Your Image Description Your Image Description

പാരിസ്‌ : ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കാൻ നീരജ്‌ ചോപ്ര വീണ്ടും കളത്തിൽ
.
. 22ന്‌ നടക്കുവാൻ പോകുന്ന ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത് . നീരജ്‌ ചോപ്രയ്ക്ക് പാരിസ്‌ ഒളിമ്പിക്‌സിൽ പുരുഷ ജാവലിനിൽ വെള്ളിയായിരുന്നു ലഭിച്ചത് . മത്സരത്തിൽ പങ്കെടുക്കുമ്പോൾ താരത്തിന് പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ‘സീസൺ അവസാനിച്ചിട്ടില്ല. നാട്ടിലേക്ക്‌ വരാതെ വിദേശത്ത്‌ പരിശീലനം തുടരും. ലുസെയ്‌നിൽ പങ്കെടുക്കും. ഈ വർഷമവസാനം ശസ്‌ത്രക്രിയക്ക്‌ വിധേയനായേക്കും’–- നീരജ്‌ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *