ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം; കണ്ടെത്തിയത് വെള്ളയാങ്കല്ല് തടയണയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
37

ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം; കണ്ടെത്തിയത് വെള്ളയാങ്കല്ല് തടയണയിൽ

June 23, 2024
0

പാലക്കാട്: തൃത്താല ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയിലാണ് വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തിയത്. റെഗുലേറ്ററിന് സമീപമാണ് ജഡം കണ്ടത്. കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച

Continue Reading
നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; സാമ്പത്തിക ഇടപാടിൽ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടി
Career Kerala Kerala Mex Kerala mx
1 min read
38

നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; സാമ്പത്തിക ഇടപാടിൽ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടി

June 23, 2024
0

ഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടി. ഒമ്പത് വിദ്യാർത്ഥികൾക്ക് കൂടി ബിഹാർ പൊലീസ് നോട്ടീസ് നൽകി. ഇതുവരെ അറസ്റ്റിലായത് 24 പേരാണ്. ഇവർക്ക് നാർക്കോ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. പുനപരീക്ഷ സംബന്ധിച്ച തീരുമാനം വിശദമായ കൂടിയാലോചനയ്ക്ക് ശേഷം മാത്രമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നും

Continue Reading
കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
Ernakulam Kerala Kerala Mex Kerala mx
1 min read
34

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

June 23, 2024
0

കൊച്ചി: കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ

Continue Reading
നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
Career Kerala Kerala Mex Kerala mx National
1 min read
46

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

June 23, 2024
0

ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ പരീക്ഷ നടത്തിപ്പിന്‍റെ അവസ്ഥ ഇതാണെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നുംകുട്ടികളുടെ ഭാവി യോ​ഗ്യതയില്ലാത്തവരുടെയും അത്യാ​ഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ക്യാമ്പസുകളിൽനിന്നും വിദ്യാഭ്യാസം ഇല്ലാതായിയെന്നും ​ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാർ.

Continue Reading
കടുവ ആക്രമണത്തിൽ രണ്ട് പശുക്കളെ കൂടി കടുവ കൊന്നു; നാട്ടുകാര്‍ ഭീതിയിൽ, പ്രതിഷേധം
Kerala Kerala Mex Kerala mx Wayanad
1 min read
38

കടുവ ആക്രമണത്തിൽ രണ്ട് പശുക്കളെ കൂടി കടുവ കൊന്നു; നാട്ടുകാര്‍ ഭീതിയിൽ, പ്രതിഷേധം

June 23, 2024
0

വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. രണ്ട് പശുക്കളെ കൂടി കടുവ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കേണിച്ചിറയിൽ ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ രാത്രി 10 മണിയോടെ കൊന്നിരുന്നു. കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.

Continue Reading
നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം അഭിനയിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍
Cinema Kerala Kerala Mex Kerala mx
1 min read
38

നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം അഭിനയിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

June 23, 2024
0

ഡൽഹി: നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന് റിപ്പോര്‍ട്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ഒരു ആക്ഷൻ ചിത്രമാണെന്നാണ് സൂചന. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. ഡങ്കിക്ക് ശേഷം ഷാരൂഖ്

Continue Reading
ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; സൂരജ് രേവണ്ണ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
37

ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; സൂരജ് രേവണ്ണ അറസ്റ്റിൽ

June 23, 2024
0

ബെം​ഗളൂരു: ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ വീണ്ടും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ

Continue Reading
വിദേശത്തെ കോൾ സെൻറർ ഉപയോഗിച്ച് സൈബർ തട്ടിപ്പ്; സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം, കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

വിദേശത്തെ കോൾ സെൻറർ ഉപയോഗിച്ച് സൈബർ തട്ടിപ്പ്; സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം, കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി

June 23, 2024
0

തിരുവനന്തപുരം: വിദേശത്തെ കോൾ സെൻറർ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോൾ സെൻററുകൾ വഴിയുള്ള തട്ടിപ്പ്. ഈ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങൾ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റിൽ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറിൽ നിന്നും

Continue Reading
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്; എ വി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് തീരുമാനം
Kerala Kerala Mex Kerala mx Palakkad
0 min read
36

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്; എ വി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് തീരുമാനം

June 23, 2024
0

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് എവി ​ഗോപിനാഥും രം​ഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥ് പ്രതികരിച്ചു. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി

Continue Reading
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കാരണമെന്ന് പൊലീസ്
Kerala Kerala Mex Kerala mx National
1 min read
36

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കാരണമെന്ന് പൊലീസ്

June 23, 2024
0

ചെന്നൈ: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് പൊലീസ്. 25 ലിറ്റർ സ്പിരിറ്റ്‌ ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് വാറ്റിയിരുന്നത്. ഈ അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണമായെന്ന് പൊലീസ് കണ്ടെത്തി. കള്ളക്കുറിച്ചിയിലെ വാറ്റുകാർ സ്ഥിരമായി അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ

Continue Reading