സെയ്‌ഫ്‌ അലി ഖാന്റെ പുതിയ ചിത്രം ‘ദേവര’ ഗ്ലിംപ്സ് വീഡിയോ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
62

സെയ്‌ഫ്‌ അലി ഖാന്റെ പുതിയ ചിത്രം ‘ദേവര’ ഗ്ലിംപ്സ് വീഡിയോ പുറത്ത്

August 17, 2024
0

മുംബൈ : സെയ്‌ഫ്‌ അലി ഖാന്റെ പുതിയ ചിത്രം ‘ദേവര’ ഗ്ലിംപ്സ് വീഡിയോ പുറത്ത്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ‘ഭൈര’ എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത് . സെയ്ഫ് കൊരട്ടല ശിവ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായാണ് എത്തുന്നത്. ഈ ചിത്രത്തിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 27-നാണ് സിനിമയുടെ റിലീസ്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം

Continue Reading
പുതിയ നിയമം : എട്ട് ഒന്‍പത് ക്ലാസ്സുകളിൽ സേ പരീക്ഷ വരുന്നു
Education Kerala Kerala Mex Kerala mx
1 min read
64

പുതിയ നിയമം : എട്ട് ഒന്‍പത് ക്ലാസ്സുകളിൽ സേ പരീക്ഷ വരുന്നു

August 17, 2024
0

തിരുവനന്തപുരം : സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് നിര്‍ബന്ധമാക്കിയിരിക്കെ എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതൽ സേ പരീക്ഷ വരുന്നു. പൊതുവെ പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍ എട്ട്, ഒന്‍പത്, ക്ലാസുകളില്‍ വെറുതെ പാസാക്കി വിടുന്നതാണ് രീതി അതാണ് ഇപ്പോൾ മാറ്റം വന്നത് . ഗുണനിലവാരം ഉറപ്പാക്കാന്‍ ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്നാണ് ഈ വര്‍ഷം മുതലുള്ള നിബന്ധന. ഇത്തവണ

Continue Reading
നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
41

നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

August 17, 2024
0

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദീ തരങ്ങളിൽ ജാ​ഗ്രത മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ രണ്ട് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

Continue Reading
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ആന്ധ്രപ്രദേശിലെ തൊഴിലാളികളുടെ സാമ്പത്തിക സഹായം
Kerala Kerala Mex Kerala mx National
1 min read
56

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ആന്ധ്രപ്രദേശിലെ തൊഴിലാളികളുടെ സാമ്പത്തിക സഹായം

August 17, 2024
0

അമരാവതി: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ജീവനും ജീവിതവും നഷ്ടപെട്ടവർക്കു ആന്ധ്രപ്രദേശിലെ കാക്കിനടയിലുള്ള തൊഴിലാളികളുടെ സാമ്പത്തിക സഹായം . ഇവർ ദുരിതബാധിതര്‍ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. പിന്നാലെ ആന്ധ്രപ്രദേശ് സിഐടിയു, വിവിധ തലത്തിലെ യൂണിയനുകള്‍, ജില്ലാ യൂണിയനുകള്‍ എന്നിവര്‍ ചേർന്ന് ഫണ്ട് പിരിവും തുടങ്ങി. ഗണ്ടേപ്പളളി മണ്ഡല്‍, ഗണ്ടേപ്പള്ളി പഞ്ചായത്ത്, ആശവര്‍ക്കര്‍മാരുടെ ജില്ലാ ട്രഷററുടെ നേതൃത്വത്തില്‍ ആശ തൊഴിലാളി ടീം അവരുടെ ഗ്രാമത്തില്‍ നിന്നും 5000 താമസക്കാരുള്ള

Continue Reading
സംവിധായകൻ മേജർ രവിയുടെ പേരിൽ വഞ്ചനക്കുറ്റ൦
Crime Kerala Kerala Mex Kerala mx Thrissur
1 min read
30

സംവിധായകൻ മേജർ രവിയുടെ പേരിൽ വഞ്ചനക്കുറ്റ൦

August 17, 2024
0

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ പോലീസ് കേസെടുത്തു. 12.48 ലക്ഷം രൂപ ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് തട്ടിയെടുത്തുന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത് . വഞ്ചനക്കുറ്റത്തിനാണ് മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത് . പരാതിയിൽ പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ്

Continue Reading
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും.
Cinema Kerala Kerala Mex Kerala mx
1 min read
34

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും.

August 17, 2024
0

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും രംഗത്ത് . അതേസമയം വേണു കുന്നപ്പിള്ളി സാമൂഹികമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു. ‘എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ മോഹങ്ങൾ മോഹഭംഗങ്ങളായും സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവർ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാൻ (അല്ല പിന്നെ)’ , ഇതോടെ

Continue Reading
ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് ഇനി വീട്ടിലിരുന്നുതന്നെ പരിശോധന നടത്താം ; പുതിയ പദ്ധതിയുമായി വരുന്നു സാമൂഹികനീതി വകുപ്പ് ‘വയോമധുരം’
Health Kerala Kerala Mex Kerala mx
1 min read
39

ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് ഇനി വീട്ടിലിരുന്നുതന്നെ പരിശോധന നടത്താം ; പുതിയ പദ്ധതിയുമായി വരുന്നു സാമൂഹികനീതി വകുപ്പ് ‘വയോമധുരം’

August 17, 2024
0

ആരോഗ്യപ്രശ്നം നേരിടുന്ന വയോജങ്ങൾക്കു ഇനി വീട്ടിലിരുന്നുതന്നെ പരിശോധന നടത്താം . വരുന്നു പുതിയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ് ‘വയോമധുരം’. പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത് . ഇതിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും മറ്റും . ബി.പി.എൽ. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് ഈ പദ്ധതി വഴി നല്കുന്നത് . ഈ പദ്ധതി പ്രകാരം 2023-ൽ സംസ്ഥാനത്താകെ ലഭിച്ചത് 666 അപേക്ഷകളാണ് .

Continue Reading
അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;
Kerala Kerala Mex Kerala mx National
1 min read
45

അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;

August 17, 2024
0

കാലാവസ്ഥാ ശക്തമാകുന്ന സാഹചര്യത്തിൽ , കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഓഗസ്റ്റ് 17 ന് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പു ഉണ്ട് . പിന്നാലെ ഡൽഹിയിലും മുംബൈയിലും ഇന്ന് മിതമായതോ നേരിയതോ ആയ മഴയാണ് ഉണ്ടാകും എന്ന് പ്രവചനവും ഉണ്ട് കൂടാതെ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര തുടങ്ങിയ

Continue Reading
പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു.
Kerala Kerala Mex Kerala mx Kozhikode
1 min read
32

പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു.

August 17, 2024
0

കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതിയാണ് പനി ബാധിച്ചു മരിച്ചത്. പാർവതി ഏറെ നാളായി പനി ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോ​ഗ്യവകുപ്പിന്റെ നിർദേശമുണ്ട്.                        

Continue Reading
സബര്‍മതി എക്സ്പ്രസ ട്രെയിന്‍ പാളം തെറ്റി: ആർക്കും ആളപായമില്ല
Kerala Kerala Mex Kerala mx National
1 min read
36

സബര്‍മതി എക്സ്പ്രസ ട്രെയിന്‍ പാളം തെറ്റി: ആർക്കും ആളപായമില്ല

August 17, 2024
0

ലക്‌നൗ : ഉത്തര്‍പ്രദേശിലെ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ആർക്കും ആളപായമില്ല . ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയത് . സബര്‍മതി എക്സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം തെറ്റി അപകട൦ ഉണ്ടാകാൻ കാരണമായത് . എന്നാൽ സംഭവത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാണ്‍പൂരിന് സമീപത്താണ് അപകടം.വാരണാസി ജംഗ്ഷനില്‍ നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്‍മതി എക്സ്പ്രസ് പാറയിലിടിച്ചതുമൂലമാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് സെന്ററല്‍

Continue Reading