന് ഡ്യൂട്ടി കഴിഞ്ഞു ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി രുദ്രാപുർ പൊലീസ്

Continue Reading
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ ഐഎംഎ തീരുമാനിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
46

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ ഐഎംഎ തീരുമാനിച്ചു

August 16, 2024
0

കൊൽക്കത്ത : കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ ഐഎംഎ തീരുമാനിച്ചു.കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ തീരുമാനിച്ചത് . അതിനാൽ മോഡേൺ മെഡിസിൻ ഡോക്ടർ 24 മണിക്കൂർ തങ്ങളുടെ ഡ്യൂട്ടി രാജ്യവ്യാപകമായി പിൻവലിക്കുന്നതായി അസോസിയേഷൻ പ്രഖ്യാപിച്ചു. ആ​ഗസ്ത് 17 ശനി രാവിലെ

Continue Reading
സിഐഎസ്എല്ലിൽ എവിയേഷൻ കോഴ്സുകൾക്ക് വേണ്ടി ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
35

സിഐഎസ്എല്ലിൽ എവിയേഷൻ കോഴ്സുകൾക്ക് വേണ്ടി ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം

August 15, 2024
0

കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്. 1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ) 2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (2 സെമസ്റ്റർ) 3. എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ) 4. എയർപോർട്ട് റാംപ് സർവീസ്

Continue Reading
ഭാവന ഡോക്ടർ കീർത്തിയായി എത്തുന്ന ചിത്രം ‘ഹണ്ട്’ ഓഗസ്റ്റ് 23 മുതൽ
Cinema Kerala Kerala Mex Kerala mx
1 min read
34

ഭാവന ഡോക്ടർ കീർത്തിയായി എത്തുന്ന ചിത്രം ‘ഹണ്ട്’ ഓഗസ്റ്റ് 23 മുതൽ

August 15, 2024
0

ഷാജി കൈലാസ് സംവിധാനത്തിൽ ഭാവനയെ കേന്ദ്ര കഥാപാത്രമാക്കിഒരുക്കിയ ഹണ്ട് എന്ന പാരാനോർമ്മൽ ത്രില്ലർ ഓഗസ്റ്റ് 23 മുതൽ പ്രദർശനം ആരംഭിക്കുന്നു. അതിനാൽ ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ റിലീസ് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ മികച്ച ജനശ്രദ്ധ നേടിയിരുന്നു .ഇപ്പോൾ ഡോക്ടർ കഥാപാത്രമായി എത്തുന്ന ഭാവനയുടെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ചിത്രത്തിന്ശേഷം നീണ്ട ഒരു ഇടവേളക്ക് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രം

Continue Reading
മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്കാരം  ആശാ പരേഖിന്
Cinema Kerala Kerala Mex Kerala mx
1 min read
35

മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്കാരം ആശാ പരേഖിന്

August 15, 2024
0

മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്കാരം. ആശാ പരേഖിന് .21-ന് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം ആശാ പരേഖിന് സമ്മാനിക്കും . ആശാ പരേഖ് 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര ജേതാവാണ് ആശാ പരേഖ് .അത് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾക്കായിരുന്നു പുരസ്കാരത്തിന് അർഹയാക്കിയത് . ആശാ പരേഖ് ഒട്ടനവധി ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് .ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ,

Continue Reading
2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ 23 പേർ അർഹരായി
Kerala Kerala Mex Kerala mx
1 min read
32

2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ 23 പേർ അർഹരായി

August 14, 2024
0

2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ 23 പേർ അർഹരായി. ഇതിൽ വിശിഷ്ടവും ആത്മാർഥവുമായ പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ സമ്മാനിക്കുന്നത്. അതേസമയം മെഡലിന് അർഹരായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ഇവരാണ് മെഡൽ ജേതാക്കൾ 1. മജു ടി എം – ഡെപ്യൂട്ടി കമ്മീഷണർ, സിആർപിഎഫ് ക്യാന്റീൻ, പള്ളിപ്പുറം 2. നൂറുദ്ദീൻ

Continue Reading
‘വാഴ’ ട്രെയ്‌ലർ റിലീസ്‌ ആഗസ്ത്‌ 15ന്‌
Cinema Kerala Kerala Mex Kerala mx
1 min read
50

‘വാഴ’ ട്രെയ്‌ലർ റിലീസ്‌ ആഗസ്ത്‌ 15ന്‌

August 14, 2024
0

കൊച്ചി : ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ചിത്രത്തിന്റെ ട്രെയിലർ ആഗസ്‌ത്‌ 15 ന് റീലിസ് ചെയ്യുന്നു . സോഷ്യൽ മീഡിയയിലുടെ പ്രശസ്‌തരായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ,

Continue Reading