Your Image Description Your Image Description

മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്കാരം. ആശാ പരേഖിന് .21-ന് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം ആശാ പരേഖിന് സമ്മാനിക്കും .

ആശാ പരേഖ് 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര ജേതാവാണ് ആശാ പരേഖ് .അത് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾക്കായിരുന്നു പുരസ്കാരത്തിന് അർഹയാക്കിയത് .

ആശാ പരേഖ് ഒട്ടനവധി ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് .ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ് തുടങ്ങിയവയിൽ ശ്രദ്ധേയമായ സിനിമകൾ ചെയ്തിട്ടുണ്ട് . മാത്രമല്ല ഇവർ അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ്. 1992-ൽ ആശയെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *