Your Image Description Your Image Description

കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതിയാണ് പനി ബാധിച്ചു മരിച്ചത്. പാർവതി ഏറെ നാളായി പനി ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോ​ഗ്യവകുപ്പിന്റെ നിർദേശമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *