മുംബൈ അടൽ സേതുവിലെ കടലിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ക്യാബ് ഡ്രൈവർ
Kerala Kerala Mex Kerala mx World
0 min read
46

മുംബൈ അടൽ സേതുവിലെ കടലിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ക്യാബ് ഡ്രൈവർ

August 17, 2024
0

ന്യൂ ഡൽഹി: നാവ ഷെവയിലെ അടൽ ബിഹാരി വാജ്‌പേയി ട്രാൻസ് ഹാർബർ ലിങ്ക് ബ്രിഡ്ജിൽ നിന്ന് കടലിൽ വീഴാൻ പോയ യുവതിയെ ക്യാബ് ഡ്രൈവറും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു . സംഭവത്തിൻ്റെ സിസിടിവിയിലെ ദൃശ്യത്തിൽ ഡ്രൈവറും ട്രാഫിക് പോലീസും ചേർന്ന് യുവതിയെ രക്ഷപെടുത്തി കരയിൽ എത്തിക്കുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട് . അതേസമയം യുവതിയെ കടലിൽ വീഴാനൊരുങ്ങി രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

Continue Reading
എംപോക്‌സ്‌ രോഗബാധ : സ്വിഡനിലും പാകിസ്ഥാനിലും സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx World
1 min read
46

എംപോക്‌സ്‌ രോഗബാധ : സ്വിഡനിലും പാകിസ്ഥാനിലും സ്ഥിരീകരിച്ചു

August 17, 2024
0

ജനീവ : എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ലോകരാജ്യങ്ങൾ. അതിൽ രോഗബാധ സ്ഥിരീകരിച്ചത്‌ പാകിസ്ഥാനിലാണ്‌ . അവിടെ സൗദി ആഗസ്‌ത്‌ മൂന്നിന് അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ 34 വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്‌. ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് എംപോക്സ് രോഗം കണ്ടെത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌. എച്ച്1എന്‍1, പോളിയോ വൈറസ്,

Continue Reading
ഇന്നും സംസഥാനത്ത് മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

ഇന്നും സംസഥാനത്ത് മഴയ്ക്ക് സാധ്യത

August 17, 2024
0

തിരുവനന്തപുരം: മഴയുടെ തീവ്രത അനുസരിച്ചു സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴി കാണപ്പെട്ടതിനാൽ കര്‍ണ്ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദ പത്തിയും സ്ഥിതി ചെയ്യുന്നു. അതിനാൽ ഈ ആഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ട് . കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക൦ : അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തി
Crime Kerala Kerala Mex Kerala mx National
1 min read
43

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക൦ : അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തി

August 16, 2024
0

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിലും ആശുപത്രിയുടെ സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും വീഴ്ച വന്നതായി കണ്ടെത്തിയതായി ദേശീയ വനിതാ കമ്മീഷൻ (NCW) അന്വേഷണ സമിതി വെള്ളിയാഴ്ച പ്രതികരിച്ചു . അതേസമയം ഡോക്ടറുടെ കൊലപാതകത്തിൽ നഗരത്തിൽ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് രാജിവച്ച ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പലിനെ ഇതുവരെ പോലീസ് വിശദമായി ചോദ്യം

Continue Reading
കുടുംബ വഴക്ക് : മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും ദാരുണാന്ത്യം
Crime Kannur Kerala Kerala Mex Kerala mx
0 min read
37

കുടുംബ വഴക്ക് : മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും ദാരുണാന്ത്യം

August 16, 2024
0

കാക്കയങ്ങാട് : കുടുംബവഴക്കിനെ തുടർന്ന് മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും ദാരുണാന്ത്യം . പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച‌ ഉച്ചക്ക് 1.30ന് കണ്ണൂർ കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോട്ടയിലായിരുന്നു സംഭവം നടന്നത്. അക്രമണത്തിൽ സൽമയുടെ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. പ്രതി ഷാഹുലിനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ്

Continue Reading
2024 ലെ യുജി പ്രവേശനത്തിനുള്ള ആദ്യ അലോക്കേഷൻ ലിസ്റ്റ് പുറത്തിറക്കി
Education Kerala Kerala Mex Kerala mx
1 min read
35

2024 ലെ യുജി പ്രവേശനത്തിനുള്ള ആദ്യ അലോക്കേഷൻ ലിസ്റ്റ് പുറത്തിറക്കി

August 16, 2024
0

T he യൂണിവേഴ്സിറ്റി ഓഫ് ഡൽഹി (DU) അതിൻ്റെ അണ്ടർ ഗ്രാജുവേറ്റ് കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) 2024 ലെ ആദ്യ അലോക്കേഷൻ ലിസ്റ്റ് ഇന്ന് ഓഗസ്റ്റ് 16 ന് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക DU വെബ്സൈറ്റുകളായ du.ac.in അല്ലെങ്കിൽ admission.uod-ൽ ലിസ്റ്റ് ആക്സസ് ചെയ്യാൻ കഴിയും. .ac.in. ഉദ്യോഗാർത്ഥികൾക്ക് ആഗസ്ത് 18 വൈകുന്നേരം 4:59 വരെ അനുവദിച്ച സീറ്റുകൾ സ്വീകരിക്കാം. കോളേജുകൾ ആഗസ്റ്റ് 20-ന് വൈകുന്നേരം 4:59-നകം

Continue Reading
ആഫ്രിക്കയിൽ കുരങ്ങ് പനി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന
Kerala Kerala Mex Kerala mx World
1 min read
43

ആഫ്രിക്കയിൽ കുരങ്ങ് പനി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

August 16, 2024
0

ജനീവ : ആഫ്രിക്കയിൽ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. കുരങ്ങു പനിയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ കടുത്ത ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുരങ്ങ് പനിയുടെ സാന്നിധ്യം 13 ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. അതിനാൽ തന്നെ രണ്ട് വർഷത്തിനിടയിൽ ഈ രോഗം രണ്ടാം തവണയാണ് ഉണ്ടായിരിക്കുന്നത് അതിനാൽ ഇതിനെതിരെ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം

Continue Reading
അരുന്ധതി റോയ്ക്ക്‌ “ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ്
Kerala Kerala Mex Kerala mx
1 min read
31

അരുന്ധതി റോയ്ക്ക്‌ “ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ്

August 16, 2024
0

ന്യൂയോര്‍ക്ക്: അരുന്ധതി റോയിക്കും തൂമാജ് സലേഹിനും 2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാർഡ് . അനീതിക്കെതിരെ നിലകൊള്ളുന്നവർയ്ക്ക് വേണ്ടിയുള്ള അവാർഡാണ് ഡിസ്റ്റര്‍ബിങ് ദ പീസിൽ നൽകുന്നത് . ഇറാനിയന്‍ സര്‍ക്കാരിനെതിരെ സംഗീതത്തിലൂടെ പ്രതികരിച്ച റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വക്ലേവ് ഹവേല്‍ സെന്ററാണ്‌ അവാര്‍ഡ് വർഷങ്ങളായി നൽകി വരുന്നത്‌. അരികുവത്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് ജൂറി മെമ്പറായ

Continue Reading
വയനാടിൻ്റെ അതിജീവനത്തിനായി തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ ചർച്ചകൾക്ക് തുടക്കമിട്ടു.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

വയനാടിൻ്റെ അതിജീവനത്തിനായി തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ ചർച്ചകൾക്ക് തുടക്കമിട്ടു.

August 16, 2024
0

  തിരുവനന്തപുരം: വയനാടിൽ അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ വ്യതിയാനവും അവ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എന്ന വിഷയത്തിന്മേൽ തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് സ്റ്റഡീസിലെ (സി. ഡി. എസ്) വിദ്യാർത്ഥികളുടെ അഭിമുഖ്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു. ഓഗസ്റ്റ് ഓഗസ്റ്റ് 14-ന് അതിഭീതിതമായ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്നതിനായി,, ‘ദി വയനാട് റെസിലിയൻസ് സീരീസ്: അഡ്രസ്സിങ് ക്ലൈമറ്റ് ചെയ്ഞ്ച് ചലഞ്ചസ് ഇൻ ഇന്ത്യ’ എന്നാണ് തലക്കെട്ടു നൽകിയിരിക്കുന്നത്.

Continue Reading
പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : 2 പേർ മരിച്ചു ,2 പേർക്കു പരുക്ക്.
Kerala Kerala Mex Kerala mx Malappuram
1 min read
47

പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : 2 പേർ മരിച്ചു ,2 പേർക്കു പരുക്ക്.

August 16, 2024
0

തേഞ്ഞിപ്പലം : പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 2 പേർക്കു പരുക്ക്. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു അപകടത്തിൽ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് .  

Continue Reading