വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണി, മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് കെ.പി.പി.എൽ അനുവാദം നൽകി ഉത്തരവായി
Kerala Kerala Mex Kerala mx Wayanad
1 min read
31

വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണി, മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് കെ.പി.പി.എൽ അനുവാദം നൽകി ഉത്തരവായി

June 23, 2024
0

വയനാട്: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതും വന്യജീവികൾക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെ.പി.പി.എൽ) അനുവാദം നൽകി ഉത്തരവായി. മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തിൽ പൾപ്പ് വുഡായി എടുക്കാൻ തയ്യാറാണെന്ന് കെ.പി.പി.എൽ അറിയിച്ചിരുന്നു. നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ നിന്നും 5000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നൽകിയത്. മെട്രിക് ടണ്ണിന് 350 രൂപ

Continue Reading
സൈനിക ആക്രമണം; പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേലിന്റെ ക്രൂരത
Crime Kerala Kerala Mex Kerala mx World
1 min read
47

സൈനിക ആക്രമണം; പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേലിന്റെ ക്രൂരത

June 23, 2024
0

വെസ്റ്റ് ബാങ്ക്: സൈനിക ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേലിന്റെ ക്രൂരത. വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടത്തിയ റെയ്ഡിനിടെ പരിക്കേറ്റ മുജാഹദ് ആസ്മി എന്ന് സാധാരണക്കാരനോടാണ് ക്രൂരത കാട്ടിയത്. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടതോടെയാണ് സൈന്യം യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ച് പോയത്. ഇയാളെ പിന്നീട് റെഡ് ക്രെസന്റിന്റെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതായാണ് ബിബിസി അടക്കമുള്ള അന്തർ ദേശീയ മാധ്യമങ്ങളുടെ

Continue Reading
മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പോസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടാണ്; മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക
Kerala Kerala Mex Kerala mx Kozhikode
1 min read
34

മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പോസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടാണ്; മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക

June 23, 2024
0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക.മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പോസ്റ്റു മായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും വിമര്‍ശിക്കുന്നു. മുസ്ലീം ലീഗിനെ ഒപ്പം നിർത്താൻ

Continue Reading
കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല, സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് കെ ബി ഗണേഷ് കുമാർ
Ernakulam Kerala Kerala Mex Kerala mx
1 min read
44

കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല, സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് കെ ബി ഗണേഷ് കുമാർ

June 23, 2024
0

കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല. സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മെട്രോ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. പറഞ്ഞു പറഞ്ഞു പഴകിയ ആവശ്യമാണ് കൊച്ചിക്കാർക്ക് ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പ്രഖ്യാപനങ്ങൾ പലത് വന്നെങ്കിലും കാത്തിരിപ്പ് മാത്രം ബാക്കി. ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ്

Continue Reading
സാധാരണക്കാർക്ക് ആശ്വസിക്കാം; ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവ്
Business Kerala Kerala Mex Kerala mx
1 min read
44

സാധാരണക്കാർക്ക് ആശ്വസിക്കാം; ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവ്

June 23, 2024
0

തിരുവനന്തപുരം: സാധാരണക്കാർ ഉപയോഗിക്കുന്ന ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവിന് തീരുമാനം. റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ്, വെയ്റ്റിങ് റൂം, ക്ലോക്ക് റൂം എന്നിവയുടെ ജിഎസ്ടി ഒഴിവാക്കിയതുൾപ്പെടെ പ്രധാനപ്പെട്ട നിരവധി ഇളവുകളാണ് കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഓടുന്ന ബാറ്ററി വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ ഇനി നികുതി നൽകേണ്ടതില്ല. ക്യാംപസുകൾക്കു പുറത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലുകളിലെ താമസത്തിനും ജിഎസ്ടി ഒഴിവാക്കി. പ്രതിമാസം 20,000 രൂപയിൽ താഴെയുള്ള താമസത്തിനാണു ജിഎസ്ടി ഒഴിവാക്കിയത്. 90 ദിവസമെങ്കിലും തുടർച്ചയായി

Continue Reading
കാൻസർ ബാധിച്ച നാടൻപാട്ട് കലാകാരന് സഹായഹസ്തവുമായി പാലക്കാട്ടെ ഡി.വൈഎഫ്ഐ; ചികിത്സാ ചെലവിനായി ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത് 50 ലക്ഷം രൂപ
Kerala Kerala Mex Kerala mx Palakkad
1 min read
35

കാൻസർ ബാധിച്ച നാടൻപാട്ട് കലാകാരന് സഹായഹസ്തവുമായി പാലക്കാട്ടെ ഡി.വൈഎഫ്ഐ; ചികിത്സാ ചെലവിനായി ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത് 50 ലക്ഷം രൂപ

June 23, 2024
0

പാലക്കാട്: നാടൻപാട്ട് ഗായകന് പുതുജീവൻ നൽകാൻ കൈകോർത്ത് പാലക്കാട്ടെ ഡി.വൈഎഫ്ഐ. കാൻസർ രോഗം ബാധിച്ച ഷൊർണ്ണൂർ മുണ്ടായ സ്വദേശി നിജിലിന്‍റെ ചികിത്സാ ചെലവിനാണ് ഡിവൈഎഫ്ഐ 50 ലക്ഷം രൂപ ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത്. ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകനും കൂട്ട് കലാ സാംസ്കാരികവേദിയിലെ ഗായകനുമാണ് നിജിൽ. പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം

Continue Reading
ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നു, പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നിൽ ഇല്ല; എംവി ഗോവിന്ദൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നു, പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നിൽ ഇല്ല; എംവി ഗോവിന്ദൻ

June 23, 2024
0

തിരുവനന്തപുരം: ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയുടെ നെടുംതൂണായ പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നിൽ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി ജയരാജൻ പരാതി

Continue Reading
പ്രതിഫലം പ്രൊഡക്ഷന്‍ ഹൗസ് നല്‍കിയില്ല; നടന്‍ ജാക്കി ഭഗ്‌നാനിയുടെ പൂജാ എൻ്റർടൈൻമെൻ്റിനെതിരെ പുതിയ വിവാദം
Cinema Kerala Kerala Mex Kerala mx
1 min read
46

പ്രതിഫലം പ്രൊഡക്ഷന്‍ ഹൗസ് നല്‍കിയില്ല; നടന്‍ ജാക്കി ഭഗ്‌നാനിയുടെ പൂജാ എൻ്റർടൈൻമെൻ്റിനെതിരെ പുതിയ വിവാദം

June 23, 2024
0

മുംബൈ: നടന്‍ ജാക്കി ഭഗ്‌നാനിയുടെ പൂജാ എൻ്റർടൈൻമെൻ്റിനെതിരെ പുതിയ വിവാദം. തങ്ങളുടെ പ്രതിഫലം പ്രൊഡക്ഷന്‍ ഹൌസ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രം അടക്കം നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൌസാണ് പൂജ എന്‍റര്‍ടെയ്മെന്‍റ്. പൂജ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ചിത്രത്തിലെ ക്രൂ അംഗമായ രുചിത കാംബ്ലെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് എഴുതിയിരിക്കുന്നത്. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിൽ

Continue Reading
പാചകം എളുപ്പമാക്കാം അറിഞ്ഞിരിക്കേണ്ട ചില ഈസി കുക്കിം​ഗ് ടിപ്സുകൾ
Health Kerala Kerala Mex Kerala mx
0 min read
40

പാചകം എളുപ്പമാക്കാം അറിഞ്ഞിരിക്കേണ്ട ചില ഈസി കുക്കിം​ഗ് ടിപ്സുകൾ

June 23, 2024
0

ഒന്ന് മുട്ട പുഴുങ്ങിയ ശേഷം ഇനി മുതൽ മുട്ടതോട് ഈ രീതിയിൽ എടുക്കാം. ആദ്യം മുട്ട പുഴുങ്ങുക. ശേഷം കത്തി ഉപയോ​ഗിച്ച് കട്ട് ചെയ്ത് എടുക്കുക. മുട്ട രണ്ട് ഭാ​ഗമാകുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് എളുപ്പത്തിൽ മുട്ടത്തോട് എടുക്കാവുന്നതാണ്. രണ്ട് ഉഴുന്നുവടയും പരിപ്പുവടയും ഉണ്ടാക്കുമ്പോൾ മിക്സി ഗ്രൈൻഡർ ഉപയോഗിക്കാതെ ചോപ്പർ ഉപയോഗിച്ച് അരയ്ക്കുമെങ്കിൽ പരിപ്പുവട നല്ല ക്രിസ്പിയും ഉഴുന്നുവടയിലും വെള്ളം കൂടുമെന്നുള്ള സംശയം വേണ്ട. മൂന്ന് മുരിങ്ങക്കോൽ ഇതുപോലെ ഫ്രീസറിൽ

Continue Reading
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം; ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം; ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ

June 23, 2024
0

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി മറികടന്നാണ്

Continue Reading