റഹ്മാന്റെ ആദ്യ വെബ് സീരീസ്‌ “1000 ബേബീസ്: ‘ പ്രദർശനത്തിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
56

റഹ്മാന്റെ ആദ്യ വെബ് സീരീസ്‌ “1000 ബേബീസ്: ‘ പ്രദർശനത്തിന് ഒരുങ്ങുന്നു

August 18, 2024
0

ചെന്നൈ : റഹ്മാൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘ തൗസന്റ്‌ ബേബീസ്’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് ഒരുങ്ങി. റഹ്മാന്റെ ആദ്യ വെബ് സീരീസാണിൽ അഭിനയിക്കാൻ ബോളിവുഡ് നടിയും സംവിധായികയുമായ നീനാ ഗുപ്ത എത്തുന്നു .ചിത്രത്തിന്റെ സംവിധാനം നജീം കോയയാണ് . നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിന്റെ രചന . ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ. ചിത്രത്തിൽ രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു,

Continue Reading
ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിൽ തകരാർ: സുനിതാ വില്ല്യംസിന്‌ ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ റിപ്പോർട്ട്
Kerala Kerala Mex Kerala mx Tech
1 min read
51

ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിൽ തകരാർ: സുനിതാ വില്ല്യംസിന്‌ ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ റിപ്പോർട്ട്

August 18, 2024
0

വാഷിങ്‌ടൻ: ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിൽ തകരാർമൂലം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിതാ വില്ല്യംസിന്‌ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള റിപ്പോർട്ട്‌ പുറത്ത് . അതേസമയം സുനിതയ്ക്ക് കാഴ്ചാപ്രശ്‌നങ്ങൾ മൂലം അവർ കഷ്ടപെടുകയാണെന്നു൦ . ഇതിനിടയിൽ സുനിതയേയും സഹയാത്രികൻ ബുച്ച്‌ വിൽമോറിനേയും തിരിച്ചു ഭൂമിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ വേണ്ടി വേറെ സംവിധാനം ഒരുക്കാൻ നാസ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്‌. എന്നാൽ നാസ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോയിങ് സ്റ്റാർലൈനർ ജൂൺ അഞ്ചിനായിരുന്നു വിക്ഷേപിച്ചത്‌. അതിൽ

Continue Reading
ബുച്ചി ബാബു ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്‌ സെഞ്ചുറി
Kerala Kerala Mex Kerala mx Sports
0 min read
52

ബുച്ചി ബാബു ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്‌ സെഞ്ചുറി

August 18, 2024
0

തിരുനെൽവേലി : ബുച്ചി ബാബു ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്‌ സെഞ്ചുറി. മധ്യപ്രദേശിനെതിരെ ഇഷാൻ കിഷൻ 107 പന്തിൽ 114 റൺസും പത്ത്‌ സിക്‌സറും അഞ്ച്‌ ഫോറും നേടി.തുടർന്ന് രണ്ടാംദിനം ജാർഖണ്ഡ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 277 റണ്ണെന്ന നിലയിലായിരുന്നു കളി നിർത്തിയത് . മധ്യപ്രദേശ്‌ 225ന്‌ പുറത്തായ ഇഷാൻ കഴിഞ്ഞവർഷം ജൂലൈയിരുന്നു അവസാനമായി ടെസ്റ്റ്‌ കളിച്ചത്‌. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന്‌ ഇഷാൻ ആഭ്യന്തര സീസണിൽ കളിക്കാൻ വിസമ്മതിച്ചതിനെ ചൊല്ലി

Continue Reading
ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കാൻ നീരജ്‌ ചോപ്ര വീണ്ടും കളത്തിൽ

Kerala Kerala Mex Kerala mx Sports
1 min read
57

ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കാൻ നീരജ്‌ ചോപ്ര വീണ്ടും കളത്തിൽ


August 18, 2024
0

പാരിസ്‌ : ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കാൻ നീരജ്‌ ചോപ്ര വീണ്ടും കളത്തിൽ
. . 22ന്‌ നടക്കുവാൻ പോകുന്ന ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത് . നീരജ്‌ ചോപ്രയ്ക്ക് പാരിസ്‌ ഒളിമ്പിക്‌സിൽ പുരുഷ ജാവലിനിൽ വെള്ളിയായിരുന്നു ലഭിച്ചത് . മത്സരത്തിൽ പങ്കെടുക്കുമ്പോൾ താരത്തിന് പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ‘സീസൺ അവസാനിച്ചിട്ടില്ല. നാട്ടിലേക്ക്‌ വരാതെ വിദേശത്ത്‌ പരിശീലനം തുടരും. ലുസെയ്‌നിൽ പങ്കെടുക്കും. ഈ വർഷമവസാനം ശസ്‌ത്രക്രിയക്ക്‌ വിധേയനായേക്കും’–- നീരജ്‌ പറഞ്ഞു.  

Continue Reading
വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ ഒളിവിൽ
Crime Kerala Kerala Mex Kerala mx Kollam
0 min read
73

വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ ഒളിവിൽ

August 17, 2024
0

കൊല്ലം: കൊല്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറയിലെ പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . അപകട സമയത്ത് പുഷ്പലതയുടെ ഒപ്പം ഉണ്ടായ അച്ഛൻ ആന്റണിയെ തലയ്ക്ക് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മരിച്ച പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ 10ന് പൊലീസ് കൺട്രോൾ റൂമിൽ അഖിൽ നിരന്തരമായി പുഷ്പലതയെയും ആന്റണിയെയും ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു

Continue Reading
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്.
Kerala Kerala Mex Kerala mx Kozhikode
1 min read
52

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്.

August 17, 2024
0

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചത്. തനിക്കെതിരെ ഉണ്ടായത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചായിരുന്നു നോട്ടിസ് അയച്ചത്. വക്കീൽ നോട്ടിസിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുല്ല ശ്രമിച്ചുവെന്നും ആരോപിക്കുന്നു.അതിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ. രാംദാസ് മുഖാന്തിരം അയച്ച

Continue Reading
ഇത്തവണത്തെ ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്തുന്ന തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
52

ഇത്തവണത്തെ ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്തുന്ന തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

August 17, 2024
0

കൊച്ചി : ഇത്തവണത്തെ ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്തുന്ന തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. പുഴക്കര ചേന്നാസ് മനയിലെ പി.സി.കൃഷ്ണൻ നമസ്കാര മണ്ഡപത്തിൽ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് തീരുമാനം എടുത്തത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്പെഷൽ സിറ്റിങ്ങാണ് ഉത്തരവിട്ടത്. തുടർന്ന് ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതവും തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്നും അതിനാൽ ഇടപെടാനാവില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Continue Reading
നോർത്ത് കരോലിനയിൽ മോഷണശ്രമത്തിനിടെ വെടിവെപ്പ് : ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമയ്ക്ക് ദാരുണാന്ത്യം
Crime Kerala Kerala Mex Kerala mx
1 min read
48

നോർത്ത് കരോലിനയിൽ മോഷണശ്രമത്തിനിടെ വെടിവെപ്പ് : ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമയ്ക്ക് ദാരുണാന്ത്യം

August 17, 2024
0

യുഎസിലെ നോർത്ത് കരോലിനയിൽ ഉണ്ടായ മോഷണശ്രമത്തിനിടെ വെടിവെപ്പ്. ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമയ്ക്ക് ദാരുണാന്ത്യം . എയർപോർട്ട് റോഡിലെ ടുബാക്കോ ഹൗസിൻ്റെ ഉടമ മൈനക് പട്ടേൽ എന്ന ഇന്ത്യൻ വംശജനെയാണ് വെടിവച്ചു കൊന്നത് . ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം .പട്ടേലിനെ നൊവാൻ്റ് ഹെൽത്ത് റോവൻ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവുമായി ബന്ധപെട്ടു കൗമാരക്കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിയിട്ടുണ്ട് . അതേസമയം പ്രതിയുടെ മറ്റു

Continue Reading
സൗദി അറേബ്യയുടെ കരുതൽ ശേഖരം ജൂലൈയിൽ 6% വർധിച്ച് 452.8 ബില്യൺ ഡോളറിലേക്ക്
Business Kerala Kerala Mex Kerala mx World
1 min read
54

സൗദി അറേബ്യയുടെ കരുതൽ ശേഖരം ജൂലൈയിൽ 6% വർധിച്ച് 452.8 ബില്യൺ ഡോളറിലേക്ക്

August 17, 2024
0

അന്താരാഷ്ട്ര കറൻസി ഹോൾഡിംഗ്സ് – വിദേശത്തുള്ള കറൻസിയും നിക്ഷേപങ്ങളും വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപവും എന്നിവയിൽ നിന്നുള്ള വരുമാനം 94.53 ശതമാന൦ ജൂലൈയിൽ 1.61 ട്രില്യൺ റിയാൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ .ഇത് 6.54 ശതമാനത്തിൽ വർധനയുണ്ടായി. അതേസമയം ഇതിൽ ണിറ്ററി ഗോൾഡ്, സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ), ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ കരുതൽ സ്ഥാനം, വിദേശ കരുതൽ ധനം എന്നിവയുടെ കരുതൽ ആസ്തികളും ഉൾപ്പെടുന്നുണ്ട് . ജൂലൈയിൽ മൊത്തം SR78.03 ബില്യണിൻ്റെ

Continue Reading
ആന്ധ്രാ പ്രദേശിൽ രണ്ട് കുട്ടികൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ആത്മഹത്യ ചെയ്തതായി സംശയം
Kerala Kerala Mex Kerala mx National
1 min read
47

ആന്ധ്രാ പ്രദേശിൽ രണ്ട് കുട്ടികൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ആത്മഹത്യ ചെയ്തതായി സംശയം

August 17, 2024
0

ആന്ധ്രാ പ്രദേശിൽ രണ്ട് കുട്ടികൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് സംഭവം . അപകടത്തിൽ 35 കാരിയായ സ്ത്രീയെയും ഒമ്പതും അഞ്ചും വയസ്സുള്ള രണ്ട് മക്കളെയുമാണ് വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് ആകാം എന്നാണ് പോലീസ് സംശയിക്കുന്നത് . അതേ സമയം ആത്മഹത്യ എന്ന സംശയവും പരിശോധിക്കുണ്ട് . രമ്യ എന്ന യുവതി തന്റെ മക്കൾക്കൊപ്പം വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത് .

Continue Reading